English Meaning of കിണയുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കിണയുക is as below...

കിണയുക : kiṇayuγa So. (Tu. കിണക്ക C. Te. കിനി anger) To quarrel = കിടയുക.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ക്ഷ്വേളം
kšvēḷam S. (ക്ഷ്വിഡ് = സ്വിദ്) Venom ക്ഷ്വേ. നിറഞ്ഞൊരു വ്യാളം CG. poison. ക്ഷ്വേ. കൊടുത്തു = കൈവിഷം — ക്ഷ്വേളാഗ്നി Bhr. 2. (fr. foll.) ക്ഷ്വേളനാദം ചെയു Sk. roared.
കരപ്പോക്കു
karapōkkụ B. A kind of coloured glass.
കോതന്പു
kōδambụ (T. കോതുന്പ, S. ഗോധൂ മം) Wheat, also — ന്പം. കോതന്പേററം തണു ത്തുള്ളു GP. — കോതന്പപ്പം white bread.
കുത്സനം
kulsanam S. (കത: asking: whence?) Abuse, reviling. കുത്സനവാക്കു Bhr. കുത്സിതം reviled, contemptible സത്യമാനുഷനല്ല മര്‍ത്യ കുത്സിതനത്രേ Bhr. കുത്സിതാമാത്യന്‍ Mud. denV. ഭത്സിച്ചു കുത്സിച്ച് ഏററം Bhr.
കരയുക
karayuγa (T. C. to call, Tu. to lament) 1. To cry, lament. എന്നോടു കരഞ്ഞു പോയി I could not help weeping. 2. noises of animals, to neigh, caw, eater-waul, കാള കരഞ്ഞുള്ള ഘോര നിനാദം Mud. കരടിയുടെ ചുഴലവും നിന്നു കര യുന്ന പിടിയാനകള്‍ KR. VN. കരച്ചല്‍ f. i. കുഞ്ഞ൯ കരയും കരച്ചല്‍ ക ണ്ടു TP. വാതിലിന്‍റെ ക. creaking of a door. CV. കരയിക്ക f. i. മൈതിലിയെ പെരിക കര യിത്തു RC. ചൊല്ലി കരയിച്ചു KR. കരയേറുക see കര.
കണ്ഡൂ
kaṇḍū S. Itching = ചൊറി. കണ്ണി, കണ്ണു see കണ്‍.
കുപ്പി
kuppi T. M. C. H. (S. കുതുപ ?) 1. Vial, bottle, chiefly of crystal. കുപ്പികള്‍ Nal. കുപ്പി യില്‍ നിന്നൊരു നല്‍വിളക്കെങ്ങനെ കുപ്പിയെ ചാല വിളക്കി CG. (chandelier?), കുപ്പിയോടും പോര്‍ ജയിക്കുന്ന കണ്ഠം Stuti. 2. the brass knob worn on the tips of bullocks' horns. Palg. കുപ്പിക്കല്‍ amethyst. കുപ്പിപ്പാണ്ടന്‍ ചേറന്‍ MC. salmon. കുപ്പിപ്പൂ Webera corymbosa Rh. കുപ്പിഭരണി (— പ്പരണി) glazed jar.
കുറുച്ചു
kur̀uččụ A certain marmam, see under കണങ്കൈ 2.
കോലം
kōlam S. 1. Hog (ക്രോഡം). 2. raft (= കോല്‍). 3. Jujuba = ഇലന്ത Bhg. II.
കളുക്കുക, ക്കി
kaḷukkuγa So. = ഉളുക്കു To sprain.
Sponsor Books Adv
Padya Padavali
Kerala Varma Valiyakoil Thamburan
Download This Book
Pallikondapuram
Unknown
Download This Book
Sreebudha Charitham Kilippattu
Kumaran Aashan
Download This Book
Gadya Ramayanam (Kadhanandhini)
Janardhana Menon Kunnathu
Download This Book
Prabhandha Manjari
David
Download This Book
Random Fonts
ML_TT_Chithira Bold Bangla Font
ML_TT_Chithira Bold
Download
View Count : 9706
FML-TT-Anakha Bold Italic Bangla Font
FML-TT-Anakha Bold Italic
Download
View Count : 15436
ML_TT_Vinay Normal Bangla Font
ML_TT_Vinay Normal
Download
View Count : 12434
FML-Leela Italic Bangla Font
FML-Leela Italic
Download
View Count : 5333
FML-TT-Aswathi Bold Bangla Font
FML-TT-Aswathi Bold
Download
View Count : 15596

close
Please like, if you love this website