English Meaning of ഇഷു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഇഷു is as below...

ഇഷു : išu S. (√ ഇഷ് throw, G. 'ios) Arrow. ഇഷുചാപാദി AR 6. ഇഷുധി quiver.ഇഷീക reed (po.)

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഇറന്വ്
ir̀ambụ = ഇറ Eaves, brow of hill, edge. വെള്ളത്തിന്‍റെ ഇറന്പില്‍ ഇരുന്നു Arb. close to the tank.
ഇല്‍
il 5. (√ = ഉള്‍, to bein a place) 1. House, spot, in many Compounds as കോയില്‍, വാ തില്‍. 2. Loc. എന്നില്‍ in me, Cond. ചെയ്കില്‍ in case of doing. Cpds. ഇല്ലട്ടം roof, — ഇല്ലട്ടക്കരി T. M. C. soot (med. against poison). ഇല്ലറം = ഗൃഹധര്‍മ്മം. ഇല്ലറക്കറി = ഇല്ലട്ടക്കരി.
ഇടക്ക
iḍakka Tdbh. (ഢക്ക) A doubledrum ഇടക്കമദ്ദളം ഉടുക്കുശംഖവും KR. II.
ഇരിങ്ങാടിക്കുട, ഇരിങ്ങാണിക്കോട്
N.pr. A Brahman Grā mam No. of Calicut TR. KU.
ഇരു, ഇരി
iru ംരംര്‍ before vowels, T. M. C. Tu. (Te. ഇനു) Two, whence ഇരണ്ടു, രണ്ട്. — ഇരുവര്‍ two persons, പന്തിരുവര്‍ 12. — many Compounds, as: ഇരുകര both shores. ഇരുകൂട്ടക്കാരും PT3. both parties. ഇരുചാല്‍ ploughing twice. ഇരുതല മൂര്‍ഖന്‍ = ഇരട്ടത്തല q. v. ഇരുനാലി(ല്‍)പ്പാട്ടം 'two measures out of four' equal division of the crop between proprietor & tenant W. ഇരുനൂറു 200. — ഇരുനൂററുക്കാര്‍ in Coch. R. Cath. descendants of slaves. ഇരുപതു‍ 20. ഇരുപരിഷയും, ഇരുഭാഗക്കാര്‍ MR. ഇരുപാട്ടുകാര്‍ both parties. ഇരുപുറം both sides. ഇരുമണിപെറുക്ക B. gleaning. ഇരുമാ 1/10. ഇരുമുന two-pointed, two-edged. ഇരുവാല്‍ ചാത്തന്‍ Numidian crane (S. കരേടു). ഇരുവഴിനാടു, ഇരുവൈനാട് N. pr. the district SE. of Tellicherry once governed by Nambyār under Cōlattiri TR. II.
ഇഴ
iḻa T. M. C. (ഇഴു to draw) A single thread നൂലിഴ, longhair ഒ൪ ഇഴമുടി TP. — plat of grass or straw, the line of a wound Vl. ഇഴ ക്കോല്‍ knitting needle. ഇഴപ്പണി trellis work. ഇഴയുക, ഞ്ഞു 1. to trail, creep, crawl രക്ത ത്തില്‍ വീണിഴയും കൊടിക്കൂറ Bhr. ഇഴഞ്ഞു തുടങ്ങിനാ൪ കല്ലിലും മുള്ളിലും പൂഴിയിലും CG. infants. താര്‍ക്ഷ്യന്‍ സംഭ്രമിച്ചിഴഞ്ഞു Bhg 8. വചസ്സുകള്‍ ഇഴഞ്ഞു പോകുന്നതുമില്ല KR. he does not drawl. 2. to draw together, rub as two branches V1. ഇഴജാതി reptiles (ഇരിയുന്നു). ഇഴെക്ക, ച്ചു T. M. C. 1. To drag, pull കാല ൯ കെട്ടി ഇഴെക്കുന്നു VC. തലമുടിപിടിച്ചിഴെച്ചു കാനനത്തിലാക്കി Si Pu4. ൧൦൦൦ കാതം എടുത്ത് അരക്കാതം ഇഴെക്കൊല്ല (prov.) make difficulties about. 2. to patch, mend = ഇഴെച്ചു കൂട്ടു ക, as clothes, planks. ഇഴെച്ചു മുറുക്ക to brace. 3. രോമം ഇഴെച്ചു നില്ക്ക V2. (= കൊള്‍മയിര്‍ horripilation). VN. ഇഴച്ചല്‍ creeping. VN. ഇഴപ്പ് propelling force of current etc. CV. ഗോക്കളെകൊണ്ടു ചാട് ഇഴെപ്പിച്ചു = വ ലിപ്പിച്ചു PT1.
ഇരുവേരി, — ലി
iruvēri T. M. (Tdbh. ഹ്രീ വേര ?) Audropogon muricatum, med root and perfume; prh. ''double rooted.' ഇരുവേലി യോട് അരച്ച ചന്ദനം Nid. GP 76. ഇരുസാല്‍, ഇരിസാല്‍ (Ar. irsāl) Remittance. ഇരുസാല്‍ അയക്ക, കഴിഞ്ഞു ഇരുസാല്‍ MR.
ഇശ്ശി
išši ഇച്ചിരി vu. ഇശ്ശിനേരം പൊരുതേ കഴിയാവു Bhr. ബ്രഹ്മാവും ഇശ്ശിദൂ൪വ്വ എന്നു G/?/P. 'he is but a low Brahmin കറുകനന്പിടി '. also emph. = many, much (loc.)
ഇതം
iδam S. (ഇ to go) Gone, reached (po.) 2. Tdbh. ഹിതം fit, pleasant. ഇതത്തില്‍ പോകു Previous page Next page
ഇടിയന്‍
iḍiyaǹ (ഇടിക്ക) A Canarese caste അവില്‍ ഇടിക്കുന്ന കൂട്ടര്‍.
Sponsor Books Adv
Pancharathram Nadakam
Bhasan
Download This Book
Kanaka Mangalam
Krishnapilla
Download This Book
Nithya Panjanga Ganitham
Gopala Warrier Pandanattil
Download This Book
Vararuchikrutham Vakyam Adhava Kaladheepam
Gopala Warrier
Download This Book
Sreebudha Charitham Kilippattu
Kumaran Aashan
Download This Book
Random Fonts
Kalyani Bangla Font
Kalyani
Download
View Count : 9588
FML-Sruthy Bold Bangla Font
FML-Sruthy Bold
Download
View Count : 19921
FML-Karthika Bangla Font
FML-Karthika
Download
View Count : 31606
Chowara Bangla Font
Chowara
Download
View Count : 6706
FML-TT-Chandrika Bold Italic Bangla Font
FML-TT-Chandrika Bold Italic
Download
View Count : 6606

close
Please like, if you love this website