English Meaning of എലുന്പു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of എലുന്പു is as below...

എലുന്പു : elumbụ T. M. C. (C. Te. എമുക) Bone. എല്ലാം എലുന്പും പുറപ്പെട്ടിരിക്കുന്നു very lean, നടുവെലിന്പു spine. എലുന്പല്‍ small bone. എല്ലു Tu. M. bone നിന്‍റെ എല്ലെല്ലാം നുറുക്കുകവേണം Bhr. എല്ലുകാന്പു,കഴന്പു marrow = അസ്ഥിസാരം. എല്ലുകൂട്ടം skeleton V2. എല്ലുരുക്കം, എല്ലുരുക്കിവാര്‍ച്ച gonorrhœa, the whites.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


എല്ല
ella (So. എല്ക) T. M. C. Te. Limit എത. എല്ലെക്കുള്‍പ്പെടുത്തുക to circumscribe (dict.) എല്ലാം, എല്ലാവും (neg. of എല്ല) unbounded, all. adj. noun, adv. എല്ലാററു obl. also എല്ലാ യിലും ഇളയ TP. youngest = എല്ലാററിലും. — ആ൪ എല്ലാം who all? എന്തെല്ലാം കാഴ്ചവെ ച്ചു KU. എല്ലാംകൊണ്ടും anyhow. pers. n. എല്ലാവനും, — രും. എല്ലാ (വി)ടവും everywhere. എല്ലായ്പോഴും (old എല്ലാപ്പോഴും V1.) always, daily. എല്ലീരും T. a M. you all (Pay.)
എരിമ
erima എരുമ T. M. C. Te. (Tu. എരു m., എര്‍മ്മ fem.) Buffalo, chiefly the cow = കാലി (m. പോത്തു). എരുമപ്പാല്‍ അതിഗുരുശീതളം താനം ഏററവും GP. മലയെരിമ 1. jungle buffalo. 2. med. moon-plant on Himālaya (പടുവതി S.) എരുമക്കള്ളി a milkplant Ericyne V1. also എ രുമത്താളി Rh. എരുമക്കാരന്‍ buffalo driver or keeper. എരുമാന്‍ (prh. എരു bullock?) N. pr. a caste of masons (2988 in the Taliparambu Tāluk മണ്‍ചുവ൪ വെക്കുന്നവര്‍) = കോലയാന്‍.
എറിക്ക
er̀ikka T. M. 1. (No.) To protrude. 2. B. to shine as sun (= എരി?). 3. to remove the bark from timber, rough hew for sawing V1. മുറിക്കുന്നു മരം എറിക്കുന്നു ചില൪ KR.
എച്ചം
eččam (T. remainder, √ എഞ്ചു) So. Excrements of lizards, flies. എച്ചത്തിലേപ്പുഴ V2. എച്ചവായ് anus V1. എച്ചില്‍ T. M. (C. എഞ്ജല്‍ Te. എംഗില്‍) remains & refuse of victuals. എ. എടുത്തു ത ളിക്ക to restore purity after meals. എ. എടു പ്പിച്ചടിച്ചു ശുദ്ധി വരുത്തി Bhr. എച്ചിലാക്കുക to pollute by contact with the mouth, as hand etc. എച്ചില്‍ ചോറു വാങ്ങുക KU. duty of Pāṇan. തേന്‍ നുകര്‍ന്നെച്ചിലായുള്ള പുഷ്പം CG. the refuse of bees serves for idol worship. എച്ചിലും കുപ്പയും ഇട്ടു TR. gave the meanest food. എന്‍റെ വീട്ടില്‍ എ. കുപ്പയുമായി we are reduced to greatest poverty. എച്ചിലത്തളിക്കുന്ന പശു TP. the cow with whose dung I daub the floor after meals. എച്ചില്‍ക്കുരുന്നു a med. plant. എ. ഇരിപിടി MM. എച്ചില്‍നക്കി eater of refuse (abuse). എച്ചില്‍പാട്ടു a song after meals. എച്ചില്‍പാറ്റുക = തളിക്ക.
എട്ടിയാന്‍
eṭṭiyāǹ = ചെട്ടിയാന്‍; മൂത്തെട്ടിയാ ന്‍ TR.
എന്നു
eǹǹụ (C. T. എന്‍റു √ എ) What day? when? ഞാന്‍ ഒളിച്ചവാറ് എന്നു കണ്ടു AR. എന്നിനികാണുന്നു Bhr. എന്നു പോല്‍ യൌവനം ആളുന്നുതു CG. എന്നു, എന്നെക്കും always. എന്നെന്നും വരിക യില്ല, വിശ്വാസമായി നില്ക്കുന്നത എന്നെ ന്നേക്കും നന്നു TR. for ever and ever. II.
എയ്തുക, യ്തി
eyδuγa T. a M. To get, obtain (= എത്തുക 2.) എയ്തലാം ഇലങ്കമാനഗരം, എ യ്തിനാ൪ അമര൪ ആലയങ്ങള്‍, അഴകാന്തപൂജ കളും എയ്തി (performed) RC.
എപ്പുറം
eppur̀ram What side? (എ) V1.
എഴുമ
e/?/uma T. M. (VN. of എഴുക) Height വീണ്ണില്‍ എ'യും ഉടയവര്‍ RC.
എകരം
yeγaram = ഉയരം Height (vu.) C. Te.
Sponsor Books Adv
Hsuan Tsang Journey Of India
Unknown
Download This Book
Mangiya Nilavelicham
Unknown
Download This Book
Saraswatha Charithram
Ramappai
Download This Book
Bhasha Deepika Part-1
Nair R.V. Iraniyal
Download This Book
Sangaropagyanam
Janardhana Menon Kunnathu
Download This Book
Random Fonts
ML_TT_Gopika Bold Bangla Font
ML_TT_Gopika Bold
Download
View Count : 9702
ML_TT_Leela Italic Bangla Font
ML_TT_Leela Italic
Download
View Count : 4353
ML_Janki_Italic Bangla Font
ML_Janki_Italic
Download
View Count : 3719
ML_TT_Anakha Bold Bangla Font
ML_TT_Anakha Bold
Download
View Count : 23811
ML_TT_Indulekha Bold Bangla Font
ML_TT_Indulekha Bold
Download
View Count : 30091

close
Please like, if you love this website