English Meaning of തനു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തനു is as below...

തനു : tanu S. (തന്‍) 1. (L. tenuis) Slender. f. തന്പി thin bodied, തനുമദ്ധ്യ Bhg. 2. the body, തനുജന്‍, തനൂജന്‍ a son. — രണേ തനുത്യാഗം ചെയ്വാന്‍ മടിപ്പവനല്ല KR. sacrificing or exposing his person.തനുവിനകള്‍ഒഴിവതിനു PT. pains. തനുമൂലം എന്നുമര്‍മ്മം മുലക്കണ്ണിന്‍റെ കീഴേ MM. തനൂരുഹം S. hair of the body. I.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തെരിക്കു
terikkụ (തെരുതെര). Quickness, in adv. തെരിക്കെന്നധുനാ വന്നു CC., തെരിക്കെ ന്നിനിവേഗം ചെല്ക AR., തെരിക്കനേ, തെരി യവന്നു vu.; മോക്ഷമാര്‍ഗ്ഗംതെ'ക്കേവിചാരിക്കും Vēdnt. earnestly.
തുന്‍പു
tuǹbụ (തുനി C Te., തുന്പു C. footstalk, തുബബു to be found out) 1. An extremity, end of a rope or string കൊന്പിന്‍റെ,ചെവിയുടെ തുന്പു MC. തു. കൊടുക്ക to give a handle, തു. പിടിക്ക to get into a discussion. 2. clue, trace. ഉണ്ടാമതിനുള്ള തു. CC. get a clue. ഇതി ന്‍റെ തു. അറിവാന്‍ TR. to ferret it out. qs. തു. അറിയാതേ പറഞ്ഞു spoke not to the purpose, got adrift. വീടു ചുട്ട ആള്‍ വഴിപോലേ തുന്പാ യിട്ടില്ല TR. could not be found out. ഇല്ലാത്ത തു. കള്‍ ഉണ്ടാക്കി by false evidences. അതി ന്‍റെ നേരും വഴിയും തുന്പും വിസ്മരിക്കാതേ TR.; കട്ട മുതല്‍ അവന്‍റെ കൈവശമുള്ളപ്രകാരം തു ന്പു കിട്ടി Arb. articles were traced to him. അ തിന്‍റെ ആളെ തുന്പുനോക്കി TR. tried to find out the guilty person. തുന്പുണ്ടാക്കി proved. 3. right, claim, duty. വകമേല്‍ ചെല്ലുവാന്‍ തു ന്പില്ല TR. has no right to the estate. അന്‍പ ററാല്‍ തുന്‍പററു prov.; അവനോടു തു. അറുത്ത് എടുത്ത (or വാങ്ങിയ) പ്രമാണം TR. (see തുന്പു മുറി). തുന്പുകെട്ടു നടന്നു led an unprincipled life. Hence: തുന്പറുക്ക to break off a connexion. തുന്പില്ലാതേ പറക to speak, what is groundless, useless, driftless; to babble. തുന്പില്ലാത്തവന്‍ (2) an ignorant; a booby. തുന്പുമുറി (3) a certificate given by a proprietor to the holder of his land, that he has sold his right to another; also a writ of the tenant transferring his occupancy to another, W. രാമനു സമ്മതിച്ചു കൊടുത്തതു. TR.
തൊപ്പ
toppa (C. തുപ്പടം) Wool, animal's hair. — പന്നിത്തൊപ്പ bristles V1. തൊപ്പല്‍ (C. small leaves), feathers. II.
തക്കോലം
takkōlam T. M. C. (S.?) Illicium anisatum, the berry with an aromatic oil (ത ക്കോലപ്പുട്ടില്‍ GP 76.) & perfume made of it.
തരളം
taraḷam S. (തരംഗം) 1. Tremulous. തരള ദളം a waving leaf. തരളലോചന KR., തരളാ ക്ഷി a woman with lively sparkling eyes. — shaking മതി അതിവേദനയോടെ തരളീകൃതയാ യി VCh. 2. Tdbh. = സരളം clear സത്താ യി ചിത്തായിത്തരളപരബ്രഹ്മത്തോട് ഒന്നിച്ച് അദ്വൈതമായിത്തെളിഞ്ഞു വിളങ്ങിനൊരുള്ളം KeiN 2.
തകര
taγara T. m. C. Cassia tora, the leaves caten by the poor. ത. വിത്തു, കുരു med. തക രയരി അരിഞ്ഞു കൊണ്ടു വറുത്തു വേതു കൊള്‍ക a. med. — Kinds: കാട്ടുത. Indigofera hirsuta, കരിന്ത. & മലന്ത. Pterocarpus marsupium, Rh. (കരിന്ത. ത്തൊലി a. med.), പൊന്നാംത. & പൊ ന്ത. Cassia sophera, വെണ്‍ത., വലിയത. Cassia glauca.
തുണ്ഡം
tuṇḍam S. (Te. C. തൊണ്ടം proboscis). Beak, snout, ജടായു തു'ത്തിനാല്‍ തുണ്ടിച്ചു KR.; തുണ്ഡാഞ്ചലം (comp. ചുണ്ടു). തുത്തം see തുത്ഥം.
തക്കുറി
takkur̀i A fixed term (തല്‍ or തക്കകുറി).
തൊള്ളു
toḷḷu (cavity?) A maund of rice, gram, etc. = മൂട (loc.)
തായാടുക
tāyāḍuγa 1. (തായം 1. 2.) To act presumptuously; to do mischief, destroy V1. 2. (തായ്) to fondle, play. തായാട്ടം mischief, plunder, destruction of an enemy's garden, etc. തല്ലും താ'വും പറകV1. to talk threateningly in jest, to speak nonsense. തായാട്ടു presumption, spite; ill-turn. താ. കാട്ടു ന്ന ശിശുക്കളെത്താന്‍ താഡിച്ചു ശിക്ഷിച്ചു വ ളര്‍ക്ക വേണം CC. insolent children.
Sponsor Books Adv
Aravinda Yogi
Janardhana Menon Kunnathu
Download This Book
Arnos Pathiriyude Padya Krithikal
Arnos Pathiri
Download This Book
Yayathi Charitham
Narayan Nambi Thelappurathu
Download This Book
Nalacharithan Attakkadha 1st Day
Unnayi Warrier
Download This Book
Charithra Shakalangal
Krishnan Nair
Download This Book
Random Fonts
Vidya-Bold Bangla Font
Vidya-Bold
Download
View Count : 11862
FML-TT-Ashtamudi ExBold Bangla Font
FML-TT-Ashtamudi ExBold
Download
View Count : 14298
ML_Mmithi Bangla Font
ML_Mmithi
Download
View Count : 9943
FML-TT-Chandrika Italic Bangla Font
FML-TT-Chandrika Italic
Download
View Count : 6063
FML-TT-Guruvayur Bold Bangla Font
FML-TT-Guruvayur Bold
Download
View Count : 21214

close
Please like, if you love this website