English Meaning of തുമ്മുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തുമ്മുക is as below...

തുമ്മുക : tummnγa, see തുന്പുക, f.i. തുമ്മിത്തുമെ ക്കുന്ന പാന്പു CG. An angry, puffing snake. VN. തുമ്മല്‍ sneezing, Nid 33. CV. തുമ്മിക്ക, as വായുതുമ്മിക്കും Nid 34.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തേജസ്സു
tēǰassụ S. (തിജ്) 1. Sharpness, fire ഭൂ മിയും ആകാശവും തേ'൦ ജലങ്ങളും വായും VCh. 2. light, glory തേജോരൂപമായുരുണ്ടു വലിയൊ ന്നായി ആദിത്യബിംബം Gan.; സ്വാകാരം മറെ ച്ചിതു തേജസാ ശകുന്തള Bhr.; തേജസ്സടക്കേണം KR. restrain the creative power. ബ്രഹ്മതേജ സ്സു, ക്ഷത്രിയതേജസ്സ് Bhr. power, dignity. 3. semen, ശിവന്‍ തന്‍റെ തേ. പറിച്ചു കാട്ടില്‍ എറിഞ്ഞു (huntg.). തേജിതം S. whetted, pointed (part.). തേജോമയം S. consisting of light & power, so തേജോരൂപം, (തേജസ്സ് 2.) — തേജോനി ധികളായി Bhg. glorious = തേജസ്വി S.
തൂതവളം
tūδavaḷam (T. തൂതുള, So. തൂതുവേള B.) B.). Solanum trilobatum. കണവീരതൂതവളം Capparis aphylla, (S. കരീരം).
തീ൪ത്ഥം
tīrtham, vu. സീ൪ത്ഥം. 1. Descent (= ക ടവു); a bathing place. 2. a holy place, തീ ആടുക; ഒരോ തീ'ങ്ങള്‍ ആടി VetC; തീ൪ത്ഥക്ഷേ Previous page Next page
തേയുക
tēyuγa 5. To be rubbed off, mod. തഴ യുക; to be worn out, to waste. അരികേ പോകു ന്പോള്‍ അരപ്പലം തേഞ്ഞു പോകും prov. — VN. തേച്ചല്‍, തേമാനം, തേവു q. v. — v. a. തേക്കുക II. q. v.
തിടര്‍
tiḍar Fright, grief (=ഇടര്‍), തിടരററ നന്മകള്‍ നല്കീട വേണം Anj. തിടുക്കു & തിടുക്കം T. M. Being scared, hurried. തിടുക്കുററു ഉണ്ണുക to gulpfood, തി. പായുക, also തിടുതിടുക്കം. തിടുക്കപ്പെടുക So. to hurry; to be confused. തിടുതിടേ hurriedly, തി. വന്പുള്ളായുധപന്തി ചി ന്ത RC; തി. പ്പൊടിച്ചുടന്‍ Bhr.; തി. വീര്‍ത്തുRS.
തെണ്ടുക
teṇḍ/?/γa (= തേടുക) 1. To seek, as insects, പൂമലരെത്തെണ്ടി നടക്കുന്ന വണ്ടു Nal.; മണം തെ. ഭക്ഷണം, ഇര തെ. MC; ഇന്നു തെണ്ടേണ്ടാ നിന്നെ കാണ്മാന്‍ CG. I have not to seek thee afar. ഞാന്‍ ഇപ്പോള്‍ തെണ്ടപ്പെ ടായല്ലോ I am no more to be sought. 2. to obtain. ഇടവക തെണ്ടുവാന്‍ TP. to conquer the principality. പാദപരാഗത്തെത്തെണ്ടിക്കൊ ണ്ടുപോയി CG. കടം തെ. V2. to get it paid. ഇണ്ടല്‍ തെണ്ടിപ്പാഞ്ഞു Bhg. fled possessed by despair. കടം എനിക്കു തെണ്ടി വെച്ചു പോയി the father left me only debts, തെണ്ടി വെക്ക to obtain for one. തെണ്ടി സ്വരൂപിക്ക to collect charity. 3. v. n. to wander about, as for alms(Dat.), ഭിക്ഷെക്കു തെണ്ടി നടന്നു SiPu. തെണ്ടിത്തിന്നുക prov. sponging on neighbours. കാനനത്തില്‍ തെണ്ടുവാന്‍ കന്ന് എല്ലാം ഇണ്ടല്‍ നീക്കി CG. to graze. വടക്കോട്ടു തെ. to go on pilgrimage. വില്പാന്‍ തെ., as hawkers, തെണ്ടി ക്കൊയ്മ നടത്തുക as a king. VN. തെണ്ടല്‍ I. going about, as for begging or obtaining something, രാത്തെണ്ടല്‍ (thiefs). 2. inroad in war V2. തെ. തെണ്ടുന്നു TP. he walks boldly abroad. 3. gathering, തെ ണ്ടല്‍ക്കോല്‍the stick of an inferior officer B. തെണ്ടല്‍ക്കാരന്‍ 1. a tax-gatherer So. 2. a roamer, vagabond, thief No. തെണ്ടി a beggar, (also തെണ്ടിത്തിന്നുന്നവന്‍), തെണ്ടിത്തീനി B. id. തെണ്ടിക്കോയ്മ self-importance B. (see 3). — തെ ണ്ടിക്കോയ്മയും കേറിക്കോയ്മയും prov. sponging & extortion. തെണ്ടെക്കുപോക TP. to set out in search of something (തെണ്ട = തെണ്ടല്‍), f. i. കൊടുമ ലെക്കു തെണ്ടെക്കു പോയോലാരും തന്‍റില്ലം കണ്ടു മരിച്ചിട്ടില്ല. (travelling allover Coorg).
താരുണ്യം
tāruṇyam S.( തരു) Youth. — താരു ണ്യകാലം മുഴുത്തു കുമാരിക്കു VetC.
ത്രേത
trēδa S. (ത്രി). A triad, ത്രേതായുഗം the 2nd age of the world. ത്രേസ്സ് (Port. tres = 3?) A fraction of Reas, prh. 1/12 or = 1 കവിടി, f. i. ൩വൃ ഉറുപ്പികയും ൩൩ റേസ്സും ൩ ത്രേസ്സും TR. (1796).
താടക
tāḍaγa. S. (താഡക) A Rākshasi AR.; a quarrelsome woman (vu.) താടങ്കം S. A. peculiar earring, താ. എന്‍ കാതില്‍ ചേരുന്നതില്ല CG.; താടങ്കഭംഗി Nal.
തങ്കരിക്ക
taṇgarikka Tdbh., സംഗ്രഹിക്ക To lay in a stock. തങ്കാരം preparation. തങ്കിന see തങ്ങുക 2.
Sponsor Books Adv
Dhakshina Indiayile Jadhikal
Karunakara Menon Pannikkottu
Download This Book
Janakeeya Shathakam
Pillai
Download This Book
Vadakkan Pattukal
Appunni Nambiyar
Download This Book
Indiayile Ithihasa Kadhakal
Mrs. Sathyanathan
Download This Book
Kochi Rajya Charithra Kadhakal
Unknown
Download This Book
Random Fonts
ML_TT_Ashtamudi Italic Bangla Font
ML_TT_Ashtamudi Italic
Download
View Count : 7465
FML-TT-Rohini Bold Bangla Font
FML-TT-Rohini Bold
Download
View Count : 24168
ML_TT_Vinay Normal Bangla Font
ML_TT_Vinay Normal
Download
View Count : 12510
ML_TT_Leela_Bold Italic Bangla Font
ML_TT_Leela_Bold Italic
Download
View Count : 4889
ML_TT_Geethika Bold Bangla Font
ML_TT_Geethika Bold
Download
View Count : 9546

close
Please like, if you love this website