English Meaning of കരുതുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കരുതുക is as below...

കരുതുക : karuδuγa T. M. (കരു II, 3) 1. To conceive, think, meditate പത്മനാഭന്‍റെ കാല്‍ 0കരുതീടേണം VCh. ദ്രോണാചാര്യനെ കരുതീടു SG. often കരളില്‍ കരുതി. 2. to aim at, ലാ ക്കു ക.; എന്നു കരുതിയെയ്തു RC. ഞാന്‍ കരുതു ന്നതു TR. my aim. ചതി ക. planning. Mud. 3. to attend to. കരുതി വെക്ക to keep in mind. കരുതിക്കൊ be on your guard! ശത്രുക്കളെ കരു തി കൊള്‍ക to guard against. 4. to provide for, prepare കോപ്പുകള്‍ കരുതുകേ ഉള്ളു TR. പ ണം ക. = കൈക്കലാക്ക vu. കുല കരുതി Mud. prepared for execution; ൧൮ പാണി കരുതും ആയുധം VCh. holding. അടല്‍ കരുതി Bhr. warred. കരുതലര്‍ not honoring, enemies (po.) CV. കരുതിക്ക to animate V1. VN. I. കരുതല്‍ care, regard, providing. II. കരുത്തു T. M. 1. = കരുതല്‍. 2. highmindedness, courage. ക. കെട്ടു കരഞ്ഞു KR. soldiers wept like children. കരുത്തോടേ actively, diligently, കരുത്തെഴും രാക്ഷസി CCh. കരു ത്തായുള്ള രാജാക്കള്‍ KR. bold. 3. കരു ത്തുള്ള നിലം (കരു II, 3?) fat soil. കരുത്തന്‍ (II, 2) resolute, = ശൂരന്‍; കരുത്ത നാം കേസരി PT. ഒരുത്തനും കരുത്തനും കൃഷി അരുതു, കരുത്തനെ പിടിക്കേണം (for support) prov.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കൂറ
Port, curtir couro, To curry, tan, in കൂ റയിടുക V2., കൂറെക്കിടുക mod.; also to dye, to steep fruits in water etc. കൂറന്‍കൈക്കോട്ടു A narrow hoe, different from പടന്ന TR.
കൊററ
kot/?/a Progress?. നേരം നന്ന കൊററ യായി TP. it is getting late.
കിക്കിളി
kikkiḷi Tickling, titillation, കി. കൂട്ടു ക.,കുത്തുക, also den V. കിക്കിളിക്ക to tickle.
കാംക്ഷ
kāṇkša S. (desid. of കമ്) Desire, wish. denV. കാംക്ഷിക്ക to desire (part. കാംക്ഷിതം f. i. എന്തു കാംക്ഷിതം എന്നു Bhr. what is your wish?); ജയകാംക്ഷികള്‍ KR. wishing for victory.
കുന്പിള്‍
kumbiḷ (കുന്പു) 1. Temporary vessel made of a stitched plantain leaf (So. ദൊന്ന). V1. കോരനു കുന്പിളില്‍ കഞ്ഞി prov. തൂവിയ അരികുന്പിളം കുത്തിവാരുക TP. as in a paper bag. 2. = കുമിള്‍. 3. കുന്പുള്‍ വേര്‍ക്കു കൈപ്പു GP. (one of പഞ്ചമൂലം) കുന്പിളും ചിന്പാകവും Nal 3.
കറാടി
kar̀āḍi So. A claes of Brahmans, prh. = കറുകാടി.
കൊരുടിക്ക
koruḍikka (കുരടു ?) Palm trees to look like drying up. No. കൊര്‍ന്പല്‍ see കുറുന്പല്‍ & കോര്‍ന്പല്‍. കൊറടാ Port. corda, 5. Cord, rope; whip, scourge (മെടയുക). I.
ക്ഷുധ
kšudha & ക്ഷു ത്തു kšutt/?/ S. Hunger ക്ഷുധയെ ശമിപ്പിപ്പാന്‍ KeiN 2. ക്ഷുത്തൃഷ്ണാദി കള്‍, ക്ഷുല്‍പിപാസകള്‍, ക്ഷുത്തൃഡാദി po. hunger & thirst. ക്ഷുല്‍പീഡാദികളെ തീര്‍പ്പാ നായി KU. ക്ഷുധാന്വിതന്‍, ക്ഷുധാര്‍ത്തന്‍, ക്ഷുധിതന്‍ hungry. ക്ഷുന്നിവൃത്തി appeasing of hunger.
കല
S. 1. A particle (= I. കല 1.?), esp 1/16 of the moon's diameter മതികലകള്‍ പത്തി നോടവതരിത്തതു RC. — a division of time = 8 seconds, 30 തുടി, 1/30 കാഷു Bhg. 2. (√ കല്ക്ക) art, science നാനാകലകള്‍ ഗ്രഹിച്ചു Bhr. കല കള്‍ പലവറിഞ്ഞ ഗുരു KeiN. esp. 64. അറിവന്‍ ഒക്കയും ൬൪ലും കലാവിദ്യകളും KR.
കര്‍മ്മഭൂമി
KU. Malayāḷam (opp. to ഭോഗഭൂമി as well as ജ്ഞാനഭൂമി) where ceremonies Previous page Next page
Sponsor Books Adv
Alayoli
Unknown
Download This Book
Sahithya Panjananan A Study
Parameswaran Nair P.K
Download This Book
Kairalee Koudhukam
Karuppan
Download This Book
Mahakavi Kalidasan
Vasudevan Moosad
Download This Book
Gadya Ratnavali part-2
Bhave, Vinayak Laxaman
Download This Book
Random Fonts
ML_TT_Karthika Normal Bangla Font
ML_TT_Karthika Normal
Download
View Count : 147964
ML_Sree3 Bangla Font
ML_Sree3
Download
View Count : 9125
ML-NILA02 Bangla Font
ML-NILA02
Download
View Count : 6634
ML_TT_Ravivarma Normal Bangla Font
ML_TT_Ravivarma Normal
Download
View Count : 8210
ML_TT_Ravivarma Bold Bangla Font
ML_TT_Ravivarma Bold
Download
View Count : 10481

close
Please like, if you love this website