English Meaning of ഉപരാജാവ്

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഉപരാജാവ് is as below...

ഉപരാജാവ് : ubarāj/?/āvụ S. Viceroy.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഉപശമനം
ubašamanam S. Putting to rest. Partic. ഉപശമിതം f. i. കുലം അഖിലം ഉപശ മിതമാക്കി Nal. extinguished the race. ഉപശാന്തി alleviation, antidote. അതിന്ന് ഉപ ശാന്തികര്‍മ്മങ്ങള്‍ തുടങ്ങി TR. to counteract the ജാതകഫലം.
ഉത്സുകം
ulsuγam S. (= ഉല്‍കം) Anxious about.
ഊമന്‍
ūmaǹ T. M. C. 1. Dumb, stupid = പൊട്ടന്‍. ഊമരില്‍‍ കൊഞ്ഞന്‍‍ സര്‍വ്വജ്ഞന്‍ prov. — also ഊമ, which is likewise fem., as ഊമ ച്ചി. 2. (= കൂമന്‍, മൂകന്‍) owl. 3. ഊമന്‍‍ മ ലര്‍‍ parched rice, ഊ. വിഷ്ടംഭകൃല്‍ GP. ഊമരി = ഉമരി.
ഉലരുക, ര്‍ന്നു
ularuγa T.M. (? ഉല) n.v. To dry വായും ചിറിയും ഉലരും തൊണ്ട വറളും VyM. ഗുളികയുടെ വെളളം ഉലര്‍ന്നു; കറ ഉലര്‍ന്നിട്ടു വീ ഴുക Nid. VN. ഉലര്‍ച്ച dryness. a.v. ഉലര്‍ത്തുക (B. also ഉലര്‍ക്കുക) to dry, air = ചിക്കുക, ഉണക്കുക; കുന്തളം ചിക്കി ഉലര്‍ത്തു ന്നതു Bhr. to reduce on the fire to proper consistency.
ഉപ്തം
uptam S. part. (വപ്) Sown.
ഉരസ്സു
urassụ S. (ഉരം II. fr. ഉരു) Breast ഉര സി സ്വൈരവാസി CC. standing on the conquered foe. ഉരസ്ത്രാണം breastplate.
ഉണങ്ങുക
uṇaṇṇuγa T. M. Tu. C. (Te.ഒട്ടു) To dry, fade, heal as wound; also metaph. അന്ന് എനിക്കു തട്ടിയ മുറി എപ്പോള്‍ ഉണങ്ങും when shall I get over it! ഉണങ്ങിയ, ഉണങ്ങാ ത അടക്ക TR. betelnut dry & fresh. VN. 1. ഉണങ്ങല്‍ in ഉണങ്ങലരി rice not boiled in the husk (also ഉണക്കലരി = പച്ചരി opp. പുഴുങ്ങലരി). 2. ഉണക്കം dryness ആ കരച്ചല്‍ കണ്ടാല്‍ ഉണ ക്കമരം പൊട്ടി പാല്‍ വരും TP. dry wood would be moved to tears. 3. ഉണക്കു dryness ഉണക്കിഞ്ചികഴഞ്ചു a med. കാറ്റത്ത് ഉണക്കില പറക്കുന്പോലേ TP. — ഉണക്കുമീന്‍ (opp. പച്ചമീന്‍). CV. ഉണങ്ങിക്ക to heal മുറി ഉണങ്ങിപ്പാന്‍ ചെലവു (jud) Previous page Next page
ഉറി
ur̀i 5. (√ ഉറു) 1. Network for suspending pots = തൂക്കുറി; ഉറിയില്‍ കലം വെക്ക, ഉറിയും ചിരിക്കും prov. തൂക്കിന നല്ലുറിതങ്കീഴില്‍ ചെന്നു CG. 2. a running knot, loop, noose, ഉറിവ ല a kind of net V1.
ഉരെക്ക
urekka 5. (ഉര) 1. To rub, grate, polish, grind. 2. to try, assay metal. II.
ഉറുമാല്‍
P. rūmāl, Handkerchief, head-cloth.
Sponsor Books Adv
Sree Ramachandra Vilasam
Azhagathu E.Pathmanabhakuruppu
Download This Book
Bhalasangaram
Sankara Menon Kolatheri
Download This Book
Mangala Mala Book-2
Ramavarma Appam Thamburan
Download This Book
Chikkaaveera Rajendra
Unknown
Download This Book
Indiaile Veerathmakkal
Nair
Download This Book
Random Fonts
MLB-TTAmbili Bold Bangla Font
MLB-TTAmbili Bold
Download
View Count : 10798
FML-Sruthy Bold Bangla Font
FML-Sruthy Bold
Download
View Count : 19865
Anjali-Beta Bangla Font
Anjali-Beta
Download
View Count : 7480
ML-TTKarthika Normal Bangla Font
ML-TTKarthika Normal
Download
View Count : 105249
FML-Mohini Italic Bangla Font
FML-Mohini Italic
Download
View Count : 6864

close
Please like, if you love this website