English Meaning of കലാഞ്ചി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കലാഞ്ചി is as below...

കലാഞ്ചി : kalańji, കലാഞ്ഞി V1. Ship's ladder.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കന്നു
kaǹǹu M. Te. Tu. (T. കന്‍റു C. കന്ദു & ക രു fr. C. Te. കനു to bring forth, see കററു) 1. The young of cattle, So. esp. buffalo-calf. കന്നുകൂട്ടുക to go to plough, also ക. പൂട്ടി വി തെച്ചു MR. ആനക്കുന്നിന്മേല്‍ RC. ആനക്കന്നി നെ പോല നടന്നു KR. കന്നേററ പശു loc. a cow with calf. 2. young plantain trees around the mother plant, വാഴക്കന്നു. Hence: കന്നടിപ്പു So. tending cattle. കന്നുകാലി, കന്നാലി cattle. കന്നും കാലിയും ആട്ടി TR. കന്നുകിടാക്കള്‍ നിറഞ്ഞു‍ CG. cattle multiplied. കന്നുപാല്‍ V1. buffaloe's milk.
കാര്‍ക്കോടകന്‍
kārkōḍaγaǹ (S. from കര്‍ക്കാടം) 1. A serpent, vu. = ചേര. 2. a villain, rascal; also കാ൪വോടന്‍, കാറോടന്‍ = കാരാടന്‍. കാര്‍ത്തവീര്യന്‍ S. (കൃതവീര്യന്‍) N. pr. Prince of Mahishmati, son of Cr/?/tavīrya, who fought against the Brahmans & was slain by Parašurāma, കാര്‍ത്തവീര്യാര്‍ജ്ജുനന്‍ KM. Brhm. കാര്‍ത്തസ്വരം (fine sounding) gold കാര്‍ത്തസ്വ രപ്രഭേ Nal.
കന്പു
kambụ T. M. 1. (= കണ്പു, comp. കണു) Knot, joint of reeds, bamboo കന്പില്ലാത കായല്‍ VyM. കരിന്പിന്നു ക. ദോഷം prov. ക. തട്ടിക്ക ളക to plane the outside of a bamboo or perforate its cells. ക. പൊട്ടും ഇളമുളയെപ്പോ ലെ KumK. 2. (T. കപ്പി, = കണ്ണു ?) grain half ground, residue of pounded rice, നുച്ചു, നുറു ക്കരി. 3. rod, stick = കന്പ 2. Hence: കന്പരി Holcus spicatus. കന്പുകുലുക്കി = കുപ്പമേനി.
കളുക്കുക, ക്കി
kaḷukkuγa So. = ഉളുക്കു To sprain.
കൂര്‍ക്ക, കൂര്‍ക്കം, കൂര്‍ക്കു
M. C. Te. (Tu. ഗുറു ക്കു) 1. Snore, snoring (= കൂക്കു, II. കുറുകുറുക) കൂ. വലിക്ക, ഇടുക to snore. 2. war-cry (= കൂററു) roar, കൂര്‍ക്കുവിളി V2. കൂര്‍ങ്കക്കോടു (loc.) = കൂറന്‍കൈക്കോട്ടു.
കുറുള്‍
kuruḷ (& കുരുള്‍) M. Te. C. Ringlet, curl, കുറുള്‍നിര, also കുറുനിര. കുറേ, കുറെക്ക see കുറ.
കുടുകുട
5. (ഗുടു) Onomatop. descriptive of guggling, rumbling noise. കു. ഒലിക്കും ചോര Ch Vr. ചോരി കു. ക്കുടിത്തരക്കര്‍ RC. കുടുകുടേ ക്കുടിച്ചു Bhr. ചോര അത്രയും കുടുകുടുക്കനേ കു ടിച്ചു Arb. കുടുകുട നിലവിളിച്ചു കാലാള്‍ Bhr. — noise in smoking a hooka, emptyin g a bottle; rattling noise. കുടുകുടിന ചാത്ര Pay. — കുടുകു ടുപ്പാന്പു MC. rattlesnake. കുടുക, കുടുവ T. No M. small vessel. കുടുക്ക T. M. 1. shells, as of ചുരങ്ങ used as vessels. — ജവാതുക്കു. KU. civet bag. — തീ ക്കു. V2. bombshell. 2. small cooking vessel, with narrow mouth നെയ്ക്കുടുക്ക. V2. കുടുക്കം 1. fitting, as of a ring in the finger. 2. entanglement. കു. പററി MC. was endangered. കുടുക്കു 1. narrowness, tightness, also കുടുസ്സു f. i. കു. തീര്‍ക്ക to release out of danger. 2. loop, noose, trap; button. തെങ്ങിന്‍കുല കെട്ടുന്ന തിന്ന് ഓലകള്‍ കു. കളാക്കി അരെക്കു കെട്ടി യതു jud. കുടുക്കിലാക്കി entrapped. കുടുക്കി (loc.) a window, കു. വാതില്‍ shutter. v. a. കുടുക്കുക, ക്കി 1. to entangle, entrap, fix. മൂ രിയെ കുടുക്കി കെട്ടി tied fast. കടച്ചിപണ്ടാര ത്തില്‍ കുടുക്കികൊണ്ടു പോയി TR. കുടുക്കിവ ലിച്ചു തീരത്തു കൊള്‍വാന്‍ CG. to get one out of the well. കണ്ടികു. to stop the entrance of water. 2. to embarrass, endanger, entice എന്നെ ഏതുവിധത്തിലും കുടുക്കേണം MR. v. n. കുടുങ്ങുക 1. to be entangled, hooked in, got in. ചളിയില്‍ കുടുങ്ങിപ്പോയി stuck fast. കൈക്കോട്ടില്‍ ഒ൪ എല്ലു കടുങ്ങി കിട്ടി the hoe brought up a bone. വലയില്‍ കു. (huntg.) 2. to shake, make noise (loc.) = കുലുങ്ങു.
കറാമത്ത്
Ar. karāmat, Generosity.
ക്രിമി
krimi, see കൃമി Worm.
കുന്മം
kuǹmam Tdbh. ഗുന്മം, also കുന്മന്‍
Sponsor Books Adv
Sarvavedhandha Sidhandha Sarasamgraham
Ammalu Amma Tharavathu
Download This Book
Harishchandran
Vasudevam Moosad
Download This Book
Aarya Vaidya Charithram
Krishna Warrier
Download This Book
Purana Chandrika
Kunjulakshmi Kettilamma
Download This Book
Science Of The Oceans And Human Life
Umarakuttii E. Ena. Pii
Download This Book
Random Fonts
FML-TT-Madhavi ExBold Bangla Font
FML-TT-Madhavi ExBold
Download
View Count : 12704
FML-TT-Visakham Bold Bangla Font
FML-TT-Visakham Bold
Download
View Count : 16803
FML-TT-Ravivarma Bold Italic Bangla Font
FML-TT-Ravivarma Bold Italic
Download
View Count : 11008
FML-TT-Kaumudi Italic Bangla Font
FML-TT-Kaumudi Italic
Download
View Count : 6382
FML-TT-Ayilyam Bold Bangla Font
FML-TT-Ayilyam Bold
Download
View Count : 16579

close
Please like, if you love this website