English Meaning of കുരടു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കുരടു is as below...

കുരടു : kuraḍụ (T. കുറടു firm piece, C. Te. Tu. log) 1. Piece of wood ഒരു ചന്ദനക്കുരടു log. 2. round wood worn in the ears to widen them, also ക രണ്ടു.3. inside of cheek കുരട്ടത്തു വെററില. വായില്‍ കുരട്ടണയില്‍ ഇട്ടാല്‍ Tantr.; also jawbone, gums V2. 4. a measure (കുറടു ?) ഒരു കു. ധനം കിട്ടി = കോടി? കുരട്ട see കുറട്ട.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കരകം
karaγam S. l. Gogglet = കിണ്ടി f. i. ഇ രുനാലുപൊന്നി൯ ക. KR. 2. pomegranate ക'ത്തിന്തൊലി ഇടിച്ചനീര്‍ MM. (or = ഞള്ളു? ?). I.
കിണുകിണ
kiṇuγiṇa Tinkling T. M. (see കിങ്ങിണി), = കിലു; hence കിണുങ്ങുക & കിണു ക്കുക, ക്കി to tinkle.
കുടുന്പുക
No M. kuḍumbuγa (comp. കുശുന്പിച്ചു പോക, കെടുന്പുക) To rot, putrify, f. i. പല്ലിന്‍റെ ഊന്‍, ചക്കപ്പഴാദികള്‍ കെട്ടു കുടുന്പിപ്പോയി..
കിടാരം
kiḍāram (T. കടാരം S. കടാഹം) Caldron, boiler ചെന്പുകിടാരങ്ങളില്‍ കിടത്തീട്ടു തീതട്ടി നിന്നോര്‍ CG. (in hell). കിടാരത്തില്‍ ഇട്ടു വറുക്കും Stuti.
കാനല്‍
kānal T. M. 1. Heat, glare വിളക്കി ന്‍റെ കാനലൂടെ കൊണ്ടുവന്നു TP. 2. mirage, also കാനജലം, മൃഗതൃഷ്ണ; also sandy barren land കാനല്ക്കാടു V1. very dry jungle, കാനല്പ റന്പു V2. desert. 3. = കാനം aM. കൊടുങ്കാ നലില്‍ മരനിര മുറിഞ്ഞടര്‍ന്നു RC. കാനീര്‍ = കായ്നീര്‍ (കായുക).
കൌ
kau = കഴു.
ക്ഷരണം
kšaraṇam S. A flux. ക്ഷരം perishing (opp. അക്ഷരം).
കില
kila S., L. quidem; probably = പോല്‍.
കന്പം
kambam S. 1. Trembling, tremulous motion of the head, ചില്ലി, mind. കന്പമില്ലാതത് ഓര്‍ത്താല്‍ SiPu. his intrepidity. ഭൂകന്പം, ശിരഃ ക. etc. എ൯ പാപത്തിന്നു ക. ഏകുക Anj. shake the dominion of sin. കന്പമായി ഹൃദയം ChVr. trembles. 2. doubt. ക. കളക po. കന്പനം id. — denV. കന്പിക്ക (part. കന്പിതം: കന്പിത ശരീരയായി Mud. a woman) f. i. മോ ദത്താല്‍ തൊണ്ടയും കന്പിച്ചു CG. II.
കരജം
karaǰam S. (finger nail) = പുങ്ങു, also ക രഞ്ജം.
Sponsor Books Adv
Bhakthi Lahari
Naduvathu Mahan Namboothiri
Download This Book
Athbudha Parana
Kuttamath
Download This Book
Charaka Samhitha (Indriya Sthanam)
Parameswaran Moosathu
Download This Book
Vijnapanam - Kochi Janmi Sabha
Dheshamangalam Press
Download This Book
Harishchandran
Vasudevam Moosad
Download This Book
Random Fonts
ML_TT_Theyyam Normal Bangla Font
ML_TT_Theyyam Normal
Download
View Count : 19270
FML-TT-Yashasri Bold Italic Bangla Font
FML-TT-Yashasri Bold Italic
Download
View Count : 9530
RE_iNFOM-Kaveri Bangla Font
RE_iNFOM-Kaveri
Download
View Count : 9785
ML-NILA03 Bangla Font
ML-NILA03
Download
View Count : 8136
ML_TT_Geethika Bold Bangla Font
ML_TT_Geethika Bold
Download
View Count : 9476

close
Please like, if you love this website