English Meaning of ദാസന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ദാസന്‍ is as below...

ദാസന്‍ : dāsaǹ S. (Ved. demon = ദസ്യു) A slave, servant ദാസോഹം, ദാസോസ്മ്യഹം AR. 'behold your servant!'ദാസഭാവം servitude. abstr N. ദാസത്വം അനുഭവിക്ക Mud. to endure thraldom. ദാസി f. a female servant, a Sūdra attendant upon Brahman women, also ദാസിക PT. ദാസീകരിക്ക to make a slave. ദാസ്യം bondage, servitude രഘുവീരനു ദാ സ്യംനിരന്തരം ചെയ്വാന്‍ KR. to serve him. ദാ. ഒഴിക്ക, വീളുക Bhr. to free. — ദാസ്യ പ്പെട്ടു enslaved, begging humbly. ദാസ്യഭാ വം, ദാസ്യവൃത്തി servitude.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ദുന്ദുഭം
dund/?/ubham S. A water-snake = ഡു ണ്ഡുഭം.
ദോവി
H. dhōbi (S. ധാവനം) A washerman, ദോവിമാപ്പിള്ള etc.
ദശ
daša S. 1. Loose warp-threads, fringes, a wick. 2. the wick of life; state, stage, condition. വൃദ്ധതാദശയിങ്കല്‍ VCh. in old age. ചെയ്യുന്ന ദ ശയില്‍, വരും ദശായാം CC. when he comes. In astr. the position of stars ആരുടെ ദശ? ശനിദശ etc.; നല്ല, ആകാത്ത ദശ good, bad luck. സൂര്യനും ചന്ദ്രനും ഒരു ദശയില്‍ — രാഹു വക്ത്രാന്തരേ — പതിച്ചുഴന്നീടുന്നതില്ലയോ PT. 3. M. T. തച flesh. മാങ്ങയുടെ ദശ (opp. അണ്ടി) Arb., esp. proud flesh. മുറിവു ദശവെക്കുന്നു V1. (അധിമാംസം). ഇതുകൊണ്ടു തെശ പോം പുണ്ണു വറളും MM. — of piles ദശപുറപ്പെട്ടു കാണാം Nid. ദശപ്പു (3) fleshy excrescence Vg. — muscle B. — strong texture, thickness; corpulence V1. ദശാല്‍, ദശാലേ (2) unluckily, accidentally V1. ദശാന്തരം (2) interval of a period. മേവും ദശാ ന്തരേ Bhg. whilst abiding. പോയൊരു ദ ശാന്തരാളേ CC. = പോയപ്പോള്‍. — also lot, luck ദാരുണം ദശാന്തരം ദൈവമേ ഭവിച്ചു മേ Nal. ദശാസന്ധി (2) vu. — ന്ധു the dangerous meeting of two asterisms (ഒരുവനു ഒരു ദശതുടങ്ങി അതു അവസാനിച്ചു മറെറാരു ദശതുടങ്ങുന്പോ ള്‍ അതു ദശാസന്ധി തന്നേ.) — 1041 കന്നിമാസം 7 ൯ ഒരു ദശാസന്ധി ഉണ്ടു അപ്പോള്‍ ഞാന്‍ മരിക്കും എന്നു തോന്നുന്നു (sighed a man); also ദശവെച്ചെടുപ്പു. ദശാഹീനന്‍ unlucky, poor.
ദ്യാവാ
dyāvā S. (Dual of ദിവ്). ദ്യാവാപൃഥിവി കള്‍ Heaven & earth.
ദലീല്‍
Ar. dalīl, Explanation. ദല്ലാലി Ar. dallāl, a broker, appraiser.
ദാതാവു
dāδāvụ S. (ദാ. L. do) A giver, donor; liberal person, അതിദാതാവിനോടു വൈരമ രുതു. ദാതൃവാദം false promises = ലാലാടികന്‍റെ ഭാവം. ദാതവ്യം o to be given = ദേയം — അദാ'മത്രെ കുമാ രി Brhmd.
ദുകൂലം
duγūlam S. A plant with fine fibres & cloth from them; (vu, silk). മോഹനമായ ദു ധരിച്ചു Bhg. തരന്തരമുള്ള ദു'ങ്ങള്‍ KR.
ദീവാളി
H. dēvālā, see ദീപാളി 3. Bankruptey.
ദമനം
damanam S. (ദമ്, L. domo) Taming, restraining; also punishing പിഴെക്കു തക്കതു ദമനം ഏവര്‍ക്കും KR. ദമം self-restraint, self-command, modesty (in KeiN. defined as ബഹിഷ്കരണനിയമനം, in Bhg. ഇന്രിയസംയമനം). Previous page Next page
ദസ്രന്മാര്‍
dasraǹmār S. Wonderful helpers = അശ്വിനിദേവകള്‍.
Sponsor Books Adv
Bond And Samundra
Unknown
Download This Book
Raghuvamsha Charithram Vol-1
Kalidhasan
Download This Book
Navaloka Paryatanam
Vargheese
Download This Book
Nattinpurathe Rasikanmar
Unknown
Download This Book
Mrithyukala Janam
Jyothsyan Kuttan Ezhuthachan
Download This Book
Random Fonts
FML-Sruthy Italic Bangla Font
FML-Sruthy Italic
Download
View Count : 12733
ML_TT_Jyothy Bold Bangla Font
ML_TT_Jyothy Bold
Download
View Count : 15829
FML-TT-Theyyam Italic Bangla Font
FML-TT-Theyyam Italic
Download
View Count : 24225
ML_TT_Theyyam Bold Bangla Font
ML_TT_Theyyam Bold
Download
View Count : 26553
Aruna Normal Bangla Font
Aruna Normal
Download
View Count : 8790

close
Please like, if you love this website