English Meaning of ഓലു, ലി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഓലു, ലി is as below...

ഓലു, ലി : ōluγa (= ഒലിക്ക) To flow, ooze. ച ലം ഓ. Nid. നീരോലും കൂന്തല്‍ CG. (after bathing). ഓലുന്ന കണ്ണുനീര്‍ Bhr. Esp. തേന്‍ഓ ലും, പാലോലും, മട്ടോലും മൊഴിയാള്‍ Bhr. വ ന്പോലൂം വാണിമാര്‍ CG. — Inf. ഓല in drops ഓലോല വീഴുന്ന കണ്ണുനീര്‍. ഓലി 1. collection of oozing water, temporary well. 2. see ഓരി.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഓച്ചാനം
ōččānam (No.) Reverence; the humble answer ഓ given to Guru with the proper gestures. den V. ഓച്ചാനിച്ചു നില്ക്ക. Palg. to stand or rise before seniors & superiors.
ഓനായി
ōnāy T. SoM. Wolf V1. MC.
ഓമ
ōma B. Base of pillar.
ഓകു
ōγụ ഓവു (T. ഓ, prh. from ഒഴ്കു) 1. Floodgate, sluice, drain PT. 2. = ഓക f. i. ഓകി ല്ലാത്ത നെല്ല്, ഓകുള്ള നെല്ലു CS.
ഓഹരി
ōhari (P. bahri, V2. has ഉപകരി, V1. ഓകരി) Share, part, portion. മുതലിന്‍റെ ഓ ഹരികള്‍ വെച്ചു (robbers dividing the spoil). പറന്പില്‍ കിഴക്കേ ഓ. MR. എന്നുടെ ഓ., നാല്‍ ഓ'യായി വിളന്പി Bhr.— ഓഹരിക്കാരന്‍ partner.
ഓററുക
ōt/?/t/?/uγa The act of the civet cat in yielding civet മെരു ഓററുന്നു. I.
ഓടായി
ōḍāyi (T. aM.— വി) A kind of carpenters, ship builders (ഓടം) ഓടായിനെ കൂട്ടി പണി തുടങ്ങി TP. Previous page Next page
ഓടു
ōḍu 1. (ഒടിയുക) Potsherd, tile, കൊക്കോടു small flat tile. ചീപ്പോടു id. without a point; മാടോടു, പാത്തിയോടു hollow tile. തലയോടു skull. ഓട്ഇടുക, മെയുക to tile. ഓടുകഴിക്ക No. = തേങ്ങ ചിരട്ടയില്‍നിന്നു അടര്‍ത്തുക. 2. shell ആമയോടു; rind of fruits പുഴുങ്ങി ഓടു കഴിച്ചു കളക a med. 3. M. beilmetal (2½ parts zinc, 10 copper) ഓടുവാര്‍ക്ക etc. വെള്ളോടു, കാരോടു. ഓടുരുക്കിയമൂശാരിയെപോലെ prov. 4. T.M. (ഒടു) being alongside, with തൂണോടു കെട്ടി TP.; = ഊടെ f.i. ഉഭയ മാര്‍ഗ്ഗത്തോടേ അയച്ചു TR. through the ricefields. കടലോടു പോയി; in fixing boundaries: X ഓടു Y ഓടു Z ഓട് ഇടയിലുള്ള നാടു KU.; in comp. എന്തവരോടു നിങ്ങള്‍? കടലോട് ഒരു കൂപം po.—a Loc. നായരോടത്ത് ആളെ അയച്ചു to the N. ആളോ ടത്തും അന്യായ സങ്കടം എഴുതിവെച്ചു TR.— adv. ഓടേ as സുഖമോടേ,—ത്തോടേ happily. Hence: ഓടുനാടു, ഓടനാടു N. pr. the 9th or 16th നാടു, No. of വേണാടു, with the capital കായങ്കുളം, allotted to the ചേറായി സ്വരൂ പം Syr. doc. KU. ഓട്ടട, ഓട്ടപ്പം (1) pancake. ഓട്ടുകലം,— പാത്രം (3) vessel of bellmetal. ഓട്ടുപണിക്കാരന്‍ (3) = മൂശാരി. ഓട്ടുപുര (1) tiled roof (opp. ഓലപ്പുര).
ഓര്‍ക്ക, ത്തു
ōrka (C.T. ഓരുക) To think, remember, expect ഏതും ഓര്‍ത്തല്ല കളിയത്രേ Bhr. not intentionally. വെന്തുപോം എന്നോര്‍ത്തൊരു ഭീതി Bhr. ഓരായ്കതിന്നു നീ don't hope. ഉറക്കം ഓ ര്‍ത്തോര്‍ത്തോരോതരം ഇല്ലിനിക്കൊട്ടുമേ Mud. പ ണ്ടില്ലയാത വേലയെ ചെയ്യുന്പോള്‍ അവനും ഓ ര്‍ക്കവേണം CG. let him ponder. ഓര്‍ത്താല്‍ (po. explet.) well considered! ഓരാതേതോന്നും അ തിന്നര്‍ത്ഥം Anj. will explain itself. VN. I. ഓര്‍ച്ച rare; ഒര്‍ ഓര്‍ച്ച മുഴുത്തുറച്ചു Bhg. one thought. ഇനി ഒര്‍ ഓര്‍ച്ച ഉണ്ടു hope. നിങ്ങള്‍ എന്നുള്ളതും എന്നുള്ളത്തില്‍ ഉണ്ടോര്‍ച്ച CG. regard for you. II. ഓര്‍മ്മ 1. thought. 2. recollection, memory എ നിക്ക് ഓര്‍മ്മ തോന്നുന്നില്ല MR. I don't remember. കേട്ടത് ഓര്‍മ്മയില്ലയോ? ആ സംഗ തി എനിക്ക് ഓര്‍മ്മ ഉണ്ടു 3. interj. attention, take care! ഓര്‍മ്മക്കേടു inattention, forgetfulness. എന്നു പ റഞ്ഞത് ഓ'ടാകുന്നു MR. slip of the tongue. ഓര്‍മ്മപ്പെടുത്തുക to put in mind. ഓര്‍മ്മ വിട്ടുപോയി forgot. denV. ഓര്‍മ്മിക്ക to remember ആയതു ഞാന്‍ പിന്നെ ഓര്‍മ്മിച്ചു TR.
ഓളാങ്കം
ōḷāṇgam B. (ഓളം 3., ഓലക്കം) Voluptuousness, haughtiness. So.
Sponsor Books Adv
Ithanu Nammute Jeevitham
Tivanav Dilip Kaur
Download This Book
Umaparvam
Arnos Pathiri
Download This Book
Gangavatharan Nadakam
Kunjikuttan Thamburan Kodungalloor
Download This Book
Samastha Kerala Sahithya Parishathu Vaka Thrimasika
Sanathana Dharmam Achukoodam
Download This Book
Mangala Mala Book-2
Ramavarma Appam Thamburan
Download This Book
Random Fonts
Goodnewsu Roman Bangla Font
Goodnewsu Roman
Download
View Count : 5293
ML-NILA04 Bangla Font
ML-NILA04
Download
View Count : 6597
ML_TT_Nandini Italic Bangla Font
ML_TT_Nandini Italic
Download
View Count : 13057
ML-NILA01 Bangla Font
ML-NILA01
Download
View Count : 8395
ML_TT_Theyyam Italic Bangla Font
ML_TT_Theyyam Italic
Download
View Count : 19271

close
Please like, if you love this website