English Meaning of കുണപം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കുണപം is as below...

കുണപം : kuṇabam A corpse കു'മായ്ക്കിടക്കുന്ന തു കണ്ടു Mud.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കസ്സായി
Ar.qas̱āi Butcher = കശാപ്പു q. v.
കുടാക്കു
kuḍākkụ (T. കൂടാക്കു,, H. ഗുഡാക്കൂ, S. ഗുഡം) Tobacco ball smoked in a hooka. I.
കിസലയം
kiaalayam S. Sprout, shooting leaf. കിസലയചയനിലീനനായി AR.
കരപ്പന്‍
karappaǹ T.M. (കരക്ക) Eruptions, scurf esp. on children's head; തീക്കരപ്പന്‍ erysipelas; ചെങ്കരപ്പന്‍ inflamed gums; ഉമിക്കര പ്പന്‍, കൊള്ളിക്കരപ്പ൯ B. different kinds.
കുന്മം
kuǹmam Tdbh. ഗുന്മം, also കുന്മന്‍
കതിര്‍
kaδir T. M. C. Tu. (കദ് C. Tu. to shake) 1. An ear, spike of corn കതിരായിവിളയുന്നവ = ശൂകധാന്യം; കതിരവാല്‍ awn, beard of corn V1. 2. ray ഒണ്കതിങ്ങള്‍ ആയിരം ഇണങ്ങും കതി രോ൯ RC. 3. spindle (5). Hence: കതിരം 1. beauty, radiance ക. കത്തിതി ളങ്ങി Ti2. അക്കതിരങ്ങള്‍ തൃക്കഴലോടു ചെ ന്നുചെന്നീടുവാ൯ Anj. prayers? verses? souls? 3. കതിരമാക്കി ഉണക്കുക to cut meat open for salting. കതിരവന്‍ sun. ക'നു സദൃശന്‍ Bhg. കതിരോ നെക്കണ്ടു കൈക്കൂപ്പുന്പോള്‍ TP. (king at sunrise). കതിര്‍ചിന്ത അസ്ത്രം തൊടുത്തു RC. so as to glitter; hence കതി൪വില്ലു RC. കതി൪പ്പുളി (T. കതുപ്പുളി) iron instrument to burn the breast of atrophic children. med. (also ചൂടുകോല്‍). കതിര്‍ക്ക 1. to shoot into ears (vu. കതിരി ച്ചുപോക) കതിര്‍ത്തു നില്ക്കുന്നൊരു നെല്ലു തീററി CCh. 2. to shoot rays or looks, to be radiant കതിര്‍ത്ത അംബുധരം VCh. മുന്നേതില്‍ ഏററം കതിര്‍ത്തു CG. looked more fierce. 3. വാരിധി കതൃക്കും Bhr. = അതിക്രമിക്കും attack. കളളനെ കണ്ടു കതൃത്തു പിടിച്ചു കൊണ്ടുപോരുവി൯ CG. to fight. കാമ൯ വന്നു കതൃത്തൂതുടങ്ങിനാ൯ കാ മിനിയോടു CG. VN. I. കതിര്‍മ്മ sharpness കടുവാവങ്കതിര്‍മ്മ പോ ലെ (Mpl. song); beaming. II. കതിര്‍പ്പു 1. resistance, fight V1. 2. B. part of the blossom of palm trees.
കൃമി
k/?/mi & ക്രിമി S. (ക്രമ്) Worm; insect, met. സ്നേഹത്തില്‍ യാതൊരു കൃമി പററരുതു. den V. കൃമിക്ക to grow wormy, putrid; ഒക്ക ദു ഷിച്ചും കൃമിച്ചും കാണുന്നു corrupt. കൃമികോശം silk-cocoon. കൃമിഘ്നം anthelmintic, chiefly വിഴാലരി GP. കൃമിജ (kermes, crimson) = അരക്കു.
കീര്‍ണ്ണം
kīrṇam S. (കിരണം) Strewn, spilt ഭൂ രേണു കീര്‍ണ്ണമാം ധമ്മില്ലഭാരം SiPu.
കേള്‍്ക്ക
kēḷka T. M. (C. Tu. കേണു) 1. To hear, മുനിയോടു മന്ത്രം കേട്ടു AR. (from the Rishi); the Object often in adv. part. പറഞ്ഞു, വായി ച്ചു, കല്പിച്ചു, അരുളിച്ചെയ്തു കേള്‍ക്ക TR. കേള്‍്ക്ക പറക V1. to speak loudly (so as to be heard). Rarely with a kind of adv. Part. pres. ഭക്ത്യാ പുകഴ്ത്തുന്ന കേള്‍ക്കയാല്‍ Bhg. 2. to perceive, esp. to smell ഘ്രാണം കേ., മനുഷ്യമണം കേള്‍ക്കു ന്നു Bhr. I smell men. കുങ്കുമച്ചാറു തന്‍ നന്മണം കേട്ടു CG. 3. to listen to, to obey ഞാന്‍ ചൊ ല്ലുന്നതു കേട്ടു വാഴുകില്‍ Bhr. if they attend to my directions. ഞാന്‍ പറഞ്ഞപോലെ കേള്‍ക്കു മോ, പറഞ്ഞ പ്രകാരം കേട്ടോളം, അപ്രകാരം ഞങ്ങള്‍ കേള്‍ക്കയില്ല TR. — fig. കറുത്തനിറം കേള്‍ക്കേണ്ട, മുതിര നല്ലതു vu. don't mind. 4. SoM. Palg. T. to ask പാരിടം ഭരതനു കേ ട്ടാള്,. ഇവന്‍ കേട്ടതൊക്കയും കൊടുത്തില്ല എ ങ്കില്‍ KR. ചെന്നു കേട്ടാള്‍ എന്തിന്നു ദു:ഖിക്കു ന്നു Bhr. കണ്ടിതോ എന്നങ്ങു കേട്ടു KR. CV. കേള്‍്പിക്ക to cause to hear (Acc. & Dat. of person) എന്നെ കേള്‍പിച്ചാല്‍, TR. തനിക്കു കേ'ക്കരുതായ്കയില്ല CC. to report, communicate; കേള്‍പിച്ചാള്‍ പതിയോടു KR. informed the husband (Soc.); പൊരുളെ ഗുരുനാഥന്‍ കേള്‍പ്പതു Tattw. to explain, teach; ലോഭ വാന്‍ എന്നു കേ. ക്കോല SiPu. acquire a name. കേള്‍മുതല്‍ VyM. the original price. VN. കേള്‍വി hearing; obeying; report (gen. കേളി q. v.). —
കാരുക, ര്‍ന്നു
kāruγa 1. T. M. C Te. To hawk, spit out as chewed betel, force up phlegm, vomit. — freq. കാര്‍ക്കിക്ക No., കാര്‍ക്കരിക്ക, കാര്‍ക്ക ലിക്ക, കാര്‍പ്പിക്ക V2. (Port. carcaregar). കാര്‍ക്കി ച്ചു തുപ്പൂലും prov.— 2. to gnaw, bite by degrees അസ്ഥി കടിച്ചു കാര്‍ന്നു PT. (hence കാരി 3.) — met. to fascinate മനസ്സിനെ കാ.
Sponsor Books Adv
Vasandhasenam
Janardhana Menon Kunnathu
Download This Book
Bhalabhooshanam
Pachumoothathavarkal Vaikkathu
Download This Book
Indiayile Payzigal
Mathulla Mappila Kandathil
Download This Book
Saraswatha Charithram
Ramappai
Download This Book
Venmani Kruthigal Part-4
Parameswaran Namboothiri Venmani
Download This Book
Random Fonts
FML-TT-Jaya Bold Italic Bangla Font
FML-TT-Jaya Bold Italic
Download
View Count : 20205
FML-TT-Bhavana Italic Bangla Font
FML-TT-Bhavana Italic
Download
View Count : 12929
ML_TT_Thiruvathira Bold Bangla Font
ML_TT_Thiruvathira Bold
Download
View Count : 9624
FML-TT-Sabari Bold Bangla Font
FML-TT-Sabari Bold
Download
View Count : 29512
ECBThinkal Bangla Font
ECBThinkal
Download
View Count : 6790

close
Please like, if you love this website