English Meaning of എനി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of എനി is as below...

എനി : often = ഇനി.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


എഴുന്പുക
e/?/umbuγa T. SoM. = എഴുക only in KR. പരിമളം പാടേ അങ്ങെഴുന്പവേ. Previous page Next page
E (YE)
Is found in Tdbh's for യ (എമന്‍), changes with initial ഇ & ഉ (എറുന്പു, ഇറുന്പു, ഉറുന്പു), rarely with അ (എന, അനേ). എ ye 5. Interr. pron. എക്കാലം V1. When? എ പ്പടി how? എപ്പേരും, എവ്വണ്ണം etc.
എററു
et/?/t/?/ụ T. M. (from എറി, ഏറു; C. Te. ഏടു) 1. A blow, chiefly beating clothes = അലക്ക. 2. sprinkling of water (വെള്ളം തളിക്ക) a ceremony performed by വണ്ണാന്‍ 3rd day after birth, 7th day after death; & followed by change of raiment എററും മാററും KU. 3. trap, snare എററുവെക്ക V2. (see ഏററു 4). Previous page Next page
എളി
eḷi So. Loins = ഒടി; ഉടുപ്പ് എളിയില്‍ തി രുകുക So. = ഉടുക്ക; എളി ഒടിക break the back V1. (= thin part). II.
എയ്യുക, യ്തു
eyyuγa T.M. (C. Te. ഏ, എച്ചു, എഗുചു) To shoot an arrow, ബാണംകൊണ്ട് അവനെ എയ്തു, കഴുത്തില്‍ എയ്താ൯ Brhm.; also with double Acc. നൂറായിരം ശരം എയ്താ൯ കൃ താന്തനെ UR. fig. കണ്മുനത്തെല്ലുകൊണ്ട് എയ്തു നിന്നാള്‍ Si Pu. — CV. എയ്യിക്ക. VN. എയ്ത്തു shooting, also എയ്പു പയററുക to practise archery V1. എയ്യന്‍ (C. Te. ഏദു) porcupine, hedgehog MC. എയ്യന്പന്നി — its quills എയ്യന്മുള്ളു. എയ്യന്പുല്ലു see ഏരകം.
എളി
T. M. (comp. ഇള) To be light, slight. adj. എളിയവന്‍ in prov. opp. to വലിയവന്‍; നാട്ടില്‍ എളിയോരും വലിയോരും വന്നെനക്കു TP. high & low came to woo me. വേണ്ടുകില്‍ എളിയതും ചെയ്യാം prov. what is mean; എളിയ മോഹമല്ലെനിക്കു KR. not a small desire. Neuter എളുതു 1. mean, slight താ൯ ഒട്ടെളുതാ യാല്‍ prov. അവന്‍റെ സുകൃതം എളുതല്ല Nal. no small luck. അത്തല്‍, മോദം എ. KR. 2. easy പാലിപ്പതിന്നു, നന്നാക്കുവാ൯ ഒട്ടുമേ എളുതല്ല, അതിന്ന് എളുതു നിരൂപിച്ചാല്‍ Mud. So often with Dat. ഭക്തികൊണ്ടാഴിഞ്ഞ എളുതല്ല മോക്ഷത്തിന്നു. VN. എളിമ lowliness. എ'പ്പെടുക to humble oneself V1. എളുമപ്പെട്ടഴകാര്‍ന്തകൂറ RC. എളിമക്കാരന്‍ humble. VN. എളുപ്പം (also എളിവു V1.) 1. facility, brevity; easy. എളുപ്പത്തില്‍ തരാം easily. എന്ന് അറിവാനുണ്ടു ചില എളുപ്പം Gan. കീ ഴ്പെട്ടു പതിപ്പാനും എത്രയും എളുപ്പമാം PT. 2. also = എളിമ f.i. കുട്ടികള്‍ കേളുവിന് എളുപ്പം വിളിച്ചു TP. joked at K.
എഴുമ
e/?/uma T. M. (VN. of എഴുക) Height വീണ്ണില്‍ എ'യും ഉടയവര്‍ RC.
എണ്‍
eṇ M. T. Number; thought. എണ്ണേറു വൊരു പരമാനന്ദം RS. very high.
എട്ടു
eṭṭụ T. M. (C. എണ്ടു from എണ്‍ = 5) Eight. എട്ടാലൊന്നു 1/8. തട്ടാന്‍ തൊട്ടാല്‍ എ. prov. എട്ടടിമാന്‍ a fabulous animal of the Himālaya (എട്ടടിമൃഗങ്ങള്‍ Nal.) എ. എല്ലാം വട്ടത്തില്‍ നിന്നുഴന്നു CG. എട്ടാം, എട്ടാമന്‍ eighth. എട്ടാം എഴുത്തെ ജപി ക്ക Anj. (നമോ നാരായണായ). എട്ടില്‍പെറ്റ പൊട്ടന്‍ born in the 7th month, supposed to be perfect in body (എട്ടിലേ തികഞ്ഞീടും VCh.), but deficient in mind. എട്ടുകാലന്‍ spider. എ'ന്‍റെ മട, വല V2. also എട്ടുകാലി. എട്ടുകൊന്നുമുപ്പറ rate of tax levied in Travancore (3 in 10 out of riceland & 1 in 8 upon produce of gardenland) W. എട്ടുദിക്കു = അഷ്ടദിക്കു. എട്ടുപതിനാറും offerings to Gods ദേവര്‍ക്ക എ. കൊടുത്തു KU. എണ്‍കയില്‍ 8 spoonsful, a med. എണ്‍കോണ്‍ octangular. എണ്ഡിശ (ദിശ) the 8 points. Bhg. എണ്ടിച യും നോക്കി RC. looked everywhere for help. എണ്ണാങ്കു 8X4. എണ്മൂന്നു 8X3. എണ്ണായിരം 8000. എണ്ണാഴി 8 Nā/?/i. എണ്ണൂറു 800. എണ്ണിരണ്ടായിരം 16000 (Anj.) എണ്പതു eighty എണ്‍പത്തിരിക്കോല്‍ പുര prov. എണ്പലം 8 palam (a mod.) എണ്മര്‍ 8 persons. എണ്മര്‍യോഗം the Royal council in Cōlanāḍu, 7 persons with the Rāja.
എരുന്തു
erunδụ T. M. & എരിന്തു Shellfish in rivers എ. തപ്പുന്പോള്‍ നില തെററി MR.
Sponsor Books Adv
Kamala - Kruppbai
Krishnan Nair
Download This Book
Aathmarppanam
Parameswaran Pilla
Download This Book
Samudhaya Bhodham
Narayanam Namboothiri
Download This Book
Mangalodhayam Book-1
Ramavarma Appam Thamburan
Download This Book
Sangaropagyanam
Janardhana Menon Kunnathu
Download This Book
Random Fonts
ML_TT_Gopika Italic Bangla Font
ML_TT_Gopika Italic
Download
View Count : 4436
ML_TT_Athira Bold Bangla Font
ML_TT_Athira Bold
Download
View Count : 21125
FML-TT-Veena Heavy Italic Bangla Font
FML-TT-Veena Heavy Italic
Download
View Count : 8934
AnjaliNewLipi Bangla Font
AnjaliNewLipi
Download
View Count : 25324
FML-Karthika Bold Italic Bangla Font
FML-Karthika Bold Italic
Download
View Count : 8016

close
Please like, if you love this website