English Meaning of ഘോടകം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഘോടകം is as below...

ഘോടകം : ghōḍaγam S. Horse ഘോടക വര ങ്ങള്‍ക്കും ആനതേര്‍ കാലാളിന്നും KR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഘടി
ghaḍi S. (pot) 1. 24 minutes = നാഴിക. 2. H. clock, watch, also ഘടികാരം see ഗഡി യാരം; Ghuree, gong. 3. stage അതതു ഘടി കളില്‍ Arb. ഘടിക S. = നാഴിക.
ഘട്ടി
ghaṭṭi C. Tu. = കട്ടി q. v. Solid. ഘട്ടിക്കാരന്‍ clever man.
ഘട്ടം
ghaṭṭam S. Ghat, landing place (= കട വു) steps leading into tanks വാപിഘ'ങ്ങള്‍ CC.
ഘൂര്‍ണ്ണം
ghūrṇam S. Moving to & fro, as ച ക്ഷുസ്സ് (po.) ഘൂര്‍ണ്ണിതം rolling.
ഘൃണം
gh/?/ṇam S. (ഘര്‍) Heat. ഘൃണ 1. warm feeling for others = കൃപ. 2. contempt. ഘൃണി sunshine; ray. ഘൃതം ghee, നെയ്യി; any fat or oil എരിയുന്ന തീയില്‍ ചൊരിയാതെ ഘൃതം KR. — ഘൃതമാല N. pr. = നെയ്യാറു KM.
ഘോരം
ghōram S. Terrific, frightful (കഠോ രം) as ഘോരവനം KR. — also adv. വായ്ക്കും നിനാദം ഘോരഘോരം കേട്ടു Bhr.
ഘോഷം
ghōšam S. (ഘുഷ്) 1. Noise, loud sound വിക്രയസ്ഥലങ്ങളില്‍ എത്രയും മഹാ ഘോ. Nal. വാദ്യ— ങ്ങള്‍ ഘോഷിച്ചു നടന്നാര്‍ KR. ചക്ര—, അസ്ത്ര— ങ്ങള്‍ in battle. വേദി യന്മാരുടെ വേദഘോഷങ്ങള്‍ Nal. loud recitation. 2. rumour ഭൂപനോട് ഏല്പതിന്നെന്നൊ രു ഘോ. നടത്തിനാന്‍ Mud. spread a report, as if he meant to attack. എല്ലാടവും ഒരു ഘോ. കൊണ്ടുതേ it was bruited everywhere. പല രോടും ഘോ. കൊണ്ടീടുകില്‍ Mud. 3. pomp, parade, show കാടു ദഹിക്കുന്ന ഘോഷവും കാ ണായി Nal. കുറയ ഘോ. വേണം something extra (at dinner, feast). അവരുടെ കല്യാണം ഘോ'യിട്ടു കഴിച്ചു Ti. 4.S. station of herdsmen = ആയന്പാടി. ഘോഷണം sounding; proclamation, also ഘോഷണ. ഘോഷവാര്‍ see ഗോ — ഘോഷാക്ഷരം = ഗംഭീരാക്ഷരം. ഘോഷിതം (part.) loud (as ഘോഷിതശബ്ദ്ം V1. hoarse); proclaimed, preached. denV. ഘോഷിക്ക 1. to sound, v. n.; to produce a sound, to play, v. a. അവര്‍ വാദ്യം ഘോ'ന്നു Nal. ശോഷിച്ച തോയങ്ങള്‍ ഘോഷിച്ചു CG. (in consequence of rain). 2. to proclaim, announce സ്വയംവരം ഘോ'പ്പതിന്നു യത്നം തുടങ്ങുവിന്‍ Nal. (by circular letters). ഘോ' ച്ചു ഭയങ്കരം ചൊല്ലിനാന്‍ KR. ഘോഷിക്കാ ഞ്ഞതു ഭാഗ്യം എന്നതേ പറയാവു Mud. happily it has not been made public. ഘോ'ച്ചു കൊള്‍വിന്‍ എന്‍റെ പൌരുഷം, സ്വസ്ഥം നമുക്കെന്നു ഘോ'ക്കയും ചിലര്‍ Nal. പുരാ ണങ്ങള്‍ അത്യുച്ചം ഘോ'ക്കിലും KeiN. recite. 3. to celebrate with pomp ഉത്സവം, മഹാ ക്രതു ഘോ. Bhr. (but ഉത്സവം ഘോഷിച്ചു ക ല്പിച്ചു Mud. proclaimed). ഘോഷിച്ച സദ്യ a veryliberal feast. ഇങ്ങനേ ഘോഷിച്ചുയാത്ര പുറപ്പെട്ടു Nal. pompously (for ears & eyes).
ഘോണ
ghōṇa S. Nose, snout. ഘോണി a hog, ഘോണിയായി തേററമേല്‍ ക്ഷോണിയെ പൊങ്ങിച്ചു AR.
ഘട്യം
ghaḍyam T. കട്ടിയം (prh. ഘടി beating the gong) with ചൊല്ലുക, കൂറുക So. To proclaim = കൊട്ടാടുക. ഘണഘണ (Onomatop.) Sound of ringing a bell ഘാ.ാ ഘോഷം KR. ഘണ്ട S. (ഘടി) bell. ഘണ്ടാരവേണ പടിഞ്ഞു Bhr. elephants succumbing in battle. ഘണ്ടാകര്‍ണ്ണന്‍ having bells in the ears; N. pr. a Paradēvata. (vu. കണ്ടാ —). ഘണ്ടാഭയം fear of death (the sound of Yama's buffalo with its bell). ഘ. തീര്‍ത്തു രക്ഷിക്ക DM.
ഘുമുഘുമു
(Onomatop.) Noise of a multitude etc. ഘു. രവം Nal. ഘു'മിതമുടയ ശംഖു SiPu.
Sponsor Books Adv
Sheelam
Govindapilla
Download This Book
A. Balakrishnapilla
Sreedharanpilla
Download This Book
Aayurvedathinde Shasthreeyatha
Ragavanpilla
Download This Book
Parameshwaran Pilla
Ramakrishnapilla
Download This Book
Mahakavi Kalidasan
Vasudevan Moosad
Download This Book
Random Fonts
FML-TT-Gauri Heavy Bangla Font
FML-TT-Gauri Heavy
Download
View Count : 22055
ML_TT_Jyotsna Bold Bangla Font
ML_TT_Jyotsna Bold
Download
View Count : 19369
ML_TT_Sugatha Bold Italic Bangla Font
ML_TT_Sugatha Bold Italic
Download
View Count : 10227
FML-TT-Gopika Bold Bangla Font
FML-TT-Gopika Bold
Download
View Count : 11543
FML-Indulekha Bold Bangla Font
FML-Indulekha Bold
Download
View Count : 29875

close
Please like, if you love this website