English Meaning of കൊളള

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കൊളള is as below...

കൊളള : koḷḷa T. M. C. (Te. കൊല്ല) 1. VN. Plunder, spoil. കൊളള കൊടുക്ക So. to be robbed, കൊളളയിടുക to pillage. 2. Inf. a., കൊളളക്കൊടുക്ക buying & selling, lending & borrowing; traffic. അവനു കു റെ കച്ചോടവും കൊളളക്കൊടുക്കലും ഉണ്ടു MR. കൊളളക്കൊടുക്കകള്‍ TR. transactions. ൩൦ കൊല്ലംകൊണ്ടു സൂപ്പിയോടു ആവശ്യം പോ ലെ ൧൦, ൩൦ ഉറുപ്പിക വാങ്ങി അങ്ങനെടങ്ങി കൊടുത്തു ഇപ്രകാരം കൊ. നടന്നുവ രുന്നു (jud.) borrowing & repaying.intermarriage, etc. b., കൊളളാക to fit, be proper, useful. കൊളളരുതാത്ത (ഒന്നിനും) useless. കൊളളാം എന്നോര്‍ത്തു PT. that will do. അ ങ്ങനെ കൊളളാം right!; in rules for diet കൊളളാം opp. ഒല്ല (permitted, forbidden) a med. c., കൊളേള so as to catch, against, at. കളളന്മാരെക്കൊളള വെടിവെച്ചു fired at. സുല്ത്താനെ കൊളള ചെന്നു marched against. തന്പുരാനെക്കൊളേള ആളെ കല്പിച്ചയക്ക TR. മദ്രാസിക്കൊളളയും അടുത്തു,രാജ്യംകൊ ളേള പടെക്കു പൊക Ti. എനിക്ക് ഇടത്തുഭാഗം കൊളള കിടന്നു കൂടാ lie on — നിന്ന നിലം കൊളേള വീണു TP. fell to. ഭഗവാ നെ കൊ. വാദിച്ചു KU. about; also swear by. d., കൊളള വരാം quickly (& near).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കുലപ്പിയം
kulapyam Name of a marmam കാലുടെ മണിക്കെട്ടില്‍ കു. എന്നത് ഒരു മര്‍മ്മം ഉണ്ടു a med.
കുടി
kuḍi T. M. Drinking, water drunk after meals (fr. കുടുകുടു); soaking. കടിക്ക 1.T. M. C. Te. (& Te. ക്രൊലു) to drink; different modes of drinking: അണ്ണാന്നു, ഇറ ന്പി, മോന്തിക്കു.— കുടിച്ചു ചത്തു, വെള്ളം കുടി ച്ചു മരിച്ചു to be drowned. 2. (C. Te. ഗുടുകു) to swallow. അന്നവും വെള്ളവും കുടിക്ക vu. CV. കുടിപ്പിക്ക to give to drink, as കഷായം; to soak തുണി മുക്കി കുടിപ്പിച്ചാററുക a med. പശുകു'ന്നില്ല Bhr. not allow the calf to drink. കുടിനീര്‍ infusion (= കഷായം). കുടിനൂല്‍ soaked thread, for fumigation etc. കുടിമദം intoxication V1. കുടിമത്തു പറക to talk like a drunken man. കുടിമാറിയതു weaned. — കുടിമാററുക to wean. കുടിയന്‍ drunkard. കുടിവററുക So. = പാല്‍വ. (of cows).
കാരാളര്‍
kārāḷar (T. ploughmen. കാര്‍ = കാര്യം) Workers, agents. 1. temple-servants, generally 4, placed by Urālar managers of temple-lands for the endower ദേവസ്വത്തില്‍ കാരാള നായ പൊതുവാളെ ഊരാളന്‍ എന്ന് എഴുതി MR. 2. tenants, who hold the land for a long series of years W. 3. So. possessors of a freehold. Syr. doc. കാരായ്മ, കാരാഴ്മ. 1, the office of a കാരാളന്‍. 2. freehold V1. കാരായ്മതേട്ടം (or നേട്ടം) So. purchased private property. കാരായ്മ കൊണ്ടു കിടക്കുന്നു he has the title to the estate. 3. verbal agreement between Janmi & Cudiyān about their respective rights to inhabit mortgaged grounds. കാരായ്മയാ യിരിക്കുന്ന ൦രം ശരീരം അനിത്യം KU. (opp. ആത്മാവ് which is compared to ഊരായ്മ sacred & full property). കാരായ്മകരി a lease under which the tenant Previous page Next page
കൃപാണം
k/?/bānam S. Sword.
കഞ്ചന്‍
kańǰaǹ = കംസന്‍, also കഞ്ചത്താന്‍ CG. — കഞ്ചാരന്‍ A class of silversmiths, at Taḷiparambu.
കാശ്യപന്‍
Cāšyabaǹ S. N. pr. One of the 7 Rishis. BrhmP. കാശ്യപി earth. Bhg.
കുതനം
kuδanam Te. കൊദ Remainder; grated cocoanut from which the milk is expressed, പീര, പിണ്ടി (loc.) refuse.
കൊട്ടവന്‍ ആല
MR. = ചെന്പുകൊട്ടി.
ക്ഷ്വേളം
kšvēḷam S. (ക്ഷ്വിഡ് = സ്വിദ്) Venom ക്ഷ്വേ. നിറഞ്ഞൊരു വ്യാളം CG. poison. ക്ഷ്വേ. കൊടുത്തു = കൈവിഷം — ക്ഷ്വേളാഗ്നി Bhr. 2. (fr. foll.) ക്ഷ്വേളനാദം ചെയു Sk. roared.
കവിഞ്ചി
kavińǰi SoM. A. whip. കവിടി, കവിണ, കവിണി see കവ.
Sponsor Books Adv
Sheelam
Govindapilla
Download This Book
Neela Sailam
Mahaanti Surendar
Download This Book
Pathinnallu Vritham
Narayanan Nambeeshan
Download This Book
Sree Mahabharathathil Ninnulla Thayvazhi Vivaram
Shankaran Cheeralam
Download This Book
Kadhambaree Kadha Saram
Kodungalloor Kunjikuttan Thamburan
Download This Book
Random Fonts
Akshar Unicode Bangla Font
Akshar Unicode
Download
View Count : 15437
ML_TT_Pooram Italic Bangla Font
ML_TT_Pooram Italic
Download
View Count : 8178
ML_TT_Varsha Bold Italic Bangla Font
ML_TT_Varsha Bold Italic
Download
View Count : 10330
FML-Indulekha Bold Bangla Font
FML-Indulekha Bold
Download
View Count : 30109
keralaLite Bangla Font
keralaLite
Download
View Count : 24458

close
Please like, if you love this website