kūnuγa M. C. (Tu. കൂരു, √ കു നി) To stoop, to be crook-backed. കുട്ടിക്കു കൂ നല്‍ ഉണ്ടായ് വരും SG. (if the mother bows in childbirth, കുന്പിട്ടിരുന്നാല്‍). കൂനാപ്പുര B. hut. കൂന്‍ l. = (T. കൂന്‍റു) mushroom V2. Palg. = കൂണു, കുമിള്‍. 2. T. M. C. (Te. ഗൂന്‍) a hump-back കുനില്‍ കുരു എന്ന പോലെ Mud. grief upon grief. മാന്‍കണ്ണി തന്നുടെ കൂന്‍ കളഞ്ഞു CG., കൂന്‍ നീര്‍ത്തിതു CC.; കൂനും വളവും തീര്‍ക്ക = ചൊവ്വാക്ക. കൂനന്‍ m., കൂനി (കൂനിച്ചി) f. hump-backed പ രമദുഷ്ടയാം പെരിയ കൂനിയും KR. VN. കൂനല്‍ (of നെല്ലു etc.) No. = കൂന്പല്‍. കൂനെല്ലു bent spine, കൂനെല്ലും പുറപ്പെട്ടു VetC. of an old woman.