English Meaning of ജാലം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ജാലം is as below...

ജാലം : ǰālam S. 1. Net & what is like it. 2. lattice ജാലാന്തരം Bhg. behind the window. 3. net-like conglomeration വീചിജാ. CG. succession of waves, ഭൂതജാ. Sk. തേന്തുള്ളി ജാ'ങ്ങള്‍ CG. honey. 4. ഇന്ദ്രജാലം magic art, ഇന്ദ്രജാ'ത്തെ കാട്ടി സമ്മാനം വാങ്ങീടുവാന്‍ Sk. ജാലകം id. esp. a window, see ചാലവാതില്‍. ജാലികന്‍ one, who uses nets or magic.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ജോരാവരി
P. zōr-āvari Force. ജോ. യായി ഏതാനും ദ്രവ്യം പിഴചെയ്യിച്ചു, കാണക്കരണം ജോ. യായി വാങ്ങി TR. extorted.
ജന്പതികള്‍
ǰambaδiγaḷ S. = ദന്പതിമാര്‍.
ജപം
ǰabam S. Muttering prayers or names of Gods കൃഷ്ണരാമാദി ജ. തുടങ്ങിനാര്‍ Bhg. — ജ പധ്യാനം SiPu. worship. — ദേവന്‍ പ്രസാദി പ്പാന്‍ ഉത്തമം ജപയജ്ഞം Si Pu. offering up prayers. — ജപമാല rosary. den V. ജപിക്ക id. രാമരാമേതി ജ. യില്ല Sah., യാമം ഏകം കണ്ണടെച്ചു ജ. VetC. — With Acc. ഭസ്മംജ. SiPu. to consecrate. വേററില ജപിച്ചു പഴമാക്കി TP. ദ്രോണര്‍ കവചം ജ'ച്ചുകൊടുത്തു സുയോധനനു Bhr. CV. വേദിയരെക്കൊണ്ടു വേദം ജപിപ്പിച്ചു SG.
ജമീദാര്‍
P. zemīndār 'Soil owner,' landlord.
ജഠരം
/?/aṭharam S. Belly, womb. ഇനിയും ജ നനി ജ. പൂവാന്‍ CG. to be born again. ജ൦രശൂല a disease (പൊക്കിളിന്നു ൪വിരല്‍ താ ഴേ നൊന്തു etc. (a. med.) ജ൦രാഗ്നി 1. digestive power (ജാഠരനായുള്ള പാവകന്‍ പോരാ CG.) 2. also a disease അതിസാരവും ജ. യും ഇളെക്കും a. med.
ജിനിസ്സു
Ar jins (G. genos) Sort, article വേ റേ ജിനിസ്സുകളും MR.; also ദിനിസ്സ്.
ജാമീന്‍
Ar. żāmin, Security, bail ജാ'നായി നിന്നു പോയി, പണത്തിന്നു ജാമീനാക്കി, വര്‍ത്ത കരെ മനസ്സുണ്ടാക്കി ജാ. ഏല്പിച്ചു, ജാമീന്‍നി ന്നു അവരെ കയ്യേററു തടവില്‍നിന്നു കിഴിച്ചു, അവനെ ജാ. കൊടുത്തു, ഞാന്‍ അവരെ ജാ. TR. Kinds: മാല്‍ജാ. monied security, റൊക്കജാ. bondsman for payment of a debt, ഹാജര്‍ജാ. personal security. ജാമ്യന്‍ id. അവനെക്കൊണ്ടു ജാ. വാങ്ങി took bail for him TR., അവനു വേണ്ടി ജാ. നി ന്നു MR. ജാമ്യം (mod.) id. ജാ'ത്തിന്‍റെ സംഗതി MR. — ജാമ്യക്കാരന്‍, ജാമ്യദ്രവ്യം VyM. — ജാമ്യച്ചീട്ടു bond of security. ജാ. ഏല്ക്ക, വാങ്ങുക, കൊ ടുക്ക, നില്ക്ക etc. ഒരുത്തനെ ജാ. ഒക്കുക VyM. to make one to stand security.
ജമക്കാളം
P. ǰām-khāna. Fine carpet, also ചമുക്കാളം.
ജൂതി
jūδi S. (= ജവം) Speed.
ജാലം
ǰālam S. 1. Net & what is like it. 2. lattice ജാലാന്തരം Bhg. behind the window. 3. net-like conglomeration വീചിജാ. CG. succession of waves, ഭൂതജാ. Sk. തേന്തുള്ളി ജാ'ങ്ങള്‍ CG. honey. 4. ഇന്ദ്രജാലം magic art, ഇന്ദ്രജാ'ത്തെ കാട്ടി സമ്മാനം വാങ്ങീടുവാന്‍ Sk. ജാലകം id. esp. a window, see ചാലവാതില്‍. ജാലികന്‍ one, who uses nets or magic.
Sponsor Books Adv
Bharatiyute Gadyakritikal
Unknown
Download This Book
Krishnakandhande Marana Pathram
Krishnamenon
Download This Book
Amara Simhan
Kunjiraman Nair
Download This Book
Mahasweta Devis Short Stories
Unknown
Download This Book
Cheru Pushpa Haram
Achyutha Menon Melangathu
Download This Book
Random Fonts
ML_TT_Naarmada ExBold Italic Bangla Font
ML_TT_Naarmada ExBold Italic
Download
View Count : 4460
FML-TT-Sruthy Italic Bangla Font
FML-TT-Sruthy Italic
Download
View Count : 12283
ML_TT_Atchu Bold Italic Bangla Font
ML_TT_Atchu Bold Italic
Download
View Count : 6697
FML-TT-Mangala ExBold Bangla Font
FML-TT-Mangala ExBold
Download
View Count : 13306
ML_Janki_Bold_Italic Bangla Font
ML_Janki_Bold_Italic
Download
View Count : 3794

close
Please like, if you love this website