English Meaning of കലലം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കലലം is as below...

കലലം : kalalam S. (II. കല 1.) Embryo ഗര്‍ഭവും കലലമാം VCh. (= രക്തശൂക്ലത്തിന്‍റെ ചേര്‍ച്ച).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കടന്പു
kaḍambụ 1. = S. കദംബം, Nauclea Cadamba, നീര്‍ക്കടന്പു CG. അധിരുഹ്യ കടന്പു തന്മേല്‍ CCh. 2. Eugenia racemosa തൃക്കടന്പു ഇടിച്ചു പിഴിഞ്ഞ നീര്‍ a med. തൃക്കടന്പു കടന്പു കള്‍ KR. നീലക്ക. Phyllanthus Maderasp. വെ ണ്ക. a variety. 3. (= കട) ends and bits of ōlas cut for writing, of pounded rice etc. (see ഓല 1.)
കൂണു
kūṇụ So. Mushroom, see കൂന്‍.
കരണ
karaṇa T. So M. Knot of sugarcane V1.
കവ്വ
kavva So. (T. കവ) Concern, needful.
കെച്ച
kečča T. M. (C. Tu. ഗെജ്ജ) Little tinkling bells worn by dancing girls, hunting dogs കെച്ചയും മണിയും. കെച്ചകെട്ടുക, കെച്ചപ്പദം കൊള്‍ക to dance. കെച്ചച്ചിലന്തി an eruption on the foot, കെഞ്ചുക (& കി.) T. So. to squeak; to beg, supplicate. — fig. to emulate in vain പഞ്ച ന്പന്‍ മണിപ്പീഠം കെഞ്ചുന്നജഘനം KR. കെഞ്ചു (P. ganch, granary; H. gach, cement) Cement (കുമ്മായക്കൂട്ടു) in കെഞ്ചിടുക to plaster, to make fire-proof, bomb-proof.
കണ്ടലം
kaṇḍalam aM. (കണ്‍, തലം) Orb of the eye? കണ്ടലങ്ങളാല്‍ നിറഞ്ഞ ശോകമോടെ, ശോണിതം ഏലും ക'മുളേളാ൯ RC. pitying.
കുറു
kur̀u (T. കുന്‍റു, C. Te. കുഡു steep) Hill. II.
ക്രേയം
krēyam S. = ക്രയ്യം q.v. — ക്രേതാ Parchaser.
കിത്തുക
kiṭṭuγa NoM. (T. കിന്തുക) 1. കി ത്തിക്കിത്തി നടക്ക To stand or walk on the tip-toes. 2. to hop about on one leg, as boys in play, also കിത്തിച്ചു നടക്ക. 3. = തു ളളുക Mp1. കിത്തിക്കൊഞ്ചന്‍ No.; vu. കിത്താക്കൊഞ്ചന്‍ a lobster.
കുഴി
kuli T. M. aC. Tu. (C. കുണി, Te. ഗൊയ്യി) 1. A hollow, hole, excavation. പുഴവക്കത്ത് ഒരു കുഴികുത്തി MR. വെട്ടി, കുഴിച്ചു etc. 2. pit, grave. കാട്ടാനയെ പിടിക്കുന്ന കുഴികള്‍ (rev.). — after burying കുഴിനികത്തി Anach. 3. measure of one square foot for planting trees, കുഴിക്ക ണക്കു. Hence: കുഴികണ്ണന്‍ having sunken eyes. കുഴികലം deep basin. കുഴികല്ലു No. = കുഴവി; So. privy. കുഴിക്കാണം 1. deed of mortgage for the improvement of cultivated lands. കു'ത്തിന്ന് എഴുതികൊടുത്തു MR. (= കു'ണാധാരം; കു' ണമറുപാട്ടം a deed acknowledging the rights of the Janmi, given by his mortgagee). സ്ഥലത്തു കു. വെക്കുക, ഉണ്ടാക്കുക, വെച്ചു ണ്ടാക്കുക MR. to cultivate a parambu on this tenure. കു. കെടുന്ന മര്യാദ TR. അഴി വു കു.mortgage of jungle for bringing it into cultivation. കുഴിക്കാണക്കടം വായ്പ ഓ ലക്കരണം (doc.) tenure of Ku/?/ikāṇam with a loan of money. 2. money paid to the tenant on relinquishing his lease for improvements made. W. 3. hire of a grave-digger. So. കുഴിക്കാരായ്മ id. B. കുഴിക്കൂറു id. ഏതാനും കുഴിക്കാണം ഉള്ള പറ ന്പില്‍ പിന്നേയും കുഴിക്കൂറു വെക്കേണം എ ങ്കില്‍, ഏറിയ കുഴിക്കൂറു ചമയങ്ങള്‍ വെച്ചു ണ്ടാക്കി MR. tenure under which compensation for improvements & dilapidations is stipulated. കുഴിച്ചീല V1. = കൈമുണ്ടു. കുഴിതാളം a musical instrument, കുണം കിളന്ന വീണ കു RC. — കുഴിതാളക്കാരന്‍ V1. — കു ഴിതാളച്ചണ്ടി a Vallisneria. കുഴിത്തറ a tomb (So. കുഴിമാടം). കുഴിത്താളി Palg. alarge earthen vessel to water cattle. കുഴിത്തേങ്ങാ = കുഴിത്തൈ, തൈത്തെങ്ങു first stage of a cocoanut tree's growth. കുഴിനഖം V1. whitlow = വിരല്‍ചുററു; കു. കു ത്തുക V2. to open it. കുഴിനരി a fox. കുഴിനാടു 1. lowland surrounded by high grounds; (= തളം) former crater; മേളത്തില്‍ കു'ടുണ്ടുയരം മറേറതെല്ലോ Bhg5. 2.depth dug to fix a post. കുഴിബലി, കുഴിഹോമം a dangerous ceremony in മന്ത്രവാദം, when a man is interred in a pit & covered with mats & earth, until some solemnities be performed. കുഴിമടി B. great laziness. കുഴിമാടം V1. sepulchre, also കുഴിപ്പൂത്തു. കുഴിയടി the gutter or channel formed by 2 inclined sides of a roof(= valley, Arch.) കുഴിയാന a small insect see proverb under കുലയാന, കുല I.) കുഴിയാനയുടെ ചേല്‍ പ റയുന്തോറും വഴിയോട്ടു prov. കുഴിയാട്ട hole dug for a foundation, കു. കീറി foundation of stone. ഇളന്തല കു. യാക്കുക prov. to plant a tree inverted. കുഴിയീച്ച eyefly MC. (= കൂവീച്ച). കുഴിവള്ളി pepper vine, as planted in holes. കുഴിവില price of stones in the quarry; value of planted trees allowed for to a tenant, on his giving up the lease W.
Sponsor Books Adv
Tharkashasthran
Kaikulangara Variyath Ramavariyar
Download This Book
Prasnasara
Sambashiva Sastri
Download This Book
Charaka Samhitha (Nithana Sthanam)
Parameswaran Moosathu
Download This Book
Sree Rama charitham
Parameswara Shasthrikal
Download This Book
Innathe Europe
Pottekkat
Download This Book
Random Fonts
FML-Sruthy Italic Bangla Font
FML-Sruthy Italic
Download
View Count : 12757
ML_Kairali Bangla Font
ML_Kairali
Download
View Count : 14063
FML-TT-Atchu Italic Bangla Font
FML-TT-Atchu Italic
Download
View Count : 7331
FML-TT-Jaya Bangla Font
FML-TT-Jaya
Download
View Count : 22567
FML-TT-Indulekha Italic Bangla Font
FML-TT-Indulekha Italic
Download
View Count : 5732

close
Please like, if you love this website