English Meaning of ഉദാരം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഉദാരം is as below...

ഉദാരം : uḍ/?/āram S. Excellent (ഉദ് + അ൪); generous, liberal. ഉദാരന്‍. ഉള്ളില്‍ തെളിഞ്ഞുണര വേണം ഉദാരമൂര്‍ത്തേ (prayer). — adv. സ്തുതി ചെയ്തുദാരം CCh. ഉദാരത 1. excellency, esp. generosity, munificence. 2. M. negligence (= ഉദാസീനത) — vu. ഉ'ക്കേടു. ഉദാരതകൂടാതേ. V2. diligently. വലിയ ഉദാരതക്കാരന്‍ most careless. പണി ഉ'യാക്ക & ഉദാരത്താക്കുന്നു vu. neglects his work.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഉലൂകം
ulūγam S. (L. ulula) Owl PT.
ഉതം
uδam Tdbh. ഉദം. Water ചോലയില്‍ ഉ തങ്ങള്‍ ചാടുമപ്പടി ചൊരിപെയ്തു RC. like springs. — ബാലനുതം കുറഞ്ഞീടിനാന്‍ Mud 3. = ഉക്കു (or ഇതം?)
ഉളുക്ക, ത്തു
uḷukka (T. to writhe, Te. to start) To start, be unnerved ഉളുത്തുപോക; ഉളുത്തു കയ റുക = ഉടുന്പിക്ക. ഉളുപ്പു 1. shamefacedness; ഉ. കെടുത്തുക = നാ ണം കെ.; ഉളുപ്പില്ലാത്ത impudent (= ഉചിത മില്ല). 2. feeling; ഉ. കെട്ടുപോയി become callous. — ഉ'ക്കേടു loss of 1 & 2. ഉളുക്കല്‍ T. M. C. Tu. a sprain. ഉളുക്കുക ക്കി (T.) to be dislocated, അവള്‍ക്ക ഏററം ചാപല്യം പൂണ്ടുളുക്കി ശരീരവും. VetC. ഉളുക്കിഴെക്ക to set a dislocated joint. ഉളുക്കു (T.) & ഉളുക്കം No. = ഉളുക്കല്‍.
ഉടുകല്‍
uḍuγal a M. A time, turn (ഉടി suddenly = പൊടുക്കനേ, prh. crash, comp. ഉടയുക) നാല്‍ ഉ. 4 times. പലവുടുകല്‍ V1.2. = ഊടേ.
ഉദിതം
ud/?/iδam S. 1. part, of വദ്, Spoken. 2. ഉദ് + ഇ see ഉദയം, ഉദിക്ക.
ഉന്മീലനം
unmīlanam S. (മീല്‍) The opening of eyes ചക്ഷുരുന്മീലിതകാലത്തു സൃഷ്ടിയും AR.
ഉരക്ക, ത്തു
urakka T. M. (ഉരം I.) 1. To be strong. ദുരിതങ്ങള്‍ ഉരത്തു VilvP. prevailed. adj. ഉരത്തശീല coarse, ഉരത്തവില്ലു Bhr. strong. ഉരത്തകള്ളന്‍ a confirmed rogue. ഉരത്ത പാ ന്പിന്ന് ഉരത്ത വടി prov. ഉരത്തന്‍ (ഉരത്തവന്‍) a strong man. 2. = ഉരെക്ക II. to speak നൃപതിയോടുരത്താന്‍ ഏവം എല്ലാം KR. ഉരത്താള്‍ Bhr.
ഉക്കുടി
ukkuḍi (ഉ) Veranda or outside corner of a house. ഉ'യില്‍ പാര്‍ക്ക to live homeless on the bounty of others.
ഉണ്ട
uṇḍa 5. (= ഉരുണ്ട? C. Te. Tu. also ഗുണ്ടു) Ball, globe, clot, bullet, ഉ. ഉരുട്ടേണം TP. make balls. മുല്ലതന്‍ തേനുണ്ട CG. globule of nectar. ഉണ്ടയും മരുന്നും കെട്ടിച്ചു KU.(for war). ഉണ്ടക്കൊള്‍ gunshot-wound. ഉണ്ടനൂല്‍ good thread. ഉണ്ടപ്പാച്ചല്‍ distance of gunshot. ഉണ്ട മുറിക്ക, ഇടിക്ക to make bullets TP. ഉണ്ടവല small fishing net. നന്പൂരിക്ക് എന്തി നു ഉ. prov. ഉണ്ടവില്ലു pellet bow. ഉണ്ട വെക്കുക to coagulate. ഉണ്ടറുതി see under ഉണ്ണുക.
ഊഷം
ūšam, ഊഷരം S. (ഉഷ്) Saline soil ഊഷരസേചനേ വാപിക്ക Anj. = ഉവര്‍ന്നിലത്തു വിതെക്ക a foolish attempt. ഊഷരക്ഷേത്രം VilvP. a kind of temples to which higher efficacy is ascribed than to ബീജക്ഷേത്രം. ഊഷത്വം see ഊഴന്‍.
Sponsor Books Adv
Madhyakaal Malayaala Kavitha
Unknown
Download This Book
Mathamgi
Narayanapilla
Download This Book
Jyothsnika Vishavaidyam - Karattu Namboothiri
Kochi Malayalabhasha Parishkarana Committee
Download This Book
Mattoru Nalacharitham Aattakkadha
Nair
Download This Book
Nithya Panjanga Ganitham
Gopala Warrier Pandanattil
Download This Book
Random Fonts
FML-TT-Gopika Italic Bangla Font
FML-TT-Gopika Italic
Download
View Count : 6405
FML-TT-Thiruvathira Italic Bangla Font
FML-TT-Thiruvathira Italic
Download
View Count : 7714
ML_TT_Ashtamudi Bold Bangla Font
ML_TT_Ashtamudi Bold
Download
View Count : 7162
Chowara Bangla Font
Chowara
Download
View Count : 6700
ML_TT_Gauri Bold Bangla Font
ML_TT_Gauri Bold
Download
View Count : 15614

close
Please like, if you love this website