English Meaning of തളതള

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തളതള is as below...

തളതള : (Onomat.) പതെക്ക = തിളതളി, പതു പത. I.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


താളം
tāḷam S. (തലം or തഡ?) 1. Clapping of hands. 2. beating time. താ. ചവിട്ടുക with the feet, otherwise താ. പിടിക്ക; musical time താ. വരുന്പോള്‍ സ്വരം വരാ prov. താളത്തില്‍ ഒ ത്തി CG. danced measuredly. നൃത്തത്തിന്നൊത്ത താ'ത്തില്‍ വാദ്യങ്ങള്‍ കൊട്ടി Bhg. താ'ത്തില്‍ കളിപ്പിക്ക nicely, regularly. താ'ത്തില്‍ പിഴെ ച്ചതു പാവെക്കു Nasr. fell out of time. There are in T. 7 modes of beating time ചന്പയും അടന്തയും നല്ലൊരു പഞ്ചാരിയും ചെന്പടാദി കളായ താളത്തില്‍ കളിക്കയും Bhg 10, 33. (രൂ പകം etc.). 3. a cymbal ഇളന്താളം, കുഴിതാ., കൈത്ത., വായ്ത്താ., etc.; വീണകള്‍ വേണുക്കള്‍ താളങ്ങള്‍ എന്നുള്ള വാദ്യങ്ങള്‍ CG. താ. മുട്ടുക. Hence: താള N. pr. of women. താളക്കാരന്‍ (3) a cymbal player. താളക്കൂട്ടം a pair of cymbals; താ'ട്ടക്കാര്‍ KN. താളക്കേടു 1. missing time in music, താ'ടാ യി പാവ കളിപ്പിച്ചു Nasr. unharmoniously. 2. doing things out of their place, disappointment. താളജ്ഞന്‍ VyM. = a bandmaster. Previous page Next page
തൂക്കുക, ക്കി
5. (v. a. of തൂങ്ങുക) 1. To suspend, hang up, as തോരണം etc. തെരുവീ ഥികള്‍ അടിച്ചു തൂക്കയും തളിക്കയും ഇല്ല KR. അവരെ തൂക്കിക്കളക TR. hang them! 2. to weigh. തൂക്കിക്കൊടുക to weigh out to one. ബുദ്ധിയും ബലവും തമ്മില്‍ തൂക്കീടുന്ന ബുധ ജനം VyM. who compare. 3. T. So. to take up, തൂക്കിക്കൊണ്ടു പോക. 4. (loc.) to be drowsy, to nod, as in sleep. VN. തൂക്കം T. M. C. Tu. (Te. തൂനിക) 1. hanging, esp. the ceremony of swinging suspended by hooks, (called തൂക്കച്ചൂണ്ട), in honor of Kāḷi. 2. weighing, weight ശേഷം ഉറു പ്യ തൂക്കക്കുറവടിയത്രേ TR.; നടക്കുന്ന തൂക്ക ങ്ങളെ തുല്യമാക്ക TR. 3. precipice, perpendicular കടുന്തൂ., നേര്‍ത്തൂക്കം V2. തൂക്കം കിളെ ക്കരുതു ചാരി കിളെക്കേണം make the mud-wall rather slanting. 4. sleepiness. 5. a cradle of cloth suspended by the 4 corners. B. തൂക്കക്കാരന്‍ (1) a swinger; (2) a weigher. തൂക്കക്കൂട്ട = ആധാര —, കരണകൂട്ട a long, suspensible basket. തൂക്കക്കോല്‍ a balance, (നാട്ടുകോല്‍ & കൊളമ ക്കങ്കോല്‍). തൂക്കച്ചാടു B. a swing, rack; gallows. VN.തൂക്കല്‍ drooping, drowsiness, grief. കോ ഴിക്കു തു. is dying. CV. തൂക്കിക്ക (1) അവനേ തൂ. PP. have him hanged. (2) മുളകു തൂ. to get weighed. ൧൦൦ ഇടങ്ങാഴി മുളകിന്നു ൫ തുലാം കണ്ടു തൂക്കിക്കു ന്നതു മര്യാദ ആകുന്നതു TR. തൂക്കു 1. what hangs or serves to suspend something. 2. what can be lifted at once. ഒ രു തൂക്കുപാത്രം two pots. (തൂക്കു Cal. = one പാനി). 3. dependency, direction. എന്‍റെ തൂ. of my party. കപ്പല്‍ കണ്ണനൂര്‍ തൂക്കില്‍ നില്ക്കുന്നു off Caṇṇanūr. മുട്ടുങ്കല്‍ തൂക്കിന്നു തോണിയും ആളെയും അയച്ചു TR. തൂക്കുമഞ്ചം a cradle, തൂ'ത്തില്‍ കിടത്തി Sk. തൂക്കുമണികള്‍ Nal. dangling ornaments. തൂക്കുമരം gallows. — തൂക്കുറി = ഉറി. 142. തൂക്കുവിളക്കു a hanging lamp.
തീരു
tīru, തുര്‍ 5. (either from തികര്‍, see തി കയു; or better from തിരു, I. to turn) 1. Settlement. 2. a written receipt, ജന്മവില വാങ്ങി തീര്‍ തന്നു MR. 3. a lower tenure, നിലം താന്‍ തീരായും (on a mere receipt) പിന്നേ ജന്മിയു മായി നേരിട്ടു പൊളിച്ചെഴുതിച്ചു MR. 4. discharge of a claim upon land, ഞാന്‍ തിരിച്ചു തീര്‍ കൊടുത്ത ഉഭയം, തിരിച്ചു കൊചുത്ത ഇണക്കുതീര്‍ MR. (p. 105.) തീരുമാനം (1) determination. — adv. positively, തീ. അറിഞ്ഞുകൂടാ Arb. altogether, utterly. തീ. പ്രാപ്തിയില്ല = ഒട്ടും. തീരുമുറി MR. & തീ൪മ്മുറി V1. (2 — 4) receipt in full; discharge of a claim upon land; deed of assignment of one's right to another ഇത്ഥം തീ൪മുറിയാം പത്രേ VyM. തീവ്വില the final price, a bargain. തീ. യോല a bill of sale. തീ൪വ്വടി, (പടി) T. M. C. decision = തീ൪ച്ച.
തൃഷ
tṛš S. Thirst, & തൃട്ട്, also തൃള്‍ ഛര്‍ദ്ദി യും വരും Nid. — ക്ഷുത്തൃഡാദികള്‍ VCh. തൃഷാശൂല, (തിറുണശൂല) a disease, a med., (ദാ ഹിക്കും, പനിക്കും etc.) തൃഷ്ണ thirst; also as disease തൃഷ്ണാനിദാനം Nid.; strong desire, വിഷയങ്ങളിലുള്ള തൃ. Bhg.; പലതരം തൃ. കളായിട്ടുള്ള ചുഴിപ്പു VCh.
തൂളി
tūḷi Tdbh., ധൂളി Dust, husk, scales of fish, skin of a jackfruit-kernel, (also ചൂളി).
താവടം
tāvaḍam (T. താഴ്വടം, C.Te. താവ ളം) A necklace of gold, pearls, etc. hanging very low (താഴ്). താലിക്കു മീതേ ഇത്താ. ചേര്‍ത്ത തു CG., പൊന്താവടം etc.
തൊഴുത്തു
toḷuttụ (T. So. also തൊഴുവം, fr. തൊഴു 3., C. തുളി & Te. tor̀r̀u, cattle) A stable, sheepfold, shed for goats, etc. നായരുടെ തൊ ഴുത്തില്‍നിന്നു കളവുപോയ മൂരി MR.
തവള
tavaḷa T. M. C. Frog, chiefly in the grass. Kinds: സവികം & നി൪വ്വികം Tantr. (with a valuable മണി in the head). ചൊറിത്ത a toad; പച്ചത്ത. a small kind supposed to occasion the death of cattle, that swallow them. മരത്ത. a tree frog. (മണല്‍ —, പനി — V1.) — ത. പിടിച്ചു ഗ ണപതിക്കു വെച്ചു prov. — ത. മുടില്‍ (No. — മി ട്ടില്‍) a tadpole. Previous page Next page
തിരി
Tdbh.; ശ്രീ in N. pr. of offices, dynasties etc. കോലത്തിരി, നന്പൂതിരി, തളിയാതിരി etc. At the end of words as തിരു II. at their head.
തട്ട
taṭṭam (T. C. Te. Tu. what is flat) 1. A log of wood tied to the neck of cattle കള്ളത്തി പ്പശുവിന്നു തട്ട (orതടി, മുട്ടി). 2. a large rattle V2. 3. കാതിന്‍റെ തട്ടയില്‍കുത്തി earlap. 4. No. വാഴയുടെ തട്ട the last cluster of a plantain bunch. = കടച്ചീപ്പു.
Sponsor Books Adv
Sree Shiva Mahathmyam (Manipravalam)
Pathmanabha Menon Kunnathoor Thenmadathil
Download This Book
Uranghata Raatri
Unknown
Download This Book
Jyothisha Marga Deepika
Karunakara Menon Vadakkekara
Download This Book
Gadyamala Onnam Bhagam
Subramanya Ayyar
Download This Book
Alayunna Mahaatmavu
Unknown
Download This Book
Random Fonts
ML_TT_Surya Normal Bangla Font
ML_TT_Surya Normal
Download
View Count : 7853
ML_TT_Gopika Bold Italic Bangla Font
ML_TT_Gopika Bold Italic
Download
View Count : 4604
ML_Janki_Italic Bangla Font
ML_Janki_Italic
Download
View Count : 3737
ML_TT_Visakham Bold Bangla Font
ML_TT_Visakham Bold
Download
View Count : 12613
FML-TT-Varsha Bold Bangla Font
FML-TT-Varsha Bold
Download
View Count : 11350

close
Please like, if you love this website