English Meaning of ചോടു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചോടു is as below...

ചോടു : čōḍụ 1. = ചുമടു (മുതല്‍ ഒക്ക ചോടായി കെട്ടി TP.) — ചോട്ടാളര്‍ Carriers. ഇരുമുടിചോ ട്ടുകാര്‍ Nal., ചോട്ടാര്‍ TP. 2. = ചുവടു step രണ്ടു ചോട് ഇങ്ങുവാങ്ങി PT., ചോടു പിടിച്ചു ചെന്ന ങ്ങനന്തനുള്‍പ്പുക്കു CC. ചോടുകള്‍ ഉറപ്പിച്ചു പല്ലു കള്‍ പുറത്താക്കി PT. a lion preparing for his spring. ധാത്രിയില്‍ ചോടേ തുരന്നു Mud, undermined the ground. 3. = ജോടു, as കാല്‍ — a pair of shoes.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചാട
čāḍa T. M. (C. Te. ജാഡു unsubstantial = ചള്ളു) Seedless, empty as husk; faint notice of something, a trace. ചാടയായി പോക to prove abortive, to be blasted, to disappoint.
ചമൂ
čamū S. (dish) Army. I.
ചന
čana S. (also not) in കദാ ചന etc. II.
ചീത്ത
čītta T.M. Lowness, badness. ചീ. പ റക to abuse. അവന്‍, അവള്‍ ചീ. is bad, vile. — ചീത്തതരം villany.
ചതുര്‍
čaδur (S. ചത്വര്‍, L. quatuor) Four. ചതുരംഗം 1. four membered; esp. ച'ഗപ്പട a full army of infantry, cavalry, chariots & elephants ച'ഗവാഹിനി & ച'ഗിണിയായ സേന Bhr. 2. chess. ച. വെക്ക, കളിക്ക, പൊരുക; ച. തോററ വാണിയന്‍, ചതുരം ഗപ്പോര്‍ പോരും Pay. The chess board ച' പ്പലക has the following figures (കരുക്കള്‍): രാജാ, മന്ത്രി, ആന, കുതിര, തേര്‍, കാലാള്‍. Terms: ഇഷ്ടരചു, വെച്ചരച്ചു, രാജാ നിന്നു (= check-mate). ചതുരണു CS. the lowest fraction = 1/51 തലവര വു = 1/104,315,904,000 ചതുരശ്രം quadrangular. ചതുരാനനന്‍ AR. = ചതുര്‍മ്മുഖന്‍ q.v. ചതുര്‍ഗ്ഗുണം fourfold; അതില്‍ ച. നന്നു SiPu. 4 times better. ചതുര്‍ത്ഥം the fourth, ചതുര്‍ത്ഥസ്നാനം ചെയ്താള്‍ Bhr. = നാലുകളിക്ക after menstruation. — ചതുര്‍ത്ഥന്മാര്‍ KR. Sūdras.— ഗൂഡ ച'ങ്ങള്‍ the 4 Vēas. ചതുര്‍ത്ഥി the fourth lunar day; the Dative case (gram.) ചതുര്‍ദ്ദശ 14. ച. ഭുവനങ്ങള്‍ കുലുങ്ങു KU. = ൦രം രേഴുലകും — ച. വൃത്തം, a poem in 14 odes or praises of Vishṇu. ChVr. ചതുര്‍ദ്ദശി the 14th lunar day, a fast. — ച. മാഹാത്മ്യം a treatise in SiPu. ചതുര്‍ഭാഗം the fourth part, as revenue ച. രാ ജഭോഗം വാങ്ങിയാന്‍ Bhr. ചതുര്‍മ്മുഖന്‍ = നാന്മുഖന്‍ Brahma. ചതുര്‍യ്യുഗം the 4 ages. ൧൦൦൦ ച. പോകിലേ ആ യ്വരും പകല്‍ PrC. ച. ൭൧ കഴിയുന്പോള്‍ ദേവേന്ദ്രനും മുടിഞ്ഞീടും VCh. ചതുര്‍വ്വര്‍ഗ്ഗം the 4 objects of pursuit: virtue, love, wealth, beatitude. ചതുര്‍വര്‍ണ്ണം the 4 castes. ചതുശ്ശതം 400. ചതുശ്ശാലം KR. a building, enclosing an open square (നാലുകെട്ടു). ചതുഷ്കം, ചതുഷ്ടയം consisting of 4, as യുഗച. ചതുഷ്ടോമം a fourfold Stōma KR. അശ്വമേധ ത്തിന്‍റെ മുന്പിലേ ദിനം. ചതുഷ്പദം, —ഷ്പാത്തു quadruped; but ചതുഷ്പാ ദങ്ങള്‍ ധര്‍മ്മത്തിന്നാകുന്നതു Bhg. = 4/4. ചതുസ്സരില്‍പതി the ocean ച'ക്കകത്തകപ്പെട്ട ഭൂമി KR. ചതെക്ക see ചത. ചത്ത adj. P. Dead, see ചാക.
ചാക്കു
čākkụ 1. see under ചാക; ചാക്കില Ficus venosa. 2. Port. saco; Sack, bag, esp. made of a bark അരിച്ചാക്ക് ൩൦, ഏലം തുണിച്ചാ ക്കില്‍ കെട്ടി TR.
ചാലിയന്‍
čāliyaǹ T. M. (C. Te. സാ —from S. ജാലിക spider?) A weaver (ഇടങ്കര്‍ & വല ങ്കര്‍ see ഇടം & വലം), also ശാലിയര്‍ TR.; f. ചാ ലിയത്തി PT.; ചാ'ര്‍ തിരുമുല്ക്കാഴ്ച വെച്ചു, ചക്ക കണ്ട ചാ., ചാ'ന്‍റെ ഓടം prov.— ചാലിയമുണ്ടു MR. common cloth (opp. Europe article).
ചേവ
čēva Tdbh., സേവ, hence ചേവകന്‍ (= ചേകവന്‍) Servant, soldier സേവകന്മാരായ ലോകരും ചേവകന്മാരായ വീരരും CG. ചേവകം military service; bravery ചേ. കാട്ടി നാര്‍; അന്നെങ്ങു പോയിതേ താവകം ചേ വകം CG.
ചുനിക്ക
čunikka = കുനിക്ക (= ചുററു ?) To make a curve (as in writing ന). പിന്നേ രണ്ടു ചുനി ക്കേണം Akshara šlōk. — ചുനിപ്പു an arch. I.
ചാട്ട
čāṭṭa T. So. Whipcord, whip (C. Te. čāṭi); also ചാട്ടവാര്‍.
Sponsor Books Adv
Navaloka Paryatanam
Vargheese
Download This Book
Vadakkan Pattukal
Kunjikkannan Nadhapuram
Download This Book
Prabhandha Manjari
David
Download This Book
Indiayile Payzigal
Mathulla Mappila Kandathil
Download This Book
Nithya Panjanga Ganitham
Gopala Warrier Pandanattil
Download This Book
Random Fonts
ML_TT_Leela Heavy Normal Bangla Font
ML_TT_Leela Heavy Normal
Download
View Count : 14449
ML-NILA03 Bangla Font
ML-NILA03
Download
View Count : 8214
ML_TT_Onam Bold Italic Bangla Font
ML_TT_Onam Bold Italic
Download
View Count : 9581
FML-TTAshtamudi Bold Bangla Font
FML-TTAshtamudi Bold
Download
View Count : 12285
Manorama Bangla Font
Manorama
Download
View Count : 35985

close
Please like, if you love this website