English Meaning of ചീത്തല്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചീത്തല്‍ is as below...

ചീത്തല്‍ : čīttal (T. ചീക്കു sweepings, see ചീ പ്പു Comb of pepper berries (കോച്ചിലോടുള്ള മുളകു). ചീന No. A large river-boat = വള്ളം see ചീനു.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചാരിയാവു
čāriyāvụ B. Fine woollen cloth (P. čārkhāna, chequered?).
ചീന്തുക
čīnduγa T. M. Te. (C. സീദു) 1. To blow the nose (also ചീററു). 2. to tear, as paper, leaves (ഓല വായിച്ചു മനസ്സിലാക്കി ചീ ന്തിക്കളയേണം TR.), ഇല strip a plantain leaf. ആന പന ചീന്തുന്ന പോലെ കാല്‍ പിടിച്ചു ചീ ന്തിനാന്‍ Bhr. 2. v. n. ചീന്തിപ്പോക, met. കാ ന്തമാര്‍ ഉള്ളിലേ ചീന്തുംനേരം CG. hearts rent with grief. — or: to emit sparks (= ചിന്തുക) ചീ ന്തുന്ന ചൂടു CG. ചീന്തുന്ന കനല്‍ പോലെ കണ്ണു കള്‍ ചുവന്നു KR. 3. to comb the hair with the fingers കാര്‍ക്കൂന്തല്‍ തന്നെയും ചീന്തിച്ചീന്തി, വാ ര്‍കൂന്തല്‍ ചീന്തുന്നോളല്ലചെമ്മേ CG. neglects her hair. കചഭാരം നഖങ്ങളാല്‍ ചീന്തിച്ചിക്കി Bhg. CV. ചീന്തിക്ക as ആനയെക്കൊണ്ടു ചീന്തിച്ചെ റിയിച്ചാന്‍ Mud. had him torn to pieces by an elephant. നാലാക്കി ചീ'ച്ചുകൊന്നു Genov. to quarter. VN. ചീന്തു a shred, strip, streak ഓലച്ചീന്തിലും പായിലും ഇരുന്നു MR. ഒരു ചീ. വെററില തന്നില്ല TP. ചീന്തേരിടുക to plane V2. So. (see ചി —.)
ചോരുക, ര്‍ന്നു
čōruγa T. M.(C. Tu. സോ —) see ചൊരിയുക, ചൊര. 1. To flow. ഉടലില്‍ക്കു രുതി ചോരുംവണ്ണം, പുനല്‍ചോരും കണ്ണു RC. 2. to ooze, trickle വെള്ളം, എണ്ണപാത്രത്തൂടേ; to misle. 3. to leak പുരകെട്ടാതേ ചോര്‍ന്നു TR. മാരി ഏതുമേ ചോരാതവണ്ണം അടെച്ചു CG. the house. 4. to slip through കടു ചോരുന്ന തു കാണും ആന ചോരുന്നതു കാണാ prov. അ രി ചോര്‍ന്നുപോയി through a torn cloth. വ ള്ളി ചോര്‍ന്നുപോക a pepper-vine to fall down. CV. ചോരിക്ക to cause to leak V1. a. v. ചോര്‍ക്ക, ര്‍ത്തു 1. to make to drop through. 2. to melt wax B. 3. മുള്ളന്‍മാളി ചോര്‍ത്തിട്ടു മുള്ളനെ പിടിക്ക to smoke a porcupine out of its den. ചോര്‍ച്ച 1. leaking etc. 2.No. = തുവര്‍ച്ച interruption of the monsoon. മഴെക്ക ഒരു ചോര്‍ച്ച കാണുന്പോള്‍ (see തുവരുക, തോരുക).
ചപ്പരം
čapparam T. C. Te. M. (ചപ്പു ?) 1. A shed or thatch മണത്തണച്ചപ്പാരം (sic.) വാതു ക്കല്‍ TP. ചപ്പാരം ക്ഷേത്രം where the Nāyars eat. 2. litter of an idol, ശപ്രം V1., & place where it is kept. ചപ്രത്തലയന്‍ a man, who wears his hair hanging down like a thatch. ചപ്രമഞ്ചം canopied chair or bedstead ച'ത്തില്‍ ചാരി നിദ്ര ചെയ്യുന്നു KR5. In VyM. തപ്രമ ഞ്ചകട്ടില്‍ = ശയ്യ.
ചരികു
čariγu V1. A little fish; ചരിക്കുമീന്‍ V1. 2. bad fish.
ചറുചറേ
čaruǰarē Drizzlingly (ചാറല്‍). ച. പറക to babble. I.
ചേതന
čēδana S. (ചില്‍) Consciousness, life ചേതനയോടു പിരിഞ്ഞു CG. died. തല്ലി ചേ. പോക്കി killed; ചേ. പോക്കിന പൈതങ്ങള്‍ CG., ചേ. പോയാല്‍ കായം ൪ നാള്‍ കിടക്കില്‍ ഓരാവതും ഇല്ല VCh. ചേതനന്‍ conscious. ഭൂതങ്ങള്‍ ഉള്ളത്തില്‍ ചേ. ആയോന്‍ CG. the soul of the world. ചേതവാന്‍ id. താന്‍ ഒരു ചേതവാനായി ഭവി ക്കുന്നു AR. (In S. ചേതനാവാന്‍ or ചേ തോമാന്‍). ചേതസ്സ് mind സ്വര്‍ഗ്ഗനരകങ്ങള്‍ക്കു തന്‍റെ ചേ. ഉപാദാനമാകുന്നു Adw. S. ചേതസാ with the mind (opp. വാചാ, കര്‍മ്മണാ). ചേതോ വിഷാദം VetC. etc. = മനം, ഉള്‍. In aM. ചേത; as നിശാചരമുടിവിനു കരുതി ചേ തയില്‍ RC.
ചൊള്ളു
čoḷḷụ T. M. (C. ജൊ —) Stunted; worm-eaten (= ചൊട്ട), unsubstantial. ചൊള്ള So. leanness; an immature fruit.
ചീള്‍
čīḷ (C. Te. ശീ —) 1. A splinter, piece of wood, wedge. 2. a sound = ചിള്‍ (C. ശിള്‍, T. ചീഴ് whistle) — ചീളെന്നു instantly. ചീളെ ന്നു പാഞ്ഞു Mud. fled at once. ഭീത്യാവീണു ച. നമസ്കരിച്ചു Bhg., ചീ. വന്നു CC. ചീള So. rags. — ചീളി So. venetians. ചുകപ്പു see ചുവപ്പു.
ചാണ
čāṇa (Tdbh., ശാ —) 1. Whetstone, grinding stone ചാണകള്‍ വെച്ചു കടഞ്ഞു തെളിഞ്ഞു ള്ള ബാണം KR. ഉറുമ്മികൊണ്ടച്ചാണെക്കു വെ ച്ചോളുന്നു TP. ചാണെക്കിടുക to grind. 2. a similar piece or lump: പിലാച്ചാ. of jackwood, പുളിഞ്ചാണ of tamarind fruit, etc. Previous page Next page
Sponsor Books Adv
Dhoothavakyam Nadakam Bhasha
Kochi Malayalabhasha Parishkarana Committee
Download This Book
The Story Of Our Newspapers
Unknown
Download This Book
Shakthan Thamburanum Kavalappara Nayarum
Raman Menon Puthezhathu
Download This Book
Kuru Kuru Swahah
Unknown
Download This Book
Sreerama Geetha
Pathmanabha Menon Thelakkattu
Download This Book
Random Fonts
ECTthinkal Bangla Font
ECTthinkal
Download
View Count : 4192
FML-TT-Guruvayur Bold Italic Bangla Font
FML-TT-Guruvayur Bold Italic
Download
View Count : 17910
FML-TT-Sabari Bold Italic Bangla Font
FML-TT-Sabari Bold Italic
Download
View Count : 8811
FML-TT-Pooram Italic Bangla Font
FML-TT-Pooram Italic
Download
View Count : 5398
ML_TT_Rohini Bold Bangla Font
ML_TT_Rohini Bold
Download
View Count : 10853

close
Please like, if you love this website