English Meaning of ചഞ്ചലം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചഞ്ചലം is as below...

ചഞ്ചലം : čańǰalam S. (intens. of ചല്‍) 1. Unsteady, fluctuating. 2. vacillation ഭക്തിക്കു ച. വരായ് വതിന്നു Bhg., doubt ച. ഏതും അതിന്നി ല്ല Bhg. പോര്‍ക്കവനില്ലൊരു ച. Bhr. abating. ചഞ്ചലചിത്തം fickle mind. ച'മാം നാരിമാര്‍ക്ക് ഒക്കയും KR., so ചഞ്ചലബുദ്ധി V1. സ്ത്രീകള്‍ ചഞ്ചലബുദ്ധികള്‍ VyM. ചഞ്ചലമനസ്കനാ യി UR. of a doubtful mind. ചഞ്ചലാക്ഷി (of rolling eyes) Nal., ചഞ്ചലമിഴി Mud. = സുന്ദരി. ചെഞ്ചല്‍ vacillation ചെ. ഇല്ല Mpl.song. ചഞ്ചലിക്ക to fluctuate, to be in suspense. ചഞ്ചളീകം S. (— രീകം) a bee VetC.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചുമ
T.M. A load, burden (= കെട്ടു), ചുമക്കാര്‍ TR. carriers, porters. ചുമടു 1. id. തലച്ചുമടു a headload. ചു. എടുക്ക, ഇറക്ക, കയററിക്കൊടുക്ക etc. മൂട ചുമടായി കെട്ടുക, പൊന്ന് ഒക്കച്ചോടാക്കി കെട്ടിക്കു ന്നു TP. made into Cooly-loads. — ചുമടു താ ങ്ങി a porter's rest B. = അത്താണി. 2. = ചു വടു TP. ചുമട്ടാള്‍, ചുമട്ടുകാരന്‍ a carrier (ചോട്ടാളരെ കൂട്ടിക്കൊണ്ടു TP.); ചുമട്ടുകൂലി his hire. ചുമതല responsibility, charge, obligation നമ്മു ടെ കൈക്കു ചു. ആയി TR. I have to answer for it. ചു. ക്കാരന്‍ accountable person (manager ചുമതലായിട്ടു വിചാരിക്കുന്നവന്‍ VyM.) ചുമനില id. നമുക്കു പിന്നേ ചു. ഇല്ല TR. no responsibility; no balance against me. ചുമക്ക, ന്നു T.M. (Te. mōču) to carry a burden, കനത്തതു ചുമപ്പൂലും Nid. to bear (= എടു ക്ക); to endure. — VN. ചുമപ്പു a load V1. CV. I. ചുമത്തുക 1. to lay a burden on, to load. 2. to charge, impute (with കുററം = ദോഷാ രോപണം to condemn). II. ചുമപ്പിക്ക V1. to make to carry. ചുമല്‍ T. M. The shoulder പാരം വലിച്ചു ചു. കുഴിച്ചു നേരെ അയച്ച ബാണം KR. ചുമലില്‍ ഇരുന്നു ചെവി തിന്നരുതു prov. ചുമടു 1. = ചുമ q. v. 2. = ചുവടു (കാല്‍ചുമടു CG.) ചുമര്‍ = ചുവര്‍.
ചെറുക്കുക, ത്തു
čer̀ukkuγa T. M. (C. ജെരു dense, stout) 1. To fill up, dam up (hence ചി റ), പുല്ലു കര്‍ണ്ണങ്ങളില്‍ ഇട്ടു ചെറുക്കയാല്‍ PT. 2. to enclose. പുരത്തെ ചെറുത്തീടിനാന്‍ Bhg. besieged. 3. to oppose, resist പന്നിയോടാ രും ചെറുപ്പോരില്ല TP. ആരും ഒരുത്തരും ചെ റുക്കുന്നോരില്ലയോ CG. ചെറുപ്പാന്‍ ഉപായം എ ന്തു HV. ദുര്‍ജ്ജനം നിന്ദിച്ചാല്‍ സജ്ജനം വന്നു ചെ'മല്ലോ CG. will defend the poem. ചെറുത്ത മുടി hairs standing on end. 4. to prevent Previous page Next page
ചേണം
čēṇam T. So. (C. ജേ — blanket) Pillion used as saddle.
ചേറ
čēr̀a N. pr. A tree ചേറമരം Codiæum variegatum Rh. (or ചിറമരം?) hence prh.:
ചേലാനി
čēlāni No. (= ചെല്ലി 1.) Quick-grass, a thorn growing on the ridges of ricefields.
ചീ
1. interj. 5. Fie! (also ശി). 2. (T. Te. ചീഴ്, C. കീം) putrid matter, secretion of eyelids. ചീക്കണ്ണു & ചീങ്കണ്ണു soreness of the eyes (ചി ല്ലന്‍). ചീക്കണ്ണന്‍ & ചീങ്കു. blear-eyed = കണ്ണു ചീഞ്ഞവന്‍ f. i. ചീങ്കണ്ണനു കോങ്കണ്ണി prov. ചീങ്കണ്ണി, ചീയണ്ണി (V1. ചീകണ്ണി) an alligator; crocodile MC. — ചീങ്കണ്ണിപ്പാറ B. red rock. ചീങ്കല്‍ soft stone. ചീന്പാല്‍ the first milk of a cow V1. I.
ചെന്പകം
čembaγam (T. ചെണ്‍പ —, S. ച —, fr. ചെന്പു) Michelia champaca with yellow flowers ചെന്പകപ്പൂ GP66.; വെളുത്ത ചെ.. Mesua speciosa. Rh., പനിനീര്‍ച്ചെ. rose or jasmine (loe.) ചെന്പകച്ചേരി N. pr. a principality including Collam & Ambalapu/?/a, capital അരിപ്പാടു (or പുറക്കാടു ?). ചെന്പകരാമന്‍ title of its chieftain; now a title granted by Trav. B. (ചെന്പകരാമ പ്പട്ടം). (ചെം): ചെന്പഞ്ഞി = ചെഞ്ചാറു Lac. ചെന്പട a mode of beating time. Bhg. (see താളം). ചെന്പന്‍ (ചെന്പു) 1. of copper colour — ചെ'ന്താ ടി red beard. 2. a copper coloured person. 3. a fish PT. 4. No. inferior yellowish soil. ചെന്പരത്തി 1. & ചെന്പരുത്തി Hibiscus Rosa sinensis, shoeflower compared with lips & ചോരിവായി CG. KR. ചെ. മാലയിട്ടു Bhg. a bad omen. 2. the lungs (butcher), also called പുഷ്പം. 3. N. pr. fem. TP. ചെന്പറം (അറം or പുറം ?) 1. reddish look. ചെ. കൊള്‍ക to ripen. B. 2. = ചന്പറം V1. ചെന്പറവള്ളി or ചെന്പ്രാവള്ളി Vitis Indica. med. ചെന്പല്ലി 1. a fish, Salmon B. — ചെ. ക്കോര MC. a perch. 2. a reddish paddy. ചെന്പഴുക്കാ ripe betelnut. Onap. — ചെ'ക്കകൊ ള്‍ക to ripen. B. ചെന്പാതി exactly half. ചെന്പാലിപ്പടം (& — രി — B.) elephant's housings. ചെന്പിള്ള the soldier-fish, Holocentrus ruber. D.
ചാപം
čābam S. (കന്പ്) Bow. ചാപഖള്‍്ഗാലയം Nal. arsenal. ചാപി an archer ചാ'കള്‍ മുന്പനാം ആചാര്യന്‍ Bhr. ചാപീകരണം Gan. & ചാപിക്ക (astrol.) computation of an are. ഇന്ന്യായംകൊണ്ടു തന്നെ ജ്യാവിനെ ചാപിക്കാം Gan. find the arc for the sine.
ചവളുക, ണ്ടു
čavaḷuγa 1. T. aM. To be flexible V1. 2. to be soiled as clothes B., also മുഖം ചവണ്ടിരിക്ക V1. to look disfigured, pulled down.
ചിലപ്പു
čilappu T.M. (C. Te. ഗില, T. ചില, C. സെല sound) Ringing sound, as of an injured vessel. ചിലന്പു T. M. foot-trinket filled with pebbles for tinkling, worn by dancers കാല്‍ ചി.; also ചിലന്പിട്ടലക്ക TP. — ഓമല്‍ ചിലന്പി നെ തോള്‍വളയാക്കി CG. misappropriated. — കാലില്‍ കലര്‍ന്ന ചിലന്പൊലി പൊ ങ്ങവേ CG. — ചിലന്പാണ്ടികള്‍ a caste of Tami/?/ immigrants. ചിലന്പം T. So. practice of harp; fencing. ചിലന്പി musician, fencer V1. ചിലന്പുക to tinkle, to be out of tune.
Sponsor Books Adv
Tripura Dhahanam (Parayan Thullal)
Pathmanabha Pilla
Download This Book
Kamala - Kruppbai
Krishnan Nair
Download This Book
Sree Vishnupadhadhi Keshandha Varnana Sthothram
Puliyannoor S.Ramayyar
Download This Book
Krishneeyam
Purushothaman Namboothiri
Download This Book
Story Of Svarajya Part-1
Unknown
Download This Book
Random Fonts
ML_Mmithi Bangla Font
ML_Mmithi
Download
View Count : 9949
FML-TT-Jyothy Bold Bangla Font
FML-TT-Jyothy Bold
Download
View Count : 15786
Aruna Normal Bangla Font
Aruna Normal
Download
View Count : 8778
FML-Karthika Bangla Font
FML-Karthika
Download
View Count : 31841
FML-TT-Anjali Bold Bangla Font
FML-TT-Anjali Bold
Download
View Count : 6813

close
Please like, if you love this website