English Meaning of ചോല

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചോല is as below...

ചോല : čōla T. M. 1. Grove, shade, cool retreat പറന്പു ചോല കെട്ടിയതുകൊണ്ട് അനുഭവംല്ല dense foliage. ചോലപ്പാടു, ചോലപ്പറന്പു V1. ചോലയില്‍ വരിക, opp. വെയിലത്തു നില്ക്ക.ന്പ്യാര്‍ മരിച്ചെങ്കില്‍ ചോലയില്‍ കിറിയ കഴി ക്ക TP. (prob. കളക്കടവത്തേ or പുഴവക്കത്തേ വേലി). 2. fresh spring ചോല (doc.) ചോലയില്‍ കുളിപ്പിച്ചു Nal. ചോല കുത്തിഒലിക്ക freshes from the mountains. ചോലത്തലമുടി rich hair (forest of hair) ചോ. കെട്ടഴിച്ചു TP.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചെറുകുക, കി
čer̀uγuγa So. (T. ചി —) To shrink, ലിംഗം ചെറുകും, കണ്‍ ചൊറിഞ്ഞു വീ ങ്ങി ചെറുകി Nid. — Inf. ചെറുകേ little. v. a. കണ്‍ ചെറുക്കുകില്‍ Nid, to contract, കണ്‍ ചെറുക്കി നോക്കുക V1. to ogle; to nod.
ചുല്ലു
čullu V1. = ചൂല്‍ q. v.
ചില
T. M. (C. കെല) Some, several. ചില തു; — ലവ & ചില n. pl., ചിലര്‍ (ചിലര്‍കള്‍ Sk.) Previous page Next page
ചികീര്‍ഷ
čiγīrša S. (desid. of കര്‍) To desire to do പുണ്യചി.. Bhg.— കിം തവ ചികീര്‍ഷിതം Mud. what is your intention? (part.)
ചേരന്‍
čēraǹ T. M. (& aT. ചേരലന്‍ = കേ രളന്‍ C. S.) 1. The king of Koṇgu or ചേര നാടു.. 2. a king of Kēraḷa. ചേരകാററു V2. East-wind (as coming from the gap of ചേരനാടു). ചേരമാന്‍ king of Chēram; ചേ. പട്ടം his crown; ചേ. പതിവു ancient grant; ചേ. നാടു Kēraḷa (Syr. doc.), also ചേരമാനുലകു Mpl. song. ചേരമാന്‍പെരുമാള്‍ one of the former emperors of Malabar: traditionally the last, who is said to have become a Buddhist (about A.D. 350) or a Muhammedan (Mpl. trad.), after distributing the country to his 18 feudatories KU. ചേരായിസ്വരൂപം the Rāja of Kāyankulam Fra Paol.
ചുറുക്ക
P. sirka (fr. S. സുര) Vinegar; also തെറുക്ക.
ചൌക്കി
H čauki (see ചവുക്ക) A square. — watch-post, പാറാവും ചോക്കിയും ഇട്ടു ബ ന്തുവസ്താക്കി TR. on the frontier. — a guard-house. ചൌക്കദാരന്‍ So. manager of customs.
ചുള്ളല്‍
čuḷḷal V2. A chip, fuel-stick. ചുള്ളി T. M. (Tu. തു —) 1. dry spray, sprig, brush-wood കിടാക്കള്‍ ചു. യും വടിയും ക ളിക്കും TP. 2. a thorny plant; കരച്ചു. Randia dumetorum, വയല്‍ച്ചു. Tribulus lanuginosus or Barleria, നീര്‍ച്ചു. Ruellia obovata. ചുള്ളിക്കാടു N. pr. a portion of the original Calicut territory KU.; (2). ചുള്ളിക്കൊഴു a small ploughshare. ചുള്ളിക്കോല്‍ a bavin. ചുള്ളു So. what is little, trifling (C. സു — lie, ജൊ — unsubstantial).
ചട്ടിണി
H. čaṭṇ. Ground condiments, vu. സംബന്ധി, ചമ്മന്തി.
ചാഞ്ചല്യം
čāǹǰalyam S. (ചഞ്ചല) Movement ഏഴുമാസത്തിന്‍ മുേന്പ് ചായ ഇല്ലെന്നാകില്‍ VCh. (in the womb); fickleness വൃഥാ ചാ. തുടങ്ങേണ്ടാ PT., ചാ. എന്നിയേ Bhr. surely.
Sponsor Books Adv
Vidhuvamsham (Chambu Prabandham)
Keshavan Namboothiri
Download This Book
Michael Madhusudan Dutt
Srinivaasan
Download This Book
Sookschichal Dukhikkenda
Unknown
Download This Book
Lakshana Rekha Shasthram
Koruth
Download This Book
Krishneeyam
Purushothaman Namboothiri
Download This Book
Random Fonts
ML_TT_Sruthy Bold Bangla Font
ML_TT_Sruthy Bold
Download
View Count : 15781
ML_TT_Anjali Bold Bangla Font
ML_TT_Anjali Bold
Download
View Count : 6403
ML_TT_Vinay Bold Bangla Font
ML_TT_Vinay Bold
Download
View Count : 13731
ML_TT_Ashtamudi ExBold Italic Bangla Font
ML_TT_Ashtamudi ExBold Italic
Download
View Count : 5870
FML-TT-Ashtamudi ExBold Bangla Font
FML-TT-Ashtamudi ExBold
Download
View Count : 14324

close
Please like, if you love this website