English Meaning of കറപ്പു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കറപ്പു is as below...

കറപ്പു : kar̀appụ & കറുപ്പു, (കറ 4) Opium ക ഞ്ചാവും ക'൦ തിന്നു. കറപ്പ, കറുപ്പ, കറുവ (Ar. qarfah, Herodot's karphea, whence കര്‍പ്പൂരം,, fr. കറ 4?) Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ക്രോഡം
krōḍ̄am S. 1. Chest, bosom. ഭുജാ ന്തരം. 2. a hog.
കുചം
kuǰam S. (കുച് to contract) Female breast = മുല. In po. കുചകുംഭം CC. കുചകലശമതില്‍ ഇഴുകും കുങ്കുമം Nal. പൊല്‍കുയങ്ങള്‍ RC. കുചാഗ്രം nipple. കുചുകുചു 5. Whisper, see കുശുകശു.
ക്ഷ്വേളം
kšvēḷam S. (ക്ഷ്വിഡ് = സ്വിദ്) Venom ക്ഷ്വേ. നിറഞ്ഞൊരു വ്യാളം CG. poison. ക്ഷ്വേ. കൊടുത്തു = കൈവിഷം — ക്ഷ്വേളാഗ്നി Bhr. 2. (fr. foll.) ക്ഷ്വേളനാദം ചെയു Sk. roared.
കുടര്‍
kuḍar, & കുടല്‍ T. M. 1. Bowels കു. ഇരന്പുക, ഇരെക്ക, മറിയുക etc. കുടല്‍ വലി യോന്നു ചക്ക prov. Often കുടല്‍മാല f. i. കുടര്‍ മാല തുറിക്കയും Bhr. of wounded. ചീര്‍ത്തകുടല്മാ ലകള്‍ എടുത്തണിഞ്ഞു RS. in battle. 2. Placenta, prolapsus ani etc. കുടലന്‍ m., — ലി fem. = വയറന്‍ potbellied; അവള്‍ കു'ലി vu. കുടലേററം spasms in the bowels. കുടല്‍ ചുരുക്കി a med. plant. കുടല്‍തിര = കുടല്‍മാല f. i. കുടല്‍തിരകളുടെ കു ണ്ടത്തില്‍ a Marmam MM. കുടര്‍വാതം V2. colic.
കരിന്പന്‍
karimbaǹ Mildew; grey coloured; black ox. കരിന്പന (III.) Borassus flabelliformis. (പന).
കോഞ്ഞാടു
kōńńāḍ/?/, B. കോഞ്ഞാട്ട So. the same as കോച്ചാട q. v. (Comp. കോച്ച 2.)
കര്‍ത്തൃത്വം
kart/?/tvam S. The state of a ക ര്‍ത്താവ്, rule, authority, lordship. ജഗത്ത്രയ കര്‍ത്തൃത്വം UR. അന്തര്‍ജ്ജനത്തിന്‍റെ മുതലിന്നു നന്പൂതിരിക്കു പ്രമാണമായ ക. ഉണ്ടു, കൈകാ ര്യക. ഇല്ലാത്ത സ്ത്രീകള്‍ MR. unfit to manage property. നികിതിക്ക് ഒരു ക. ഇല്ലാത്ത MR. who have nothing to do with the payment of taxes.
കപ്പു
kappụ 1. = കൈപ്പു Bitterness, bile of animals. 2. a die used to blacken grey hairs V1. 3. T. M.(= കവര്‍) bifurcated branch V1.
കൊററു
kot/?/t/?/ụ (√b കൊലു, ചോറു, Tu. കുറക food) Food, victuals, rice. വളഞ്ഞ കോട്ടയില്‍ കൊററു മുട്ടി KR. provisions grew scarce. കൊ. മുട്ടിച്ചു. deprived of living. ഭടന്മാര്‍ക്കു കൊ. നി റെച്ചു കൊട്ടയില്‍ KR. അററമില്ലാതോളം കൊ ററുണ്ടാക്കി Bhr. കൊററിന്നു കഴിവില്ല SiPu. കൊററിന്നു മറെറാരു വകയില്ല PT. കൊററും കലാസ്സും provender & other expenses of navigation. കൊററുകാരന്‍ V1. a rich man. കൊററുസാക്ഷി No. (കൊച്ചാക്ഷി vu.) falsewitness. കൊററുളളവന്‍ V1. a rich man.
കെല്ലാരി
kellāri So. Thin, lean person B. കെല്ലി PT 3. a word of abuse (to a serpent), perhaps 'lean one?' കെളവന്‍ C.M. = കിളവന്‍.
Sponsor Books Adv
Keralathile Kaalee Seva
Achyuthamenon Chelanattu
Download This Book
Sree Ekadhashi Mahathmyam Kilippattu
Redyar
Download This Book
Prahlatha Charitham Kilippattu
Prasad Jagathy
Download This Book
Moonu Rathnangal
Ragavan Nair
Download This Book
Sree Rama charitham
Parameswara Shasthrikal
Download This Book
Random Fonts
ML_TT_Malavika Normal Bangla Font
ML_TT_Malavika Normal
Download
View Count : 15009
Cham Norm Bangla Font
Cham Norm
Download
View Count : 4514
ML_TT_Sugatha Bold Italic Bangla Font
ML_TT_Sugatha Bold Italic
Download
View Count : 10316
ML_TT_Gopika Bold Bangla Font
ML_TT_Gopika Bold
Download
View Count : 9796
ML_TT_Sarada Bold Bangla Font
ML_TT_Sarada Bold
Download
View Count : 15246

close
Please like, if you love this website