English Meaning of തിപ്പലി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തിപ്പലി is as below...

തിപ്പലി : tippali T. M. C. (S. പിപ്പലി) Long pepper; aM. തിപ്പല്ലിമണി a med.; തിപ്പല്ലിത്തിതിപ്പല്ലിയും MM. Kinds: അത്തിതിപ്പലി (ഹസ്തിപി.) Pothos officinalis, കാട്ടുതി. GP 61., നീര്‍ത്തി.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തിപ്പലി
tippali T. M. C. (S. പിപ്പലി) Long pepper; aM. തിപ്പല്ലിമണി a med.; തിപ്പല്ലി അ ത്തിതിപ്പല്ലിയും MM. Kinds: അത്തിതിപ്പലി (ഹസ്തിപി.) Pothos officinalis, കാട്ടുതി. GP 61., നീര്‍ത്തി.
തേന്‍
tēǹ T. M. Te. (C. ജേന്‍, Te. ജൂന്നു, Tu. തിഗ, √ തെന്‍? or തീ sweet) 1. Honey, (a മല യനുഭവം) often പൂന്തേന്‍, പൈന്തേന്‍; ചെ റു —, പെരുന്തേന്‍ q. v. — met. വായ്മലര്‍തേന്‍, ഗാനമാകുന്ന തേന്‍ കുടിക്ക CG. തേനുററനാദം (of a flute). — തേന്‍ എടുക്ക to gather. മുല്ല തന്‍ തേന്‍ ഉണ്ട കാര്‍ വ്വണ്ടു CG. eating honey. വാനരന്മാര്‍ക്കു നദികള്‍ തേനായി ഒഴുകേണം AR. — 4 Kinds: മാക്ഷികം oil-coloured, ഭ്രാമരം white, ക്ഷൌദ്രം brown, പൌത്തികം dark GP. തേനീച്ച a honey-bee. 2. slaver of children. തേനിന്പം sweet like honey, തേ'മായിട്ടിരിക്കേ ണം എന്നില്‍ Anj. (a prayer). തേങ്കട്ട a honey-comb. — തേങ്കുഴല്‍ fritters. തേഞ്ചൊല്ലാള്‍ CG. sweetly speaking, pl. തേന്‍ ചൊല്ലാര്‍ RC. തേന്‍ചോരുമാനന്ദവാണി Previous page Next page
തടി
taḍi S. = തടം 1. A shore, bank. തടിനി S. a river II.
തെന്പു
tembụ (loc.) Margin, border of cloth, fr. തേന്പു?.
തിണ്ണം
tiṇṇam T. M. aC. (തിണ്‍) 1. Strength; stiff, tight. തി. പുടവ coarse. — adv. aloud തി. കുരെക്ക Bhr.; തി'ത്തില്‍പ്പറക; also distinctly കൂററു ഏകദേശമായി കേട്ടതല്ലാതേ തി. കേട്ടി ട്ടില്ല (jud.); തിണ്ണം വിളങ്ങുന്ന കുണ്ഡലം Nal. clearly. 2. quickly, suddenly, തി. ഓരശരീരി വാക്കു കേള്‍ക്കായ്വന്നു Mud.; തി. ഒന്നഞ്ചും CG.; തി. ആയതു വേണം വൈകരുതു Mud. തിണ്ണെന്നു at once, തി. അണഞ്ഞു Bhr.; തി. ഉഴ ന്നിതുപാണ്ഡവന്‍,തി. കത്തിജ്വലിക്ക SG. — adj.തിണ്ണന്ന ഭക്തി RS. solid devotion. തിണ്മ solidity, സ്വര്‍ണ്ണൌഘം തന്നുടെ തിണ്മ യെക്കാണുന്പോള്‍, തിണ്മയിലുള്ള വന്മുസലം, ഗോക്കള്‍ തന്‍തിണ്മ CG. stoutness, fatness. — close texture.
തമുക്കം
tamukkam T. M. 1. A place, where elephants fight. 2. offering brought to the Church in consequence of a vow (Nasr.); ത. മൂ ടുക, ഇടുക V1. to bring it under a cloth cover.
തന്ത
tanda T. M. C. Te. (തന്‍II.) Father കു ട്ടിയുടെ ത. MR. said by I/?/avan, Taṭṭān, etc. തായും തന്തയും parents, also of animals. തന്തക്കൂറു inheritance of the father's side. തന്തവഴി father's line.
തയ്യാര്‍
P. & Ar. tayyār. Ready സാമ്മാന്‍ ഒക്ക യും തയ്യാറാക്കിക്കൊണ്ടു, തെയ്യാറായിരിക്ക TR. പക്കം ത'റാക്കി TP. I.
താങ്കള്‍
tāṇgaḷ, pl. hon. of താന്‍ = തങ്ങള്‍, even in obl. cases താങ്കളോടു, താങ്കളുടെ അ രിയത്തു TR. Your Highness.
തോല്‍
tôl T. M. Te. aC. (C. തൊഗല്‍, തുകല്‍ M. & തൊലി) 1. Skin, leather, hide. ഏഴു തോല്‍ 7 skins are said to cover the human body. തോല്‍ കഴിക്ക snakes, to strip off the skin. തോ. പൊളിയുക to graze one's skin off. 2. bark of trees; rind, pod, shell (തോ. ഉരിക്ക, അടര്‍ക്ക to peel). 3. green leaves, small branches (= തൂപ്പു), scrubs ഇളക്കുക V1. to beat the jungle in quest of game. 4. a wand of green twigs placed in the door-way to preclude any one from orossing the threshold (= ചപ്പു, വി ലക്കു); an interdict നാലുപാടും ൪ തോലും KU. (either the 4 താളി or തുടരി, ഞള്ളു, വെള്ളില, തുന്പ). തോലണ്ടി B. (2) an unripe mango. തോലിടുക 1. to cover with leather, തോലിട്ട ബ്രാഹ്മണന്‍ a young Brahman with the leather-belt. 2. to put twigs for manure or into graves, (as at low-caste burials). തോലുറ 1. a leathern sheath, bucket. 2. = തോ ബറ. തോലുളി a shoemaker's awl. തോലുഴിക (3) a ceremony of Malayas for removing different sins & punishments, by Previous page Next page
Sponsor Books Adv
Kadhakalika
Vidwan C.Shangunni Nair
Download This Book
Gadya Ramayanam (Kadhanandhini)
Janardhana Menon Kunnathu
Download This Book
Mangalodhayam Book-4
Ramavarma Appam Thamburan
Download This Book
Charudhathan
Rajarajavarma A.R
Download This Book
Prashna Prajnana Deepika
Parameswaran Pilla Vadayattu Kotta
Download This Book
Random Fonts
FML-TT-Ashtamudi ExBold Italic Bangla Font
FML-TT-Ashtamudi ExBold Italic
Download
View Count : 12576
ML_TT_Veena Heavy Italic Bangla Font
ML_TT_Veena Heavy Italic
Download
View Count : 12044
ML_TT_Sankara Bold Bangla Font
ML_TT_Sankara Bold
Download
View Count : 8954
FML-TT-Kala Bold Bangla Font
FML-TT-Kala Bold
Download
View Count : 15838
ML High Bangla Font
ML High
Download
View Count : 12471

close
Please like, if you love this website