English Meaning of ചവരി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചവരി is as below...

ചവരി : čavari 1. (Tdbh., ചമരി as ചവരീമൃ ഗം KR. വെണ്‍ചവരികളാല്‍ വീചിനാന്‍ RC. (see ചമരം). 2. V1. = ചകരി, ചേരി.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചെടി
čeḍi T. M. Te. (C. ഗി —) 1. Shrub, small tree. 2. dirty, as ground V1., dung B.; ചെടി എടുത്തു പോയി ricefields to burst from heat = വിണ്ടു, കീറിപ്പോയി (prh. fr. the likeness to branchwork); 3, 7, 9, 11 തട്ടു of പൂത്തറ No.
ചേവടി
čēvaḍi (= ചെവ്വ + അടി) T. M. Foot as object of worship ചേ. വണങ്ങുവാന്‍ Anj., പിടിക്ക SiPu., നിന്‍ ചേ. ത്താര്‍ RS.
ചോരണം
čōraṇam S. (ചുര്‍, L. fur) Theft ചോ. ചെയ്വാന്‍ ഒന്നും കാണുന്നില്ല PT. (= ക പ്പാന്). ഭാര്യയെ ചോ. ചെയ്തു KR. ചോരന്‍, (f. — രിണി) athief. ചോരവിദ്യേക്കു ഫലം ഏതുമില്ല Bhr. an art, surreptitiously acquired (= ചതിച്ചു പഠിച്ചുള്ള).
ചരിക്ക
čarikka S. v. n. To move, walk. ധ ര്‍മ്മമാര്‍ഗ്ഗേണ ചരിപ്പവര്‍ Bhg. ബാണത്തെ നോ ക്കി നോക്കി ചരിച്ചു AR. tried to evade the arrows (or II.) — to observe തപഞ്ചരിച്ചു, ബ്ര ഹ്മചര്യവും ചരിച്ചിരിക്കുന്നു KR. (= ആചരി ക്ക) — കന്നിനെ കണ്ടാല്‍ ഗോവിന്നെങ്ങനെ ച രിക്കുന്നു KR. as a cow feels towards the calf. II.
ചപ്പിടി
čappiḍi (C. Te. to clap hands). ച. ക്കളി juggler's legerdemain, see ചെപ്പു.
ചാക
čāγa, ചത്തുപോക To die T. M. (C. സാ, Te. ചച്ചു, Tu. സൈ); more hon. are മരിക്ക, കാ ലം ചെയ്ക, കഴിക etc. ചാകെന്ന കാരിയം ഇ ല്ലെന്നോ തോന്നുന്നു Bhr. ചത്തുകരയും കോലാ ഹലം Anj. lamenting over a dead friend. ച ത്താല്‍ തിന്നുന്ന ആള്‍ the heir (also abuse). fig. ചത്തു മനസ്സു ദുരിയോധനന്തനിക്കു, ചിത്തവും ചത്തിതു കൌരവര്‍ക്കു Bhr. Hence: v. n. ചാകാതവര്‍ the immortal, the survivors, Bhr. AR.— ചാകാതനാളല്ല ഞാന്‍ പിറന്നു Bhr. ചാകാതവരം gift of immortality V1. = ചാ കായ്മ.— ചാകാതേ ചാകുന്നതത്രേ ദു:ഖം Genov. ചാകാതേ ചത്തുഴന്നു Si Pu. almost dead. ചാകാ ത്തത് എല്ലാം തിന്നാം all except poison.— ചാ കാതേ പോരുക KR. to escape. ചാകൊലി dying cry ചാ. പൊങ്ങപ്പോയി ന ടകൊണ്ടാന്‍ RC. ചാക്കാലം V1. the moment of death. VN. ചാക്കു 1. Death, ചാക്ക ഭയപ്പെട്ടു, Mud. ചാ. മുടക്കുക to prevent it, ചാക്കിന്നു കോപ്പി ട്ടു prepared to die, ചാക്കില്ലയാത നാള്‍ Bhr. ചാക്കില്ലയാതവര്‍ ആരും ഇല്ല. 2. mortality ഏറിയൊരു ചാ. ഉണ്ടായി; casualties are called ചാക്കമ്മുറിയും (വെടി ഉണ്ടായി ചാ'യും വന്നാല്‍, ഏറക്കുറയ ആളുകള്‍ക്കു ചാ'യും ഉ ണ്ടായി, ചാ'യുമായിട്ട് ൨൦ ആള്‍ TR.) shortened ചാക്കുമുറി പല ദിക്കും പരന്നിതു Si Pu. ചാക്കുടി extinction of a family. ചാപ്പിള്ള a still-born child. VN. ചാവു 1. Death; case of death ചാവു പൊരുളായിട്ടു കല്പിക്ക V1. a will. 2. mourning feast ശവം ചുട്ടവന്‍ ചാവു കഴിക്കയില്ല prov. എത്ര വലിയ ആളുകള്‍ക്കും എത്ര ചെ റിയ ആളുകള്‍ക്കും ചാവിന്‍ കല്യാണം എന്നു വെച്ചാല്‍ വലിയ കാര്യമാകുന്നു TR. ചാവും പുലയും കഴിഞ്ഞു TP. ചാവറം (= മരണധര്‍മ്മം) devoting oneself to death V1.— ചാവറക്കാര്‍ = സംശപ്തകന്മാര്‍ Amara S. ചാവാളന്‍ a mortal = മര്‍ത്യന്‍— ചാവുകിടാവു = ചാപ്പിള്ള. ചാവുപായി the dying-mat (used by low-castes after 40 days, when a person has died of any infectious disease). ചാവുററവന്‍ prepared to die, also ചാവേററവന്‍. ചാവേറുക to rush into battle, disregarding all protection. VN. ചാവേററം; ചാവേററക്കാരന്‍ one, who runs amuck V1.— ചാവേററുവൃത്തി pension or lands granted to the families of those, that fell in battle.
ചാണക്യം
čāṇakyam S. also ചാണക്യസൂത്രം, The history & poems of Chāṇkya, Vishṇugupta, Mud.
ചിതര്‍
čiδar (√ ചിതു C. burst) T.M. Dust; a drop as of ghee. നറു ചി. നൈ V1. fine ghee. v. n. ചിതറുക T. M. C. Te. to be scattered, spilt കനല്‍ ചിതറിന നയനങ്ങള്‍ RC., തീക്കനല്‍ പൊട്ടിച്ചിതറുന്ന കണ്ണുകള്‍ KR., രക്തം ചി തറും മിഴികള്‍ Bhg., കനല്‍ ചിതറുമണി മി ഴിയോടു Bhr., കണ്ണുകളില്‍ കനല്‍ ചിതറുമാറു മിഴിച്ചു AR., ചോര ചിന്നിയും ചിതറിയും വീണു PT. ചിതറനൈ V1. = ചിതര്‍നൈ. v.a. ചിതറിക്ക to spill, scatter V1.
ചിറ
čir̀a T. M. (Te. ചെ —, C.Tu. കെ — ശെ —) fr. ചെറുക & ചെറുക്ക q. v. 1. Enclosure, dam. Previous page Next page
ചിലവു
čilavụ, better ചെലവു Expense.
Sponsor Books Adv
Shakunthala (Poorva Bhagam)
Kunji Lakshmi Amma
Download This Book
Kinu Goalar Gali
Unknown
Download This Book
Sahithya Panjananan A Study
Parameswaran Nair P.K
Download This Book
Charithra Shakalangal
Krishnan Nair
Download This Book
Sreekrishna Charitham Manipravalam
Narayana Pisharody
Download This Book
Random Fonts
Meera Bangla Font
Meera
Download
View Count : 439774
ML_TT_Jaya Normal Bangla Font
ML_TT_Jaya Normal
Download
View Count : 22523
FML-TT-Kaumudi Italic Bangla Font
FML-TT-Kaumudi Italic
Download
View Count : 6382
ML_TT_Onam Bold Italic Bangla Font
ML_TT_Onam Bold Italic
Download
View Count : 9578
ML_TT_Varsha Italic Bangla Font
ML_TT_Varsha Italic
Download
View Count : 8357

close
Please like, if you love this website