dēvi S. (fem. of ദേവന്) A Goddess, esp. Kāli; a queen സുമിത്രാദേവി; രാമന്റെ ദേവി KR. Sīta. ദേവകീദേവി Bhr. ദേവീപൂജ esp. Sacti worship (ശാക്തേയം). ദേ വീപൂജാവിധി കേള്‍പിച്ചു SiPu.— ദേവീമാഹാ ത്മ്യം DM. a poem about Kāli. ദേവീസാക്ഷി an oath or appeal to the Goddess. ദേവേന്ദ്രന് Indra, the prince of the Gods. ദേവേശന്‍ Siva, Indra, etc.