English Meaning of ജനവാതില്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ജനവാതില്‍ is as below...

ജനവാതില്‍ : Port.janella, Window; also ജ നെല്‍, ചെനല്‍, ചെനാതില്‍.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ജവാബ്
Ar.ǰavāb, Answer ആയതിന്‍റെ ജ. എഴുതി, ആയതിന്നു പ്രതി ജ. കൂടേ എത്തി ച്ചതും ഇല്ല TR.
ജര
ǰara S. (G. geras.) Wearing out; old age; also personified ജരയാം പിശാചി മണ്ടി Bhr2. ജരഠം 1. old. 2. hard ഇന്നു ജര൦നായീടി നേന്‍ KR3. ജരാനര grey hairs. ഇന്നു തുടങ്ങി ജ. ഉണ്ടാക Bhr. old age. ജരായു (slough of a snake) the chorion. ജരാ യുജം viviparous. denV. I. ജരിക്ക 1. to grow old. 2. to be digested. (ജരണം GP. what helps digestion). II. ജരെക്ക to grow old.
ജപ്തി
Ar.żabt/?/i Confiscation, sequestration ജ. യില്‍ ഇരിക്കുന്ന നെല്ലു വിട്ടുകൊടുക്ക MR.
ജഠരം
/?/aṭharam S. Belly, womb. ഇനിയും ജ നനി ജ. പൂവാന്‍ CG. to be born again. ജ൦രശൂല a disease (പൊക്കിളിന്നു ൪വിരല്‍ താ ഴേ നൊന്തു etc. (a. med.) ജ൦രാഗ്നി 1. digestive power (ജാഠരനായുള്ള പാവകന്‍ പോരാ CG.) 2. also a disease അതിസാരവും ജ. യും ഇളെക്കും a. med.
ജനം
janam S. (ജന്‍) 1. Man, person. 2. people മുനിജനം എല്ലാവരും KR., സത്തുക്കളായ ജനം; but also സുന്ദരീജനങ്ങള്‍ KR., സ്ത്രീജനങ്ങളെ നിര്‍ബന്ധിച്ചു; ൬൦ ജനം നായന്മാര്‍ TR. Hence: ജനജനിതം noised abroad. ജനത community; vu. ജനക്കൂട്ടം. ജനപദം people; country ജനപദേശന്മാര്‍ KR. satraps, governors. ജനപുഷ്ടി populousness. ജനപ്രീതി attachment of subjects. ജ. ജാത ശബ്ദം AR. joyful acclamations. ജനരഞ്ജന popularity, ജ. കരനായിക മുനി Bhr. (also philanthropic). ജനവാദം rumour; so ജനശ്രുതികള്‍ ഒന്നായ്വന്നു ചേര്‍ന്നു Bhg. ജനസമ്മതം universal consent. ജനസഹായബലമുള്ളവര്‍ MR. influential persons; അവന്‍റെ ജനസ്വാധീനം MR. his widespread influence.
ജഗല്‍
/?/aġal S. (ഗം moveable) 1. The world; aM. ജഗം, V1. ചെകം(ചെകം പൊടിയാക്കും RC.). ജഗത്തുകള്‍ Brhmd. 2. in comp. universal. ജഗത്ത്രയം the 3 worlds KR. മൂവുലകം. ജഗല്ക്കര്‍ത്താ, ജഗല്പതി, ജഗദീശന്‍ AR., ജഗ ന്നാഥന്‍ Bhg. Lord of the universe, Višṇu; also ജഗത്ത്രാതാ its preserver. ജഗല്‍പ്രസിദ്ധം notorious. സുല്ത്താന്‍ ജ'ം ദു ഷ്ടനായിരിക്കുന്നു TB. a notorious tyrant. ജഗല്‍പ്രാണന്‍ wind; ജ — ണതനയന്‍ AR. Hanumān. ജഗല്‍ശ്രാവ്യം AR. deserving to be heard by all. ജഗദാശ്വാസദന്‍ Ch Vr. universal comforter. ജഗദേകസുന്ദരന്‍ etc. AR. the finest of all (= ലോകൈക —). ജഗദ്ധിതാര്‍ത്ഥം AR. to suit the wants of the world, conventionally. ജഗന്മയന്‍. ജഗന്മായി AR. Višṇu, Lakšmi. ജഗന്മാതാവ് Māyā, Laks/?/mi, etc.
ജോരാവരി
P. zōr-āvari Force. ജോ. യായി ഏതാനും ദ്രവ്യം പിഴചെയ്യിച്ചു, കാണക്കരണം ജോ. യായി വാങ്ങി TR. extorted.
ജീരം
ǰīram S. (quick) & ജീരകം GP75. Cumin- seed (fr. ജീര്‍ Te. C. line) see ചീ —. ജീരകചാലന്‍ a kind of rice = ചോരന്‍.
ജൂസ്
Ar. ǰuz. Section of a book (= 8 leaves). കുറുവാന്‍ ൩൦ ജൂസും കാണാതേ പാടുക (Mpl.)
ജഗ്ധി
/?/ag/?/dhi S. (ജക്ഷ, √ ഘസ്) Eating.
Sponsor Books Adv
Aacharabhothini Vol-4
Parameswara Menon Thoranathu
Download This Book
Cheru Pushpa Haram
Achyutha Menon Melangathu
Download This Book
Kerala Bhasha Pranayikal
Harisharma
Download This Book
Sree Marthanda Mahathmyam Kilippattu
Rajarajavarma Thampuran
Download This Book
Tolstoyiyude Needhi Kadhakal
Ambadiyil Ikkavamma
Download This Book
Random Fonts
ML_TT_Thiruvathira Normal Bangla Font
ML_TT_Thiruvathira Normal
Download
View Count : 9714
ML_TT_Sarada Bold Bangla Font
ML_TT_Sarada Bold
Download
View Count : 15237
ML_TT_Chandrika Bold Italic Bangla Font
ML_TT_Chandrika Bold Italic
Download
View Count : 8867
ML_TT_Kala Bold Italic Bangla Font
ML_TT_Kala Bold Italic
Download
View Count : 4740
FML-TT-Ravivarma Italic Bangla Font
FML-TT-Ravivarma Italic
Download
View Count : 9128

close
Please like, if you love this website