English Meaning of ഓമം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഓമം is as below...

ഓമം : ōmam 5. (= ഹോമം) Sison അയമോതകം. ഓമത്തണ്ണി vu. Omum-water.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഓനൂ
ōnδ/?/ (T. C. ഓന്തി) 1. Chameleon. 2.the bloodsucker, lacerta cristata MC. ഓന്തറുത്തും ചോര വീഴരുതു TP. (during ആറാട്ടു). ഓ. ക ണ്ടാല്‍ ചോര കുടിക്കും superst. — പാറോന്തു = കീരാങ്കീരി (dict.) — ഓന്തൊററി, ഓന്തുകൊത്തി = പ്രാപ്പിടിയന്‍ a hawk.
ഓര്‍ക്ക, ത്തു
ōrka (C.T. ഓരുക) To think, remember, expect ഏതും ഓര്‍ത്തല്ല കളിയത്രേ Bhr. not intentionally. വെന്തുപോം എന്നോര്‍ത്തൊരു ഭീതി Bhr. ഓരായ്കതിന്നു നീ don't hope. ഉറക്കം ഓ ര്‍ത്തോര്‍ത്തോരോതരം ഇല്ലിനിക്കൊട്ടുമേ Mud. പ ണ്ടില്ലയാത വേലയെ ചെയ്യുന്പോള്‍ അവനും ഓ ര്‍ക്കവേണം CG. let him ponder. ഓര്‍ത്താല്‍ (po. explet.) well considered! ഓരാതേതോന്നും അ തിന്നര്‍ത്ഥം Anj. will explain itself. VN. I. ഓര്‍ച്ച rare; ഒര്‍ ഓര്‍ച്ച മുഴുത്തുറച്ചു Bhg. one thought. ഇനി ഒര്‍ ഓര്‍ച്ച ഉണ്ടു hope. നിങ്ങള്‍ എന്നുള്ളതും എന്നുള്ളത്തില്‍ ഉണ്ടോര്‍ച്ച CG. regard for you. II. ഓര്‍മ്മ 1. thought. 2. recollection, memory എ നിക്ക് ഓര്‍മ്മ തോന്നുന്നില്ല MR. I don't remember. കേട്ടത് ഓര്‍മ്മയില്ലയോ? ആ സംഗ തി എനിക്ക് ഓര്‍മ്മ ഉണ്ടു 3. interj. attention, take care! ഓര്‍മ്മക്കേടു inattention, forgetfulness. എന്നു പ റഞ്ഞത് ഓ'ടാകുന്നു MR. slip of the tongue. ഓര്‍മ്മപ്പെടുത്തുക to put in mind. ഓര്‍മ്മ വിട്ടുപോയി forgot. denV. ഓര്‍മ്മിക്ക to remember ആയതു ഞാന്‍ പിന്നെ ഓര്‍മ്മിച്ചു TR.
ഓപി
ōbi, ഓവി = ഉപവി (see ഉവക്ക) Love V1.
ഓര
ōra B. A tree in marshes (I. ഓര്‍).
ഓച
ōǰa mod. ഓശ V2. RC.
ഓവാ
ōvā (= ഓം?) Sire! ഓവാ പിറവു എന്‍റെ തന്പുരാനേ TP.
ഓളം
ōḷam (aC. ഒള്‍ = ഒഴുകു) 1. Wave, surf, ഓ ളങ്ങള്‍ തള്ളിപുലിനത്തില്‍ CC. നല്ലോളമാളും കാളിന്ദി CG.— ഓ. പൊങ്ങുന്നു, എടുക്കുന്നു, ഓ. അടെച്ചു പോയി rough, boisterous sea. മഴക്കാ റുകൊണ്ട് ഓളങ്ങള്‍ പൊങ്ങി SiPu. ഓളം ഏറീ ടും പ്രളയാംബുധി Matsy.—fig. അതു കാണു ന്പോള്‍ ഓ. എടുക്കന്നൂത് ഏന്നുള്ളില്‍, ഓ. തുളു ന്പുന്നു മാനസത്തില്‍ CG. 2. = ഓടം the term until (also ഓളത്തിന്നു, ഓ ളത്തേക്ക) a., with Nouns പട്ടണത്തോളം as far as. ബ്രാഹ്മണരോളം മഹത്വം ഇല്ലാര്‍ക്കുമേ Bhr. as great as they. എന്നോളം ധനൃരില്ല CG. പശുരോമങ്ങളോളം വര്‍ഷസഹസ്രങ്ങള്‍; നൂറു ഉ റുപ്പികയോളം വേണ്ടിവരും TR. as much as. ഏണ്ണയോളം പാലും കൊള്‍ക a med. രണ്ടു മാ സത്തോളമായി MR.—with Loc. എഴുപത്തൊന്നാ മതിലോളം ബോധിപ്പിച്ചു TR. paid up to the 971st year. വയനാട്ടില്‍ ഓളം പോയി.— b., with adj. part. കണ്ടോളം as far as visible; the more one looks. അവന്‍ ഓര്‍ത്തോളം എത്ര യും മൂഢന്‍, സേവിച്ചോളം വര്‍ദ്ധിച്ചു വരും കാ മം Bhr. കേട്ടോളം കേള്‍പാന്‍ തോന്നും Bhg. ഉപജീവിപ്പോളം നോം a med. at every meal. Previous page Next page
ഓററുക
ōt/?/t/?/uγa The act of the civet cat in yielding civet മെരു ഓററുന്നു. I.
ഓതു
ōδu S. (അവ?) Cat. (po.)
ഓങ്കാരം
ōṇgāram S. (ഓം q. v.) The syllable ഓം —V1. ഓങ്ങാരം songs or cries to drive out demons (prh. from foll.)
Sponsor Books Adv
Tharkashasthran
Kaikulangara Variyath Ramavariyar
Download This Book
Pattukal Vol-2
Mangalodhayam
Download This Book
Sreekrishna Charitham Manipravalam
Narayana Pisharody
Download This Book
Bharatheeya Vanitha Dharshanangal Part-1
Sreeman Panjanana Bhattacharyar
Download This Book
Parameshwaran Pilla
Ramakrishnapilla
Download This Book
Random Fonts
FML-TT-Varsha Bold Italic Bangla Font
FML-TT-Varsha Bold Italic
Download
View Count : 8173
ML_TT_Geethika Bold Italic Bangla Font
ML_TT_Geethika Bold Italic
Download
View Count : 4525
FML-TT-Vinay Bold Bangla Font
FML-TT-Vinay Bold
Download
View Count : 19910
Jacobs Mal Handwriting Bangla Font
Jacobs Mal Handwriting
Download
View Count : 20649
ML_TT_Leela Normal Bangla Font
ML_TT_Leela Normal
Download
View Count : 13486

close
Please like, if you love this website