English Meaning of കില്ല

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കില്ല is as below...

കില്ല : Ar. qila̓ H. Fort. കില്ലദാര്‍, P. കില്യദാര്‍ Ti., കിലെദാറന്‍ TR. commandant of a fort.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കോലാന്‍
kōlāǹ 1. (കോല്‍) The needle-fish, also കോലാമീന്‍ V2., T. 2. mason, builder, ഊരാ ളി; കോലയാന്‍ (3571 in Taḷiparambu Taluk).
കക്കുക, കള്‍ക്കുക, ട്ടു
T. C. Tu. To steal (fr. കള്‍) fut. കപ്പാന്‍ & കക്കുവാന്‍. കട്ടവനോടു കട്ടാല്‍, കക്കുവാന്‍ പഠിച്ചാല്‍ prov. എരുതു കട്ടു പോയി was stolen. അന്നു കട്ട കളവിന്‍റെ അവസ്ഥ TR. theft committed. കക്കായ്ക Bhg. refraining from theft. കക്കാത്ത തീയന്‍ prov. കട്ടുനോക്കും CG. look stealthily, wistfully. — fig. എന്നുടെ കാന്തിയെ കക്കും CG. deprive of= surpass. CV. കപ്പിക്ക; മര്‍ക്കടത്തിനെകൊണ്ടു കപ്പിച്ചാന്‍ KR.
കേതനം
kēδanam S. l. Invitation, home. 2. banner, escutcheon.
കത്ത
katta V1. Drinking cup. കത്തക്കാരന്‍ cupbearer.
കാപ്പി, കപ്പി
Ar. qahveh, Coffee ബുന്നു. കാപ്പു, കാപ്പിക്ക see കാക്കുക.
കൈവല്യം
kaivalyam S. (കേവല) Perfect abstraction, final emancipation; കൈ. ഒന്നേ നമുക്കാശയുള്ളു ChVr.; കൈ. പ്രാപിപ്പന്‍ AR6. I shall die. കൈവല്യദം ചരിതം Bhr. = മോ ക്ഷദം. കൈവല്യനവനീതം N. pr., a Vēdāntic treatise. (കൈ): കൈവശം (4) actual possession. അവ ന്‍റെ കൈ. ഇരിക്കുന്ന മുതല്‍, ക്ഷേത്രം അവരു ടെ കൈവ.; നിലം തന്‍റെ കൈ. വന്നതു; അ (കൈ): വന്‍റെ കൈ, നടപ്പുള്ള വഹകള്‍; കൈ' മേ ഉണ്ടായി കാണുമാറുള്ളു MR. (= അനുഭവം). — (7) expertness. കൈവള bracelet. 2. a plant, B. കൈവഴി (12) canal, river-arm. നാലു കൈ. യായി ഒഴുകുന്നു Bhg5. നൂറു കൈ'യായാള്‍ Bhr. the satadru or Sutledge. — (5) means. കൈവഴിച്ചെല്വം the private treasury of the Travancore Rāja. കൈവാക്കു (12) low words. — So. (11) opportunity. കൈവായ്പ (11) borrowing for the moment. കൈവാശി (4) overplus; (11) luckiness. കൈവാളസ്സഞ്ചി B. a purse with strings. കൈവാള്‍ handsaw. കൈവാഴ്ച (5) jurisdiction. കൈവിടുക (4) abandon, ചഞ്ചലം കൈ. Mud. കൈവിടൊല്ല Bhr. don't forsake me. ഉറ ക്കം കൈവിട്ടു Bhr. left. തന്‍റെ കൈവിട്ടു പോയിരിക്കുന്നു MR. he has no more to say to it. — കൈവിടുക ഒററി unredeemable mortgage (also കൈവിടും ഒ.); കൈവിടും ഒററി ക്കുപുറം നീര്‍മുതല്‍ a still higher tenure. കൈവിരല്‍ finger. >കൈവില (4) purchasing for ready money. കൈവിഷം (6) — കൈ. കൊടുക്കയും Bhg. poison given or taken in meals (opp. venom). കൈവീച്ചു motion of the hands in walking. കൈവെക്ക to bless അവളില്‍ കൈവെച്ചാശീ ര്‍വ്വാദവും ചൊല്ലി VilvP. കൈവെടിയുക = കൈവിടുക. കൈശന്പളം B. private wages (also — ച്ച —).
കലങ്ങുക
kalaṇṇuγa T. M. C. Te. (√ കല്‍) To be mixed, agitated, turbid as water, embarrassed. ഗര്‍ഭം ക.. abortion, നീര്‍ ക.. euph. to piss, ബുദ്ധിക. confusion. കണ്ണു രണ്ടും കല ങ്ങി Bhr. from fear, anger. തെളിഞ്ഞ കണ്ണുകള്‍ ക'ന്നെന്തിന്നു KR. കലങ്ങി തെളിയുന്നതു നല്ലു prov. a good fight makes better friends. VN. കലങ്ങല്‍ turbidity; നീര്‍ കലങ്ങള്‍.(euph.) കലക്കുക, ക്കി a. v. To mix, esp. with water നീറ്റില്‍ വളം ക. KU. പെരികച്ചാണകം ക ലക്കിയ വെള്ളം KR. അവള്‍ ഉദരം കലക്കി നാള്‍ Bhr. procured abortion. പാല്‍ക. V1. = കടയുക; അവനെ കലക്കികളഞ്ഞു confounded him. VN. കലക്കം turbidness, confusion, quarrel അ ട്ടെക്കു ക. നല്ലിഷ്ടം prov. കലക്കു muddy water. CV. അവളെ കുഞ്ഞികുട്ടികള്‍ തന്നെ (ഗര്‍ഭം) കലക്കിച്ചു കളഞ്ഞു TR.
കവണി
kavaṇi T. SoM., കവിണി NoM., കൌണി V1. 2. Muslin, fine cloth to cover the head. ആറ ഏഴു മുണ്ടിപ്പാവു കച്ചകള്‍ കവി ണികള്‍ Nal. നീലക്കവിണിയും ചിറ്റാടയും Onap.
കുന്നു
kuǹǹụ (T. കുന്‍റു, കുറു, Te. കൊണ്ട, C. Te. Tu. ഗുട്ട) from കുന, see കുന്തം. 1. Hill, mountain (in പള്ളിക്കുന്നു, മൈലങ്കുന്നു). കുന്നറിയിക്കു ന്ന വിളി huntg. പന്നി കുന്നണയും, കുന്നു ക യറും prov. goes to his lair. കുന്നു കിളെക്ക hog to root up, dig up. കുന്നിന്‍പുറം brow of hill. കുന്നോളം പൊന്നു കൊടുക്ക prov. 2. conical heap. 3. fort, hillfort ൬ കുന്നുകള്‍ കിളെച്ചുറ പ്പിച്ചു; കു. കിളെച്ചു മാടവും കൊന്തളവും തീര്‍ത്തു നില്ക്കുന്നു TR. fortifies his position. Hence: കുന്നടിക്ക to cultivate hill- or jungle-ground. കുന്നന്‍ 1. mountaineer; ignorant. 2. walking on tiptoe (√ കുന്തുക) 3. a kind of plantain കു. വാഴ V1. കുന്നമുക്കി 'pressing hills down' a med. leaf. കുന്നം a M. (a T. കുന്‍റം) mountain മേല്‍ക്കുന്ന ത്തമ്മ, ചെറുകുന്നം പ്രവൃത്തി TR. കുന്‍റപ്പൊ ഴന്‍ mountain splitter, a title. Jew. Doc. കുന്നലക്കോന്‍ (അല) Lord over hills & waves, Tāmūri; also കുന്നിന്നു കോനാതിരി KU. കുന്നിക്ക 1. to pile up, heap up. അരി കുന്നിച്ചു കിടക്കുന്നു V1. വെള്ളിയും കുന്നിച്ചു കൂട്ടി VCh. 2. കുന്നിച്ചുനടക്ക = കുന്തിക്ക V1. Previous page Next page
കോടി
kōḍi S. (√ കൊടു) 1. Corner, M. Te. T. f. i. നാലു കോടി = കോടു q. v. കോടിയില്‍ നേ രേ പോയി നീര്‍ എല്ലാം ഏല്ക്കും മെയ്യില്‍ CG. (in rain). — a cape, promontory, neck of land (in തൃക്കോടി). 2. S. utmost point. കോടിയില്‍ സ്പര്‍ശിക്കും കര്‍ണ്ണരേഖ Gan. the diagonal ending in that point; ധനുഷ്കോടി KR. 3. M. T. (C. Te. കോര) new; unbleached cloth, shroud for burying കോ. ഉടുത്തു, കോടിയും കീറും prov. കോടിയും പഴയതും (jud.). മന്ത്രക്കോടി marriage cloth. 4. S. a crore, 10 millions; മഹാ കോടി 100 millions CS. ആയിരം കോടി മഹാ കോടികളോടും AR. കോടാകോടി വിദ്വാന്മാര്‍ innumerable. 5. the number of twenty, a score (Port. corja) ഒരു കോടിപ്പുടവ V1. Hence: കോടികായ്ക്ക (3) to bear the first fruit = ഒററകായ്ക. കോടിക്കല്ലു (1) corner-stone. കോടിക്കഴുക്കോല്‍ (1) corner-rafter = മൂലക്കഴുക്കോല്‍. കോടിക്കൊല്ലം Col. KU. N. pr. a town ascribed to Cōḍi Perumā/?/, prh. കോടീശ്വരം the residence of the Tuḷu king. കോടിപ്പുടവ (3) new cloth of females; (5) 20 clothes V1. കോടിമുണ്ടു new cloth of a man. കോടീശ്വരന്‍ (4) a millionaire.
Sponsor Books Adv
Kailasayathra Part-1
Vanabhikshu
Download This Book
Once Upon A Time
Unknown
Download This Book
Purana Chandrika
Kunjulakshmi Kettilamma
Download This Book
Kinu Goalar Gali
Unknown
Download This Book
Bhasha Gadya Ramayanam Sundhara Kandam Part-1
Kunju Menon
Download This Book
Random Fonts
FML-TT-Yashasri Bold Italic Bangla Font
FML-TT-Yashasri Bold Italic
Download
View Count : 9635
FML-TT-Nanditha Bangla Font
FML-TT-Nanditha
Download
View Count : 16560
FML-TT-Mangala ExBold Bangla Font
FML-TT-Mangala ExBold
Download
View Count : 13355
FML-TT-Varsha Italic Bangla Font
FML-TT-Varsha Italic
Download
View Count : 6548
FML-Akhila Bold Bangla Font
FML-Akhila Bold
Download
View Count : 42710

close
Please like, if you love this website