English Meaning of ദരിജി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ദരിജി is as below...

ദരിജി : P. darzī, A tailor.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ദത്തു
dattụ Tdbh. fr. prec. Adoption. ദത്തവകാ ശം the right of adoption. ദ. എടുക്ക, വെക്ക to adopt. ദ. കയറുക, പൂകുക to be adopted, enter on property assigned. ദ. നീങ്ങുക, പിഴുകുക, ഒഴിക adoption to be relinquished. പാല്‍ തു പ്പിയാല്‍ ദത്ത് ഒഴിഞ്ഞു Anach. ദത്താക്കുക to adopt. ൨ ദേഹത്തെദ' ക്കി എടുത്തു TR. അന്യഗോത്രത്തില്‍നിന്നു ദത്തെടുത്തു സ്വീകരിച്ചു VyM. ദത്തുകൊള്‍ക id. ദത്തുകൊള്ളാതേ ഒരു സ്വരൂപ ത്തിങ്കല്‍നിന്നു പിന്നേ ഓരിടത്തു ചെന്നു കീ ഴ്നാളില്‍ ഇങ്ങനേ കേട്ടിട്ടു ഇല്ല — ദത്തുകൊ ള്ളേണ്ടതിന്നു പുറമേയുള്ള സ്വരൂപത്തില്‍നി ന്നു ചിലരും ചില വൈദികന്മാരും കൂടി അ റിഞ്ഞിട്ട് ആയ്തിന്നു വേണ്ടുന്ന ക്രിയകളും മ ൪ര്വാദാകളും കഴിക്ക TR. ദത്തുസംബന്ധം ഉണ്ടാക്ക id., chiefly by giving milk to drink, instead of the ജന്മനീര്‍. Anach. ദത്തോല a deed of adoption.
ദൂതന്‍
dūδan S. A messenger, spy വിണ്ണവര്‍ ദൂ തന്‍ CG. = ദേവദൂതന്‍; വിഷ്ണുദൂതകള്‍ Bhg. നി ന്‍റെ ഹിതത്തിന്നു ദൂതകര്‍മ്മത്തെ ചെയ്തു ഞാന്‍ KumK. ദൂതി fem. messenger, procuress PT.; also ദൂതിക. ദൂതു message, errand ദൂതു പറക; ദൂതിന്നു തുനി ഞ്ഞാന്‍ ChVr.; ദൂതിന്നു തക്കവള്‍ VetC. Previous page Next page
ദൊട്ടി
doṭṭi (C. Te. ദൊഡ്ഡി) A cattle-pound, in ദൊട്ടിപ്പാഷാണം, see പാ —.
ദോഹളം
dōhaḷam S. (ദോഹദം or ദൌര്‍ഹൃദം) Longing of pregnant women, an irresistible desire. ൫ഠഠഠഠഠ മാരമാല്‍ മുളെപ്പതിന്നായി ദോഹ ളമായോരു കേദാരം CG. her beauty is a hothouse of love. — Previous page Next page
ദ്വൈധം
dvaidham S. (ദ്വിധാ) Duality. ദ്വൈധീഭാവം 1. duplicity, ambiguity. 2. indifference, neutrality (vu. ദ്വൈതികഭാവം). ദ്വൈ'വും തിരയേണം Bhr. a king must learn to appear unconcerned, impartial.
ദുഷ്ടം
dušṭam 8. (part. of ദുഷിക്ക) Corrupted; bad; wicked. അവന്‍ ദുഷ്ടന്‍ vicious, cruel. അവള്‍ ദുഷ്ട immoral. ദുഷ്ടവൃത്തി etc. ദുഷ്ടത wickedness, depravity, malignity. നന്പ്യാ ര്‍ വളരേ ദു. കാട്ടി TR. behaved as a rebel. ദു. പ്രവൃത്തിക്ക KU. ദുഷ്ടനിഗ്രഹം Bhr. punishing the wicked, king's duty. ദുഷ്ടമൃഗം a wild beast, ദു'മായി നടക്കുന്ന പന്നി യെക്കൊന്നു MR. ദുഷ്ടി = foll., f. i. ചിത്തദുഷ്ടി Genov. ദുഷ്ട Tdbh., ദുഷ്ടം. 1. dregs, lees, offal അതി ന്‍റെ ദുഷ്ടുനീക്കി med. 2. fault, malignity ദുഷ്ടുണ്ടിവര്‍ക്കു Anj. they fight among themselves. (ദുഷ്): ദുഷ്പാരം difficult to cross, as സാഗരം KR. ദുഷ്പുത്രന്‍ Bhr. a bad son; so ദുഷ്പുരുഷന്‍, ദുഷ്പ്ര ഭു etc. ദുഷ്പ്രമേയം difficult to measure or find out, ദു' ത്തില്‍ ചതിച്ചു PT. ദുഷ്പ്രയത്നം 1. malicious endeavour. ദു. ചെയ്യു ന്നവര്‍, ദു. ചെയ്യുന്ന ആളുകള്‍ TR. engaged in unlawful warfare, rebels. 2. vain labour. ദുഷ്പ്രവാദം slander, ഒരുത്തര്‍ ഉണ്ടാക്കിയ ദു. പര ത്തുവാന്‍ ആളുകള്‍ ഉണ്ടസംഖ്യം CC. ദുഷ്പ്രാപം almost unattainable ദു'മായുള്ള ദിവം KR.; also ദുഷ്പ്രാപ്യം. ദുഷ്പ്രേക്ഷ്യം hardly to be looked at, ദു'മായ കരാ ളമുഖം DM. ദുസ്തനം poisoned breast, ദു. നല്കി ബാലകന്‍ വായില്‍ നേരേ CG. ദുസ്തരം difficult to get through with, ദു'മായ തപം ചെയ്തു KR. ദുസ്തര്‍ക്കം 1. unnecessary dispute. ദു. പറഞ്ഞു picked a quarrel. 2. false reasoning. Bhg. ദുസ്ഥന്‍ ill-conditioned. ദു'നായേററം CG. unhappy, (opp. സുസ്ഥന്‍ & സ്വസ്ഥന്‍ Bhr.) ദുസ്ഥിതി unhappiness, ദു. എന്നതു ദൂരത്തു വെച്ചു സ്വസ്ഥനായി മേവി CG. ദുസ്പര്‍ശം 1. nettle-like. 2. B. കൊടിത്തൂവ q. v. ദുസ്വത്വം false claim (സ്വത്വം?), ഇല്ലാത്ത ദുര്‍ഞ്ഞാ യങ്ങളും ദുസ്വത്തങ്ങളും (sic) അറിവി പ്പിച്ചു TR. ദുസ്വപ്നം inauspicious dream. ദുസ്വഭാവി ill-mannered, ദു. കള്‍ മമ പുത്രന്മാര്‍ Bhr. — ദുസ്വഭാവം Sab. bad disposition. ദുസ്വാദു bad taste V2. ദുസ്സംഗം 1. bad inclinations, പററായ്ക ദു. ഉള്ളില്‍ ഒരിക്കലും AR. 2. bad intercourse, ദു. വേ റിട്ടു സത്സംഗിയാക CG.; ദു. നരകത്തിന്‍ ദ്വാരം Bhg. ദുസ്സഹം intolerable ദുസ്സഹവാക്കു Bhr. — മത്സരി യായൊരു ദു'ന്‍ CG. a bore. പുരുഷന്മാര്‍ ദു'ന്മാര്‍ SiPu. — ദുസ്സഹത്വങ്ങള്‍പറക Sah.; also ദുസ്സഹ്യം V1. ദുസ്സാധം arduous, ദു'മായുള്ള കര്‍മ്മം Nal. better: ദുസ്സാദ്ധ്യം, (ചൊല്ലുവിന്‍ സാദ്ധ്യാസാദ്ധ്യദു സ്സാദ്ധ്യഭേദം. UR.) ദുസ്സാമര്‍ത്ഥ്യം mis-directed cleverness നിന്നുടെ ദു. PT.; ദു. പറക jud.; ദു'മായുള്ള വാക്കുകള്‍ untimely joke, amusing nonsense, ഭര്‍ത്താവി നോടിവന്‍ ദു. ചൊല്ലി Genov. misinformed, calumniated; bold indiscretion, ദു'ക്കാരന്‍ vu. ദുസ്വഭാവി a bad character, ദു.കള്‍ മമ പുത്ര ന്മാര്‍ Bhr.
ദൈത
daδa Tdbh. = ദയിത PT. etc.
ദാഹം
dāham S. 1. Burning കാനനദാഹം Bhr. = ദഹനം; also med. ദാഹം = ചൂടു Asht. 2. thirst, ardent desire = തൃഷ്ണ. With ഒഴിക്ക, തീര്‍ക്ക, കെടുക്ക to quench thirst; with 2 Dat. തണ്ണീര്‍ക്കു ദാ. പെരുതുഞാക്കു TP.; ദാഹം കെടാ ഞ്ഞൊരു കണ്ണിണ CG. eyes which could not be satisfied. ദാഹശാന്ത്യര്‍ത്ഥം VetC. denV. ദാഹിക്ക to thirst, തണ്ണീര്‍ക്കു ദാ. AR. — ദാ ഹിച്ചവെള്ളം തരുമോ TP. water for my thirst. ദാ. കൊടുക്കാത്തവന്‍ M. = ദുഷ്ടന്‍.
ദവം
davam S. (ദു to burn). Fire in a forest, ദവാഗ്നി, ദവാനലന്‍ Nal.
ദഗ്ധം
dagdham S. (part, of ദഹ്) Burnt. Bhr. ശരീരം ദ'മാക്കി KR.
Sponsor Books Adv
Kerala Bhasha Vyakaranam
Pachumoothathu Vaikkathu
Download This Book
Punarkottu Swaroopam
Panikkar
Download This Book
Mangalodhayam Book-6
Ramavarma Appam Thamburan
Download This Book
Swadharmanushtanam - Namboothiri Yogashema Sabha
Kottakkal Upasabha
Download This Book
Samudhaya Mithram
Avinjikkattu Bhavadasan Bhattathirippadu
Download This Book
Random Fonts
FML-TT-Nalini Bangla Font
FML-TT-Nalini
Download
View Count : 9349
FML-Sruthy Bangla Font
FML-Sruthy
Download
View Count : 15959
ML_TT_Pooram Bold Bangla Font
ML_TT_Pooram Bold
Download
View Count : 16931
FML-TT-Leela Bangla Font
FML-TT-Leela
Download
View Count : 11863
FML-TT-Gauri Heavy Italic Bangla Font
FML-TT-Gauri Heavy Italic
Download
View Count : 16858

close
Please like, if you love this website