English Meaning of തമോഗുണം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തമോഗുണം is as below...

തമോഗുണം : tamōguṇam S. = തമസ്സു 2. തമോനുദം Bhg. dispersing the darkness.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


താമൂതിരി
Tāmūδiri, vu. താമൂരി 'Samorin' Tdbh., സാമുദ്രി, (see കന്നല & ആല്‍ III.) the sea-king or ruler of Calicut. താമൂരിപ്പാട്ടില്‍ the ruling king. താ'ട്ടില്‍ തന്പു രാനെച്ചെന്നു തൊഴുതു TR.; താ'ട്ടുന്നു തീ പ്പെട്ടാല്‍ KU.
തകിടു
taiḍụ (C. Tu. Te. T. തകടു V1.) Thin metal-plate, spangle; പൊന്ത. etc. gold-leaf, ഹാടകത്തകിടിട്ടു മൂടിയ മണിസ്തംഭം KR. — ത. അടിക്ക to beat out. തകിട a copper leaf written over & worn as amulet. തകിടം മാറുക B. to exchange, misapply; ത കിടം മാററം misappropriation (prob. drum = തകില്‍ f. i. തകിടമിഴാവിന്‍ ഓശ കേള്‍ക്ക Pay.) തകിട്ടുവൈരം a flat diamond. തകിടി 1. see തകടി 2. imitative sound of drumming തകിടിടി തകിടിടിന വാദ്യമുഴ ക്കം Pay.
താടി
tāḍi T. M. (C. Te. Tu. ദാഡി, S. ദാഡിക = ദംഷ്ട്രിക) 1. Jawbone, chin, താടി എടുത്തു വീ ര്‍ത്തു Anj. (in dying); താ. കോടിച്ചെരിഞ്ഞുപോം Nid. — കഴുക്കോല്‍ത്താടി No, tail-end of a rafter. 2. beard, താ. യും മീശയും വന്നില്ല രാമനു KR., താ. യും മീശയും ചുട്ടു കരിച്ചു PT., താടിയും തല യും നരെച്ചു vn., ആന കുതിര ആടു കോഴി താ ടി മീശ കണ്ടില്ലേ Anj.; വട്ടത്താടി whiskers & beard താ. വളര്‍ത്തുക, നീട്ടുക Bhg. opp. ചിരെ ക്ക, കളക f. i. പുരയിലുള്ള കുഞ്ഞികുട്ടികള്‍ക്കു ഒന്നിന്നും താടിയും തലനാരും കളയേണ്ട TR. (interdict of Kādi). താടിക്കാരന്‍ who wears a beard. താട്ടുക see താണ്ടുക.
തീ൪ക്ക
tīrkka 5. (തീരുക) a. v. 1. To accomplish. മഥുരാപുരം തീ. UR., പുര തീ., പ൪ണ്ണശാല തീ. AR. to build; ശ്ലോകം തീ. to compose; വാഴ, മുള തീ. to plant. 2. to conclude, make an end of. കടം തീ. to pay off. വില തീ൪ത്തു കൊ ടുത്തു MR. paid in full. മുതല്‍ തീ൪ത്തോണ്ടു വരു വാന്‍ TR.; നെല്ലു മുഴുവന്‍ തീ൪ത്തു കൊടുത്തു MR.; അശുദ്ധികളെത്തീ. to remove. മൂ൪ത്തുകള്‍ മൂവ രും കൂടി നിരൂപിച്ചാല്‍ തീ. യില്ലിദ്ദോഷം Anj., ധാത്രിഭാരത്തെത്തീ൪പ്പാന്‍ AR. to take away. അ ത്തല്‍ തീ൪ക്കും ത്രിലോകത്തിങ്കല്‍ AR., so സങ്ക ടം തീ, ശപിച്ചതു തീ൪ത്തരുള്‍ Bhr., വേദന തീ ൪പ്പന്‍ AR. to remedy. — തീ൪ത്തൂവാങ്ങി MR. = തീ൪ വാങ്ങി. 3. to settle, determine ഞായങ്ങളെ ത്തി൪ക്കാഞ്ഞാല്‍ TR. disputes. എതു നീളം എന്നു ള്ളതു തീ൪ത്തകൂടാ KumK. സത്യത്തിന്മേല്‍ തീ. MR. to decide by oath. എന്നു തീ൪ത്തു ചൊല്ലാം Brhmd. തീ൪ത്തുപറക (also: to acknowledge, So.) 4. Aux V. സ്നേഹിതനാക്കിത്തീ൪ത്തു etc; also വനം ആലയങ്ങളാല്‍ പരിപൂ൪ണ്ണമായിത്തീ൪ ത്തു UR. CV. തീ൪പ്പിക്ക 1. to get made. അഗ്രഹാരങ്ങളും തീ'ച്ചു നല്കുവന്‍ Nal. I shall have built for him. അരക്കില്ലം തീ'ച്ചു Bhr. കളരിയും പുര യും തീ' ച്ചുകൊള്‍ക TR. to rebuild. — കൊ ല്ലനു ആയുധം കീ'ച്ചു കൊടുത്തു TR. കോ പ്പുകള്‍ ഒരോന്നു തീ. Nal. 2. to get settled. കണക്കു തീ. to adjust. VN. I. തീ൪ച്ച (fr. തീരുക) 1. completion. 2. end. തതീ൪ച്ചെക്കു finally. ഭഗവതിയുടെ മുന്പാകേ അന്യായം തീ. ആക്കുവാന്‍ നിശ്ചയിച്ചു TR to settle it by an oath. സംശയം തീ. ആ ക്കിപ്പറക so, as to allow of no more doubt. തീ൪ച്ചപറക to speak decidedly, (to mention the lowest price). തീ൪ച്ചയും മൂ൪ച്ചയും ഇല്ല nothing settled. കാ൪യ്യം തീ൪ച്ചവരാത്തതിനാല്‍ undecided. II. തീ൪പ്പു (fr. തീ൪ക്കുക) 1. settlement. തീ. ചെ യ്ക to pay off, as debts. 2. decree, sentence. പറന്പ പ്രതിഭാഗം തീ. ചെയ്ക MR. to adjudge to the defendants. കതീ൪പ്പായി the sentence is passed. III. തീ൪മ്മ 1. settlement, discharge. തീ. യാമോ Bhg. comes to no end. 2. resolution, in V1 . = ധീറത. — തീ൪മ്മാനം see തീരുമാനം, hence denV. തീ൪മ്മാനിക്ക to resolve. IV. കീ൪ച്ചു V1. = തീ൪, തീ൪മുറി, (തീ, കൊടുക്ക). തീ൪വ്വ 5. So. settlement, as of custom-duties; toll.
തുന്നം
tunnam S. (part, of തുദ് to pierce) 1. Stung, stitched. 2. Cedrela tuna (a tree). തുന്നവായന്‍ S. a tailor, പലതു'ര്‍ KR.
താരകം
tāraγam S. (തര്‍) 1. Getting over; ferrying, saving. 2. a star (=താര), also താര ക (താരകജാലം കാണായി CG., താരകഗണം Bhg.) താരകന്‍ a pilot; a saviour.
ത്രോടി
trōḍi S. Beak (√ ത്രുട to burst?, തുണ്ഡം). ത്രൃക്ഷന്‍ S. Three-eyed, Siva. VetC. (ത്രി)
തകത്ത്
At. takht, A throne തകത്തു നരിയു ടെ കോലമായിട്ടുണ്ടാക്കി Ti.
തുക
tuγ (T. തൊക, fr. √ തൊകു, past തൊക്കു to join) 1. Sum, ആകത്തുക the whole amount. തുക ഇടുക, കൂട്ടുക to cast up. തുകമോശം mistake in summing up. 2. = കൂട്ടം aM., സരിത്തു കയില്‍ വെള്ളങ്ങള്‍നേര്‍ക്കുന്നു KR4. (or — കളി ല്‍?). 3. arrow-root, കൂവ med. (S. തുഗ). തുകയല്‍ (loc.) a kind of curry. തുകെക്ക So. = തോയ്ക്ക.
തെന്തല
tendala, see തന്തല, (prh. southern head?) in: തെന്തലക്കൊട്ടി Crotolaria retusa. Kinds: കാ ട്ടു — Cr. juncea, നെല്ലു — Cr. laburnifolia, പേത്തെ. Cr. verrucosa, വലിയ — Cr. quinquefolia, Rh. വെണ്‍തെ. തെന്തിനാതിനാതിനെന്നു പാട്ടുമവള്‍ പാടി, see തന്തി —
Sponsor Books Adv
Bhasha Jathaka Padhathi
Sankaramenon Kolatheri
Download This Book
Sree Mahabharatham
Janardhana Menon Kunnathu
Download This Book
Ugra Shapadham
Panikkar
Download This Book
Convention Geethangal
P.V.P.A
Download This Book
Malayala Bhasha Charithram
Govindappilla
Download This Book
Random Fonts
RE_iNFOM-Kaveri Bangla Font
RE_iNFOM-Kaveri
Download
View Count : 9850
ML_TT_Nalini Italic Bangla Font
ML_TT_Nalini Italic
Download
View Count : 6052
ML_TT_Aparna Bold Italic Bangla Font
ML_TT_Aparna Bold Italic
Download
View Count : 6075
FML-Karthika Bangla Font
FML-Karthika
Download
View Count : 31817
ML_TT_Surya Normal Bangla Font
ML_TT_Surya Normal
Download
View Count : 7849

close
Please like, if you love this website