English Meaning of കലപ്പു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കലപ്പു is as below...

കലപ്പു : kalappụ (T. mixture or കലം 3) The whole, sum. കലപ്പില്‍ എടുക്ക to take without distinction.കലമേനി id.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കോമാന്‍
kōmāǹ (കോ + മാന്‍ or s. ഗോമാന്‍) T. a M. King അരക്കര്‍ കോമാനു ചൊന്നാന്‍ RC.
കുശുകുശുക്ക, ത്തു
kušukušukka T. M. (Te. C. Tu. ഗുജു) To whisper; hence കുശല്‍ 2., കു ശലിക്ക. കുശുന്പുപറക V1. (& കുശാണ്ടം) talebearing. കുശുന്പന്‍ So. envious, a cheat V1.
കോമട്ടി
kōmaṭṭi 5. A tribe of Lingaite merchants, f. i. in Wayanāḍu (they are said to avoid throughout pronouncing the word ഇല്ല) ചെട്ടികള്‍ കോമട്ടികള്‍ Nal 3. ചെട്ടി കോമുട്ടി കള്‍ (sic.) വന്നു VetC.
ക്ഷ്ണുതം
kšṇuδam S. (part.) Whetted.
ക്ഷിപ്തം
kšiptam S. (part. of ക്ഷിപ്) Thrown. ക്ഷിപ്താധികാരികള്‍ Mud, dismissed officers. ക്ഷിപ്രം 1. filliping; name of a Marmam between the thumb & forefinger ക്ഷി. എന്നതൊ രു മര്‍മ്മം MM. 2. quickly ക്ഷിപ്രം മറഞ്ഞു Bhg.
കൊഞ്ഞ
końńa 1. A med. plant, one of ദശ മൂലം f. i. ചന്പകം കൊഞ്ഞകള്‍ വിളങ്ങിക്കണ്ടതു KR 4. 2. = കൊഞ്ചല്‍ prattle, inarticulate speech.
കിനൂ
kindu S. (കിം) But. — കിന്ദേവന്‍ see കി. — കിന്നരന്‍ (കിംനരന്‍) a demigod, heavenly musician, f. കിന്നരികളെ പോലെ ഗാനം ചെയ്തു Nal. കിന്നരന്മാരോടു സമമായി പാ ടാം Tantr. Hence: കിന്നരം T.M. Te. a lute or fiddle. കിന്നരപ്പെ ട്ടി music box, piano, etc. കിന്നരീ നാരീപോ ലെ കിന്നരമണെച്ചു KR. കി. തെറിക്ക V1. to play it. പോത്തിന്‍റെ ചെവിട്ടില്‍ കി. വായിക്ക prov. (Heb. kinnōr). കിന്നരി C. H. M. a lute made from gourds V1.
ക്രന്ദനം
krand/?/anam S. Cry, lament.
കിടാവു
kiḍāvụ T. M. (better കടാ T. C. fr. കടു) 1. Male of cattle, young & vigorous (fem. കടച്ചി) ആടിങ്കിടാങ്ങളും കാളക്കിടാങ്ങളും PT. — an unborn gazel ഗര്‍ഭസ്ഥനായ കിടാവു Bhg. 2. child, young person. pl. കിടാക്കള്‍& — ങ്ങള്‍. f. കിടാത്തി, hon. masc. കിടാത്തന്‍. ആറുകിടാ ങ്ങളെ കൊന്നു CG. പെണ്കിടാവു Bhr. ഞങ്ങള്‍ കിടാങ്ങളാക കൊണ്ടു TR. minors of Brahman caste. 3. (hon.) title of families & castes, considered as children of the king. കിടാങ്ങള്‍ = അടിയങ്ങള്‍ we, your children. കിടാത്വം boyhood. കി'ത്തില്‍ പഠിക്കേണം.
കോടരം
kōḍaram S. Hollow of a tree, മരപ്പൊത്തു PT.
Sponsor Books Adv
Vidhuvamsham (Chambu Prabandham)
Keshavan Namboothiri
Download This Book
Cheru Pushpa Haram
Achyutha Menon Melangathu
Download This Book
The Story Of Our Rivers
Unknown
Download This Book
Kalyana Sougandhikam (Seethangan Thullal)
Unknown
Download This Book
Budhagadha
Ammalu Amma Tharavathu
Download This Book
Random Fonts
ML_TT_Periyar Normal Bangla Font
ML_TT_Periyar Normal
Download
View Count : 5447
Thoolika Bangla Font
Thoolika
Download
View Count : 28045
ML_TT_Mayoori Bold Bangla Font
ML_TT_Mayoori Bold
Download
View Count : 5035
FML-TT-Gopika Italic Bangla Font
FML-TT-Gopika Italic
Download
View Count : 6498
ML_TT_Vinay Normal Bangla Font
ML_TT_Vinay Normal
Download
View Count : 12556

close
Please like, if you love this website