English Meaning of കോരകം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കോരകം is as below...

കോരകം : kōraγam S. Flowerbud, മൊട്ടു met. പാണിക്കള്‍ കോരകഭ്രതങ്ങളായി Nal 4. (= കൂപ്പി).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കൂന്പു
kūmbụ T. M. (C. കൂമു) see കൂം in കൂന്തല്‍. 1. Bud, peak, pointed heap. 2. mast of ship കൂന്പുനാട്ടി, കാട്ടില്‍ മരക്കൂന്പു വെട്ടിവന്നു Pay. 3. cabbage of palm tree, spiral end of plantain bunch, Cycas fruit തെങ്ങിന്‍റെ ഇളങ്കൂന്പു MC., കായല്‍ —, കരിന്പന —, കഴുങ്ങിന്‍കൂന്പു. കൂന്പം pointed heap of rice above the measure: പറവടിക്കുന്നു, ഇടങ്ങഴി കൂന്പമായി കൊടു ക്കുന്നു. കൂന്പന്‍തൊപ്പി hat with a peak. VN. കൂന്പല്‍ heap വരാഹന്‍ കൂന്പല്‍ കടന്നു Arb.; also കൂന്പാരം No. കൂന്പുക v. n., T. M. 1. To close as flowers ആന്പല്‍കൂന്പി morning dawns. ലോകര്‍ക്കു കണ്ണെ ല്ലാം കൂന്പി തുടങ്ങി, രാവെല്ലാം കൂന്പാതേ കൊള്ളു വാന്‍ കൂന്പിക്കുഴഞ്ഞൊരു കണ്ണിണ CG. 2. കൈ കൂന്പുക = കൂപ്പുക. CV. കൂന്പിക്ക 1. v. a. to heap നെല്ലു ചൊറി ഞ്ഞാവോളം കൂന്പിച്ചു കൂട്ടിയാല്‍ CS. കൂന്പി ച്ചു കൂട്ടുക to accumulate, കൈകളെ കൂന്പിച്ചു Previous page Next page
കുരു
Tdbh., ഗുരു; hon. pl. കുരുക്കള്‍ & കുരി ക്കള്‍ 1. Teacher. കളി പഠിപ്പിച്ച കു.. MR. ചൊ ല്ലേറും കുരിക്കന്മാര്‍ ചൊല്ലിനെ കേള്‍ക്ക KR. 2. a class of Nāyer, = യോഗി, in sing, also കുരിക്കന്‍. III.
കൊല്ലം
kollam T. M. (കൊലു or കൊല്ല T. high ground) 1. Quilon, former emporium of trade. Also other residences of kings were formerly called കൊല്ലം, as Coḍuṇgalūr etc. കൊയില്ക്കണ്ടിക്കൊല്ലം, where കൊല്ലത്തുരാജാ KU. (Coulete of Port.) with 3 Kāòam land under Cur̀mbiyāòri. 2. the date of its foundation, or of a newly built Siva temple A. D. 824/5, an era, called the 3rd thousand of Parashurāma's cycle. കൊല്ലത്തില്‍ തരളംഗ ത്തെ കൂട്ടുന്പോള്‍ കലിവത്സരം (തരളംഗ = 3926) Gan. 3. a year, പത്തു കൊല്ലം 10 years, കൊ. പകര്‍ന്നു TR. about new year. കൊല്ലവും തിങ്ക ളും. The word is often left out in dates, f. i. തൊളളായിരത്തില്‍ പതിനൊന്നില്‍ in Collam 911. അറുപതാമതില്‍ TR. = 964. കൊല്ലക്കാരന്‍ a class of Rom. Cath. fishermen. കൊല്ലത്തേ വെററില So. Barleria prionitis. കൊല്ലപ്പെരുവഴി road to the capital in കൊ. തളെളക്കു സ്ത്രീധനമോ prov. കൊല്ലമുളകു So = കപ്പല്‍മുളകു
കലിംഗം
kaliṇġam S. Telinga, Telugu country (Calingæ proximi mari, Plin.)
കുവടു
kuvaḍụ T. a M. Hill, mountain-top (= കോടു), കുവടെടുത്തുടന്‍ എറിന്താന്‍ RC.
കൂട്ടം
kūṭṭam 5. VN. of കൂടുക. 1. Junction, assembly, flock, heap ആട്ടുകൂട്ടം etc മരക്കൂട്ടം. ആധാരം പുര വെന്തുപോയ കൂട്ടത്തില്‍ വെന്തു പോയി MR. along with the rest. കൂട്ടങ്ങള്‍ V2. baggage = സംഭാരങ്ങള്‍. 2. caste, കൂട്ടത്തില്‍ നിന്നു നീക്കി TR. section, മൂടാടി കൂട്ടത്തില്‍ ൧൩ തറ, തച്ചോളിക്കൂട്ടം etc. class of Nāyers, party; species വപ്ലവന്മാര്‍ എന്നൊരു കൂട്ടം ജാതി KR. രാജ്യങ്ങളുടെ കൂട്ടത്തില്‍ അല്ലാതെ ആയി has ceased to be a kingdom. പലകൂട്ടം കാര്യം TR. all sorts of concerns. ഒരു കൂട്ടം വിളിച്ചാല്‍ കേള്‍ക്കയില്ല in a certain manner. രണ്ടു കൂട്ടം വിചാരം two kinds of thoughts. 3. assembly, court, 4 or 5 നിഴല്ക്കൂ., പടക്കൂ., നായാട്ടുകൂ., യോഗക്കൂ., നടുക്കൂട്ടം. 4. quarrel ഒരു പറ ന്പിന്‍റെ കൂ. TR. contention about; നിങ്ങളുടെ വാക്കും കൂട്ടവും, കൂട്ടവും കുറിയും quarrels, എ നിക്കൊരു കൂട്ടവും കുറിയും ഇല്ല TP. quarrel. 5. adv. entirely, altogether കൂട്ടം മുടിപ്പാന്‍ ഒ രുന്പെട്ടു ഞങ്ങളും SiPu. With ഏ: കൂട്ടമേ കൊ ല്ലിക്കും Bhr., കന്നുകിടാക്കളെ കൂട്ടമേ മടക്കികൊ ള്‍വന്‍ CG. (= കൂട്ടത്തോടെ). Hence: കൂട്ടക്കാരന്‍ 1. one of a party, belonging to അമാത്യന്‍റെ കൂട്ടക്കാരരെക്കൂടേ PT., രണ്ടു കൂട്ടക്കാരും both parties TR. 2. pleader. കൂട്ടക്കെട്ടു alliance, confederacy, complot. കൂട്ടക്കൊട്ടു charge, sounded in battle B. കൂട്ടനായര്‍ headman of a section, his office കൂട്ടനായ്മ V1. കൂട്ടപ്പട tumult, battle. കൂട്ടം ഇടുക to join for a purpose. കൂട്ടമിട്ടാര്‍ത്തു വിളിച്ചടുക്കുന്നു AR.; also in sing. രാക്ഷസന്‍ കൂ'ട്ടാര്‍ത്തുതേ KR. — അവര്‍ കൂ'ട്ടുപൊങ്ങി PT. arose all at once. കൂട്ടംകലന്പി a disturber B. കൂട്ടംകൂടുക to congregate, conspire (in Palg. = to speak). കാവില്‍ കൂടി TR. deliberated in solemn assembly. കൂട്ടംപറക 1. to quarrel. 2. to speak coherently TP. കൂട്ടര്‍ (2) companions; of the same class. കൂ. എന്നോര്‍ത്തു CG. thinking they are the same as we. ആ കൂട്ടര്‍ those people. കൂട്ടവിളി shout of a multitude.
ക്രകചം
kraγaǰam S. (Onomatop.) A saw.
കാരം
kāram S. (√ കര്‍) Making, as അകാ രം what sounds a; ഓങ്കാരം etc. II.
കൊത്തുക
kottuγa 1.T. M. (Te. ഗ്രൊച്ചു) Todig, carve (മരം കൊ., രൂപം കൊ). പച്ചക്കല്‍ കൊ ണ്ടുവിഷ്ണുസ്വരൂപത്തെ കൊത്തി KumK. കണ്ടം കൊ., കൊത്തി നിരത്തുക, കണ്ടവും പറന്പും കൊത്തി അടക്കി TR. cultivated grounds. ഇട കൊ. to dig about plants. നിലം കൊത്തി അനു ഭവിച്ചോണ്ടു പോന്നു TR. lived upon it. 2. T. M. (T. Tu. കൊട്ടു) to peck, pick up, bite as snakes, fight as cocks. കൊത്തിക്കൊണ്ടു പറക്ക prov. (bird) കൊത്തി വിഴുങ്ങും AR. തൊണ്ടിതന്‍ക നി കൊത്തുവാന്‍ പൈങ്കിളി CG. ഇണ കൊ ത്തുക = പിണങ്ങുക. കൊത്തി വിളിക്ക a hen her chickens. മുട്ട കൊ. V2. chicken to come out. ചോര കൊത്തുക V1. to bleed. 3. (C. Tu. കൊച്ചു) to strike, cut വാള്‍ കൊണ്ടു കൊ., കൊ ത്തി കൊള്‍ക TR. to murder. അവനെ കൊ ത്തി പുഴയില്‍ ഇട്ടു കാലി കൊത്തി അറുത്തു MR. ആരാന്‍റെ കത്തി എന്നെ ഒന്നു കൊത്തി, കാടു കളഞ്ഞവന്‍റെ കൈ കൊത്തുമാറുണ്ടോ prov. ത ലകൊത്തി beheaded. കുല, മരം to cut down. കൈ കൊത്തുക to take blood from the arm for libations. (Mantr.) CV. കൊത്തിക്ക f.i. ചന്ദനം കൊത്തിക്കാന്‍ TP. to fell. കൊത്തിച്ച കത്തി TP. carved, ornamental knife. വെടിവെപ്പാന്‍ ചേര്‍ത്തതല്ലാ തെ വെടിക്കു കൊത്തിച്ചിട്ടും ഇല്ല TR. to fire (see കൊത്തി 1).
കരിങ്കല്‍
karikkal (T. കരുക്കല്‍) Dusk. ക. സ മയം twilight.
Sponsor Books Adv
Prahlatha Charitham Kilippattu
Prasad Jagathy
Download This Book
Bhasha Chambukkal
Ulloor S. Parameshwarayyar
Download This Book
Chanakyasoothram Kilippattu
Parameswaran Moosad
Download This Book
Jallianwala Bagh
Unknown
Download This Book
Chanakyasoothram Kilippattu
Ragavaprsharody Kallekulangara
Download This Book
Random Fonts
RE_iNFOM-Kaveri Bangla Font
RE_iNFOM-Kaveri
Download
View Count : 9867
JanaMalayalam Bangla Font
JanaMalayalam
Download
View Count : 10747
FML-TTAathira Bold Bangla Font
FML-TTAathira Bold
Download
View Count : 15329
FML-TT-Sruthy Italic Bangla Font
FML-TT-Sruthy Italic
Download
View Count : 12341
FML-TT-Revathi Bangla Font
FML-TT-Revathi
Download
View Count : 40268

close
Please like, if you love this website