English Meaning of തൂങ്ങുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തൂങ്ങുക is as below...

തൂങ്ങുക : tūṇṇūγa (v. n. of തൂക്കുക) 1. To hang. ത്രാസു ശരിയായി തൂങ്ങി Arb. hung even. പിടി ച്ചു തൂങ്ങുന്നു രഥത്തിനെ ചിലര്‍ KR. so as to detain the chariot. — to be suspended, dangle, എല്ലു തൂങ്ങി Bhr. (of an old man). അടുത്തു തൂങ്ങി യും, തൂങ്ങിത്തടുക്ക Bhr. to lean forward in fencing, വാങ്ങിയും നീങ്ങിയും തൂങ്ങിയടുക്കയും PatR. തൂങ്ങിമരിച്ചു = ഞേന്നു So. 2. to be weighed. അന്ന് ഏറത്തൂങ്ങിയതു സത്യം Bhr. when Brahma weighed truth & untruth, the former weighed more. ആ മാംസം പ്രാവിന്നു ശരിയാ യി തൂങ്ങാതേ Arb. 3. T. Te. to be drowsy, to sleep. VN. തൂങ്ങല്‍ hanging, inclination, reliance, drowsiness.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തൊള്ള
toḷḷa T. M. C. (തുള) 1. A hole, cavity. 2. a snare, trap തൊള്ള വെക്ക, കുടുക്കുക etc. = കണ്ണി V1. 3. the mouth. തൊ. ഇടുക to bawl, clamour. തൊ. പൊളിക്ക to make an indistinct noise with the month, (B. also to die).
തൊട്ടില്‍
toṭṭil 5. (തൊട്ടു‍ + ഇല്‍) A cradle. പൊ ന്നുകൊണ്ട് ഒരു തൊട്ടിലും കുട്ടിയും തരുവന്‍ SG. (a vow before child-birth). തൊട്ടില്‍പാട്ടു a lullaby. തൊ'ലേശീലം (see ചുടല).
തികയുക
tiγayuγa (M. തുക?, T. തെകുള്‍, aC. തീവു to be full — C. തെഗെ, Te. തീയും to take) 1. To become full, complete തല തി. a sum, യോഗം തി., പത്തുഗ്രാമക്കാര്‍ തികഞ്ഞു KU. met in full, സര്‍വ്വതും തികഞ്ഞുള്ള മന്നവന്‍ VetC. accomplished, perfect, ഗര്‍ഭം പതുക്കേത്തികഞ്ഞതു Bhr. 2. to be fulfilled, finished ൧൨ കൊല്ലം തികഞ്ഞാല്‍ TR. when they are full, elapsed. മാസം (or ഗര്‍ഭം) തികയാതേ ജനിക്ക prematurely. തികയാതേ പെറുക to miscarry. VN. I. തിക 1 fulness. തികപറന്പു a garden planted at the proportion of ഒന്നും പത്തും (one jack-tree to 10 cocoanut-trees). തികപ ലിശ 12 pet. മണ്ണതികയാകില്‍ KU. if the earth dug out of a hole be just sufficient to fill it. 2. meeting, as of hunters കുറി ച്ചനായാട്ടിന്നു വിളിയും തെളിയും തികയും തേട്ടവും; ൧൨ or ൩൬ തിക (huntg.) — In T. = ദിശ (തികമുട്ടി മരിക്ക Trav.) II. തികച്ചല്‍ completion ഭാവിച്ചതിനെതി. ആ ക്കി carried out; satiety; determination. തി' ലായിട്ടു പറഞ്ഞു TR. assured him. മനസ്സിന്‍ തി. a mind fully made up. തി. കളിക്ക to behave overbearingly. III. തികവു, തികവടി (പടി) id. തികഞ്ഞവന്‍ M. = ദുസ്സാമര്‍ത്ഥ്യക്കാരന്‍. a. v.തികെക്ക 1. To complete, fill up. ആളെ യും ആയുധവും തി. TR. to prepare for war. — to collect a required amount. തികെച്ചു കൊടു ക്ക V1. to give in full. തി'ച്ചു കല്പിക്ക to order definitively. ൩൫൦, ൦൦൦ നായരെ തല തികച്ചു KU. reviewed in full. 2. to fulfill. കല്പന തികച്ചേ മതിയാവു Nasr. keep it all. തികളുക see തികട്ടുക.
തോല്ക്ക
tōlka T. M. (C. Tu. സോലു, Te. to faint; see തുലയുക) l. To be defeated, lose a game, battle, suit; to be cheated in a bargain. തോററ പ്പുറത്തു പടയില്ല prov. പോററി എന്നു തോററു ചൊല്ലിനാള്‍ KR. begged for quarter. തോററു പോക എന്നു ചൊല്ലി അടുക്കയും AR. crying: down with thee! രിപുക്കളെ തോലാതേ Mud. ഏ ല്ക്കും കാലം തോല്ക്കേണ്ടി വരും prov. to purchase experience. — With Soc. ശത്രുക്കളോടു തോററി രിക്കുന്നു Bhg. അവനോടു തോററതു ഒഴിച്ചു നിന്‍ നെഞ്ചില്‍ വെറുപ്പു മററില്ലല്ലീ CG. 2. to be worsted, left behind or below. സുരശ്രേഷ്ഠാഗാ രം തോററിരിക്കും പുരം Bhg. a house finer than Indra's palace. VN. തോലി, (old തോല്വി T.) defeat, loss; useless application B. തോലി വരിക, പിണ യുക to be worsted. തോലിയം No. id. 1. ആജിയില്‍ ഏതുമേ തോ. കോലാതേ CG.; അങ്ങാടിത്തോ. prov. 2. taunting with defeat, abuse തോ. പറക; also തോലിയത്തരം കേള്‍ക്കുകയില്ല TP. തോല്മ mod. id. തോല്മയായ കല്പന കിട്ടും MR. it will be given against me. തോല്മവെററി കള്‍. defeat & victory. CV. തോല്പിക്ക 1. to defeat, beat, baffle, എ ന്നെ വെടിഞ്ഞുള്ളമ്മയെ എന്തുകൊണ്ടിന്നിനി തോല്പിപ്പൂ ഞാന്‍ CG. by what triek may I repay her, take revenge. ജന്മിയേ തോ ല്പിപ്പാന്‍ ചെയ്ത കൌശലം MR. to cheat. 2. to excel. വെണ്തിങ്കള്‍ തന്നേ തോല്പിച്ചു (or തോലിച്ചു) CG. outshine the moon. തോവാള & തോവാളക്കട്ടിള N. pr. The southern boundary of Kēraḷa, (see തൊണ്ടെകല്പു). തോശ see ദോശ.
തക്ഷകന്‍
takšaγaǹ S. (തക്ഷ് to pare) 1. Carpenter പെരുത്ത വൃക്ഷതക്ഷകന്‍ KR. 2. N. pr. a Nāga, Bhg. തക്ഷന്‍ id.; Tdbh. തച്ചന്‍. — തക്ഷശിലാഖ്യംപു രം Bhr. Taxila, capital of the Gandhāras. തക്ഷാവു id. ദാനവന്മാരുടെ ത. നല്കിന നല്‍ സഭ CG.
തരി
tari M. C. (see തരക്കു, തരു) 1. Grit, granule, sand ഒരു ത. മണല്‍ a grain of sand. ത. യുള്ള മണ്ണല്ല fine clay. വറുത്തു പൊടിച്ചു തരി പോക്കി ചൂര്‍ണ്ണമാക്കി Bhr. coarser bits, unbroken lumps. വെള്ളി ത. ഇട്ട കുട TP. 2. bit തരി പോലും ഇല്ല, ത. മാംസവും ഇല്ല PT. (of a bone) — bubble in water, as from a sinking stone. 3. rough, uncultivated (= തരിശു). നടത്തേണം തരിക്കിടക്കുന്ന രാജ്യം KR. to cultivate waste grounds. 4. astounding = തരിപ്പു. Hence: തരി എടുക്ക (1) to geld MC. (C. തരുടു scrotum). തരിതണം B. ringworm = തഴുതണം. തരിത്തട്ടു a roughly ornamented plate, ത'ട്ടില്‍ താളിയുമായി TP. തരിപ്പണം rice fried & pounded = മലര്‍പ്പൊടി f. i. ത. തൃപ്തിയെ വരുത്തും GP. (esp. for Mantrawādam). തരിപ്പലിശ a hollow shield enclosing pebbles, which is rattled chiefly in പലിശത്തട്ടുകളി. തരിപ്പിടിക്ക B. to granulate. തരിപ്പെടുക (4) to be astonished, കണ്ടാല്‍ ത' ന്നൊരു തുടകള്‍ Bhr. തരിന്പു (2) a little bit. തരിയില്ലാക്കുപ്പി (2) glass withont bubbles; an old tax on crystal glass KU. തരിവള a hollow bracelet with tinkling metal-beads enclosed. ത. യിട്ടു DN., കടകം ത. Nal. part of king's dress. ത. നല്ല പുടവകള്‍ Mud. king's gifts. II.
താച്ചു
tāččụ (താക്കുക?) in താ. പാടുക singing etc. to sooth children. — also N. pr. താച്ചുമേ നോന്‍ etc.
തുലയുക
tulayuγa (C. Te. Tu. തൊല്ഗു to move away) 1. aM. To be shaken = ഉലയുക, f. i. അര ക്കര്‍ ഉള്ളം തുലയുമാറു, അവനോടഞ്ചിത്തുലെന്ത് അകലവാങ്ങി RC. 2. to be at an end, വലി യോരുടന്‍ചെന്നാല്‍ തുലയും ദു:ഖം നൂനം PT.; വൃണം പഴുത്തു തു. Nid. (= തീരുക), so പാപം തു. Palg. — കണ്പു നല്‍ തുളുന്പു തുലെന്ത ചോകം RC grief, mitigated by tears. അവന്‍ തുലഞ്ഞു പോയി I got rid of him, (so തുലെന്ത ശൂര്‍പ്പണ ക RC.); euph. he died. VN. തുലച്ചല്‍ B. end, difficulty, prh. = തോല്വി; as തുലവു id., തുലയിവു നിശിചരന്നാക്കി നാന്‍ അന്പിനാന്‍ RC. a. v. തുലെക്ക (to drive away?), to consume, finish, അച്ചൊല്‍ മെയ്യെന്നുമാറു തുലെത്തനന്‍ കതൃത്തവരെ RC.
തഴ
ta/?/a T. M. aC. (ദളം, തളിര്‍) 1. Shoot; green twig with leaves. 2. a fan, as the white fan (വെണ്‍ —) of the Cochin king surrounded by peacock's feathers. നീലത്തഴ AR., CG.; എന്‍്റെ പച്ചപ്പവിഴത്തഴ Pay.; ചെന്തഴ the fan carried as banner. Bhr.; രത്നത്തഴ CG.; കുടതഴകള്‍ ഒടിയും Nal. in a throng. 3. a royal umbrella (C. T.) തഴനിഴലില്‍പോക VilvP. — the hair is compared to it: വണ്ടാര്‍ തഴക്കുഴലാള്‍ Bhr., തണ്ടാര്‍ തഴക്കുഴലാള്‍ Mud., പൂന്ത., മല്ലാര്‍ത. RC., തൂവും മലര്‍ത്തഴക്കുഴലി RC., അംഗജത്തഴ പോ ലേപൂങ്കുഴല്‍ അഴിച്ചിട്ടു Bhr. 4. = തഴകി a plaster. തഴനിഴല്‍ awning, bed curtain, മേലാപ്പു. തഴപ്പായ് a fine soft mat. തഴയിടുക (4) to make a plaster, കണ്ണിന്‍െറ അകത്തു മുറിഞ്ഞാല്‍ കര്‍പ്പൂരം പൊടിച്ചിട്ടു ത. MM.; also = തഴെക്ക II. to rub.
തൂവുക
tūvuγa T. M. (=തൂകുക q. v.) v. n.To be spilled. — v. a. to scatter തുടവിയ കണകടൂ വി (=ള്‍രൂവി) RC. തൂവിക്കള pour out! തൂവല്‍, (T. തൂവി, C. തൂപ്പള്‍) 1. a feather, = what is shed; — a pen, quill. തൂ. മാറുക V2. to moult, തരന്തൂവല്‍ AR. an arrow's feathers. തൂവ ലാല്‍ ഒന്നു പറിച്ചു Bhr. 2. a painter's brush (തൂലിക); the spring of a lock. 3. തൂ. വെട്ടുക to prune trees, lop boughs (=തൂപ്പു) V1. 2. തൂവാനം T. M. rain driven by the wind, തൂ. വീഴുക = ഇറച്ചില്ല; hence So.: തൂവാനപ്പലക, Palg. തൂവാല്‍ —, a larmier or drip.
Sponsor Books Adv
Praisham - Sreemoolam Malayala Bhasha Grandhavali
Kolatheri Sankara Menon
Download This Book
Shivabhakthavilasam
Tharavathu Ammalu Amma
Download This Book
Story Of Svarajya Part-2
Unknown
Download This Book
Sangaropagyanam
Janardhana Menon Kunnathu
Download This Book
Vadakkan Sandhana Gopalam Pattu
A.R.P. Press
Download This Book
Random Fonts
Jacobs Mal Handwriting-3 Bangla Font
Jacobs Mal Handwriting-3
Download
View Count : 17206
FML-Leela Italic Bangla Font
FML-Leela Italic
Download
View Count : 5369
MalayalamAbe Bangla Font
MalayalamAbe
Download
View Count : 14025
Gayathri Regular Bangla Font
Gayathri Regular
Download
View Count : 124902
ML_TT_Thakazhi Bold Bangla Font
ML_TT_Thakazhi Bold
Download
View Count : 6121

close
Please like, if you love this website