English Meaning of കപ്പാരിക്ക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കപ്പാരിക്ക is as below...

കപ്പാരിക്ക : kappārikka (Port, capār) To geld; also കപ്പാത്ത് എടുക്ക, കപ്പാതിടുക V2. (capado, gelded).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കോടാശാരി
kōḍāšāri (& — ചാരി) Med. plant, prob. T. കൊടകചാല Justitia procumbens.
കവണ
kavaṇa T. C. M. & കവിണ (കവ) Sling; bow to throw stones കല്ലും കവിണയും Bhr. KR. കവണസ്ഥം പാഷാണം BrhmP.
കിസ്ത്
Ar. qist Instalment, term. മൂന്നാം കി സ്തിന്‍റെ പണം പിരിപ്പിച്ചു TR. (= ഗഡു) — ൪ മാസത്തേ കിസ്ബന്തിക്കണക്കു TR. the settlement of one term of revenue (kistbandi).
കുടുംബം
kuḍumḃ/am S. = കുഡുംബം.
കിമപി
kimabi S. (കിം) = കിഞ്ചില്‍ f. i. കി. നഹിഭയം AR. No fear whatever. Also കിമു പറയുന്നു what shall I say? കിന്പുരുഷന്‍ S. = കിന്നരന്. കിന്പ്രകാരം how? കിംഭൂതം being what? കിംഫലം fruitless ചോദ്യം കി. ആയി കഴി ഞ്ഞാല്‍ VyM. കിംവാ or? or. കിംശുകം (parrotlike) — red flowered Butea frondosa. പുഷ്പിതകിംശുകതുല്യശരീരനായി UR. wounded all over. കിഞ്ചുകം പൂത്തഖിലം നിറയും RC. കിയത്ത്, കിയല്‍ how much? L. quot? കിയന്മാത്രം very little.
കങ്ങുക
kaṇṇuγa To be singed, burn in cooking; to be overdone ഈ കൂട്ടുവാന്‍ കങ്ങിപോയി. VN. I. കങ്ങല്‍ 1. being burned. 2. darkness V1. 3. casting net V1. II. കങ്ങം പിടിക്ക rice to adhere to the cooking vessel V1. കങ്ങാനം V1. cooking pan.
കക്കോലകം
kakkōlaγam S. A perfume=ത ക്കോലം.
കുത
kuδa T.M. (C. Te. fetter, tight) 1. Loop, as of bowstring, കുത വന്നില്ല not quite satisfied 2. notch of bow or arrow, steps of well or ladder, notch or step in a log of wood or rough ladder used for climbing (= പട), താണ കുത സുഖമുള്ള കുത prov.; incision to join beams. കുതെക്ക to make a notch പകരം കു. or കുതെച്ചു കുത്തുക. Also കല്‍ കു. V1. to mould stones. കുതം 1. So. leap = കുതി. 2. No. notch, tightness, elasticity കു. കൊണ്ടു ചാടും കുതിര Bhr 8. ഹനുമാന്‍ ഉരത്ത കു. കൊണ്ടുചാടി നാന്‍ KR. പക്ഷപുടങ്ങള്‍ കുലുക്കി കു. കൊ ണ്ടുചെന്നു Bhr. (bird). തോണിക്കു കു. ഉണ്ടു V1. strong, tight; ജനബന്ധനവും കുതമായി വരും ChVr. കാ൪യ്യത്തിന്നു കു. ഉണ്ടു that can be helped. കാ൪യ്യങ്ങള്‍ ഒന്നും നല്ല കു. അല്ല TR. things are out of joint. പന്നിയോട് ഒട്ടും കു. ഇല്ല. TP. കു. ഇല്ല ഇവരോടു പൊരുതീടുകില്‍ (Mp1. song) no joke, no possibility, തമ്മില്‍ കെട്ടുവാന്‍ കു. ഉണ്ടു V1. they suit each other.
കോലുക, ലി
kōluγa (T. to enclose) To have to do with കളി, ലീലകള്‍, പാട്ടു, കേളികള്‍ കോലുന്പോള്‍ Bhr. കോലും പ്രവൃത്തികള്‍, അ ടല്‍ കോലുന്നോര്‍ ഇല്ല നമ്മോടു RC. രാജാവു ചാര്‍ത്തുന്ന ചേലകള്‍ കോലും CG. to use. ഭക്തി കോ. to be devout, വിസ്മയം കോലും, കല്യത കോലുന്ന Bhr. ആശ കോലേണ്ട CG. don't nourish the hope. — With Dat. & Acc. ആന കള്‍ക്കു കോലുന്ന വട്ടം തന്നേയോ jud. is this the wise to care for elephants? With 2nd adv. എറിവാന്‍ കോലുന്ന കാലം RC. to begin to. —
കോട്ട
kōṭṭa T. M. C. Tu. (Te. കോത), Beng. S. 1. (കോടു 2.) Fort, residence, 18 in Mal. KU. കോട്ടയില്‍ ഉപദേശം അങ്ങാടിയില്‍ പാട്ടു prov. കോട്ടകളെ കെട്ടിച്ചു ബലമാക്കിക്കൊളളു ന്നു TR. to erect & strengthen fortificatious. കോ ട്ടമൂപ്പന്‍ TR. commandant, the chief at Tellicherry, etc. പുറക്കോട്ട V1. the out-works. കോ ട്ടയെ വളയുക to besiege. ഏററു തോററു കോട്ട യും ഒഴിച്ചു KR. gave up the fort. 2. a great measure (= കോടി 4. 5.) വാക്കുകൊണ്ടു കോട്ട കെട്ടുക to talk much. നെല്‍കോട്ട, മീന്‍ —, വാഴയുടെ കോട്ട plenty of rice, impervious plantation. — imitation of a fort in fireworks. 3. number, of time നാളുകളുടെ കോട്ട, കല്ക്കോ ട്ട V1. number of days since Cali. Hence: കോട്ടക്കല്‍ N. pr. fort of pirates, So. of Vaḍagara. കോ. കുഞ്ഞാലിമരക്കാര്‍ TP. the famous pirate † 1600 A. D. കോട്ടനാള്‍ (3) (vu. കോട്ടാള്‍ & കോട്ടാളം) number of days since Cali. നീ പിറന്ന നേ രത്തു കോ. ഉണ്ടോ V1. have you a memorandum of your birthday (f. i. ഗമനകാലം 31053 days since the beginning of Cali). കോ. അന്നു മുടിഞ്ഞുപോയി CC. his lifetime closed. ജീവങ്ങള്‍ക്ക് എല്ലാമേ കോ. അന്നു മുടിഞ്ഞു കൂടി CG. കോട്ടപ്പടി 1. fort-gate. 2. fort കോ. കള്‍ പിടിച്ചടക്കീടിനാര്‍ Si Pu. 3. കേരളത്തില്‍ ൧൮ കോ.. KU. 3. imported firearms B. കോട്ടപ്പണി fortifications, കോ. തുടങ്ങി TR. കോട്ടപ്പുഴ N. pr., the Pu/?/upaṭṇam river (or തുറശ്ശേരി), boundary of caste-rules കോ'ഴെ ക്കു വടക്കേ ഉളള മര്യാദ TR. കോട്ടയകത്തു രാജാവു, കോട്ടയകം രാജ്യം TR. Cotiote (= പുറനാട്ടുകര). I.
Sponsor Books Adv
Uthara Rama Charitham Bhashakavyam
Krishnapisharody Aattoor
Download This Book
Koudilyande Arthasasthram
Kochi Malayalabhasha Parishkarana Committee
Download This Book
Bharatheeya Vanitha Dharshanangal Part-1
Sreeman Panjanana Bhattacharyar
Download This Book
Koothum Koodiyattavum
Kochi Keralavarma Ammaman Thamburan
Download This Book
Nail Diary
Pottekkatt
Download This Book
Random Fonts
FML-TT-Nila Bold Italic Bangla Font
FML-TT-Nila Bold Italic
Download
View Count : 6303
ML_TT_Anakha Bold Italic Bangla Font
ML_TT_Anakha Bold Italic
Download
View Count : 15112
ML_TT_Thakazhi Bold Bangla Font
ML_TT_Thakazhi Bold
Download
View Count : 6145
MalayalamAbe Bangla Font
MalayalamAbe
Download
View Count : 14075
FML-TT-Aswathi Bangla Font
FML-TT-Aswathi
Download
View Count : 14200

close
Please like, if you love this website