English Meaning of കാനെഷ്ഠമാരി & ഖാ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കാനെഷ്ഠമാരി & ഖാ is as below...

കാനെഷ്ഠമാരി & ഖാ : — P. khāna-šumāri, Computation of inhabitants, censusഅം ശങ്ങളില്‍ കാ. പ്രകാരം ൧൮൦൦൦ ഹിന്തുവും ൮൦൦ മുസല്മാനും ഉണ്ടു TR. കുടി ഒന്നിന്നു കാ. കളിപ്പ ണം കൂടിപണവും കൊടുത്തു TR. list of population; also— മാതിരി MR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കരള
karaḷa = കരടു, കയല 1. Knotty pieces കരളക്കുമ്മായം (opp. നേരിയ) gross. 2. dried fruit V1.
കുറു
kur̀u (T. കുന്‍റു, C. Te. കുഡു steep) Hill. II.
കുതി
kuδi (C. Tu. boiling up, bubbling) 1. Leap, gallop. കുതികൊണ്ടാന്‍ = കുതിത്തെഴുന്നു RC. 2. So. T. (C. Te. ഗുദി) heel, also കുതികാല്‍. — B. കുതികാല്‍വെട്ടി deceiver, traitor. കുതിക്ക 1. to boil, bubble up. V2. 2. to jump, skip, കൊക്കില്‍നിന്നു കുതിച്ചുചാടി PT. leapt down. കേചന കുതിച്ചോടിവന്നു KR. കുതിചി a little bird ഗരുഡന്‍റെ വേഗം കുതി ചിക്കണ്ടാമോ KR.
കലപ്പ
kalappa T. Te. SoM. (കലം) Plough & what belongs to it, see കരിക്കലം, കരുവി.
കൂന്തങ്ങാ
kūndaṇṇā So. = ആന്പല്‍ കിഴങ്ങു see foll.
കോള്‍
kōḷ T. M. C. Te. (VN. of കൊള്‍ക) 1. Holding, taking. 2. purchase, bargain, expense തടവുകാരന്‍റെ കോളില്‍നിന്നു മവുലുദ് ഉണ്ടാ യി (jud.) the chanting at the burial was paid for by the prisoner. മലയര്‍ക്കു കോള്‍ കൊടുത്തു fee (for തിറ etc.). നാളും കോളും തീര്‍ത്തു KU. the minister settled his accounts. The pay for കൂലി ച്ചേകം on particular days (as വെട്ടത്തെക്കോള്‍, മഹാമഖക്കോള്‍ KU.) 3. side, direction അ ക്കോളില്‍ വന്നു; നിന്‍റെ കോള്‍ thy side, ways & means. — കൂത്താളിക്കോളില്‍ TR. in the district Kūṭṭāḷi. കൂത്താളിയെക്കോളുക്കുള്ള ആളുകള്‍, എ ന്‍റെ കോള്‍ക്കുള്ള തറകള്‍ TR. 4. juncture, fitting; seed-time, friendship ബ്രാഹ്മണര്‍ ത മ്മില്‍ കോളല്ലാതേ വരുംകാലം KU. when they disagree. ഇവിടേ കോളല്ല intolevable; I can't stop. കോളേ = കൊള്ളാം well! കോള്‍ കുത്തുക to contradict. 5. hitting, wound; damage ഉണ്ട യുടെ കോള്‍ വെടി V2. 6. rough; taking on, of weather (മഴക്കോള്‍) or sea = ഓളം; കോളാ യി, കോള്‍ എടുക്കുന്നു it is squally, stormy — met. കുറവുകോളോടു തറെച്ചു RC. with a storm of rage. കോള്‍ കൊള്ളിക്കുന്ന നാരദന്‍ sowing dissension (= കുരള). 7. (loc.) gram = കൊള്ളു. Hence: കോളരി T. aM. lion, കോളരിത്തൊലി Pay. ചെറു കോ. മുന്‍ കളിറെനവേ RC. like an elephant before a lion. വീരര്‍ കോ. RC. = വീരസിംഹം. കോളാന്പി spitting pot വെള്ളിക്കോ. TR. കോ. ക്കു തൂക്കിയ ഓടു prov. for dishonoured. കോളാളന്‍ (2) V1. purchaser. കോളാള്‍ 1. purchaser B. 2. (3. 4.) protector, intercessor, bail. No. 3. (6) a sailor, a class of lascars. കോളുകാരന്‍ (2) purchaser. കോളേ well! (4) എന്നെ തല്ലൂലും കോ. Anj. no objection. കോ. കഴിവുണ്ടു Bhr. well, Previous page Next page
കഴപ്പു
ka/?/appụ 1. VN. of ക ഴെക്ക, Spasm കഴപ്പേറുന്ന ദിക്കില്‍ Nid. 2. = സന്ധു limb, joint കണക്കാല്‍ മേല്‍ തുടങ്ങീട്ടു മേല്പട്ടുള്ള കഴപ്പുകള്‍ ഉരുണ്ടുരുണ്ടു കേറീടും Nid. in cholera = മീന്‍ പാച്ചല്‍; കഴപ്പു സന്ധുകള്‍ തളരും Nid.
കര്‍ക്കരം
karkaram S. Hard; limestone (see കരുകരു). കര്‍ക്കശം S. rough, hard, harsh (കരു I. 2). ക ര്‍ക്കശക്ഷമാതലേ, അത്യന്തക. വീരന്‍റെ മാ റിടം Nal. ക'മായ വാക്യം KR. കര്‍ക്കശന്മാര്‍ CG. = കടുപ്പക്കാര്‍. കര്‍ക്കശക്കാരന്‍ V1. avaricious. കര്‍ക്കശനാസികന്‍ V1. big nosed.
കള്ളം
kaḷḷam T. M. C. Tu. (Te. കല്ല) 1. Theft = കളവു; untruth ക. പറക to lie. ക. കള ഞ്ഞു CG. without coquetry. 2. false, forged, smuggled. കള്ളങ്ങളായുള്ള മാര്‍ജ്ജാരക്കൂട്ടവും CG. thievish cats. 3. (= കള്ളന്‍ 2?) brawn of the arm മുഴങ്ങൈക്കു മേലേടം V2. Hence: കള്ളക്കച്ചോടം smuggling. കള്ളക്കരണം forged document. കള്ളക്കവി sycophant ചെവിയില്‍ ഉപദേശിപ്പ തിനു ക'കള്‍ അസംഖ്യം ChVr. കള്ളക്കാടു impracticable jungle a. ക. പരന്നു PP. roguishness V1. കള്ളക്കുററി 1. a false കുററി. 2. bad debts. കള്ളക്കുഴി a hole covered up slightly. കള്ളക്കേടു (കള്ളര്‍) plague of thieves, ക. ഇല്ല Onap. കള്ളക്കോല്‍ false balances ക. കള്ളപ്പെരുനാ ഴിയും കള്ളനാഴി കള്ളച്ചോതന ഇവയില്ല ചന്തകളിലും Bhr. DN. കള്ളച്ചരക്കു contraband. കള്ളത്തരം deceit, artifice ക. കൊണ്ടു ചത്ത തും ഭാവിച്ചു PT. feigned to be dead. കള്ളത്താലി string tied by certain castes on the neck of a female relative, to prevent her being married without consent. കള്ളത്തി f. of കള്ളന്‍ f. i. കള്ളത്തിപ്പശു prov. കള്ളത്തൊഴില്‍ false, cunning business. കള്ളനാണിഭം counterfeit coin (= — പ്പണം). കള്ളന്‍ (f. കള്ളത്തി & po. കള്ളി) 1. thief, liar, rogue. കള്ളര്‍ക്കായിരം 1000 for thieves, prov. കന്യകാ തന്നുടെ കള്ളന്‍ CG. who ran away with her. അവനെ ക. ആക്കീടുവന്‍ Mud. shall represent him as rogue. കള്ളന്‍ പുല യാടി vu. കള്ളരകത്തു പുക്കേടം KU. a former source of revenue. കള്ളനെ കളവുള്ള Previous page Next page
കതറുക, റി
kaδar̀uγa T. aM. To roar, lament കലങ്കിന കണ്ണോടവര്‍കളെക്കതറിയാട്ടി RC.
Sponsor Books Adv
Gadyamala Onnam Bhagam
Subramanya Ayyar
Download This Book
Moonu Rathnangal
Ragavan Nair
Download This Book
Amara Simhan
Kunjiraman Nair
Download This Book
Sree Budha Charitham Kilippattu - Edwin Arnold
Kumaran Aashan
Download This Book
Koottakara Kriya (Thandra Samgraham)
Mangalodayam
Download This Book
Random Fonts
FML-TT-Chandrika Bold Italic Bangla Font
FML-TT-Chandrika Bold Italic
Download
View Count : 6598
ML Prakash Bangla Font
ML Prakash
Download
View Count : 7858
FML-TT-Sugatha Bold Bangla Font
FML-TT-Sugatha Bold
Download
View Count : 13069
ML_TT_Kaumudi Normal Bangla Font
ML_TT_Kaumudi Normal
Download
View Count : 14026
ML_TT_Ravivarma Italic Bangla Font
ML_TT_Ravivarma Italic
Download
View Count : 8226

close
Please like, if you love this website