English Meaning of ദ്യുതി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ദ്യുതി is as below...

ദ്യുതി : dyuδi S. (ദ്യുല്‍ = ദിവ്) Splendour.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ദക്ഷന്‍
dakšaǹ S. (G. dexios). Dexterous, clever5 ദ'നായ്വന്നു കുടും AR.; f. ദക്ഷമാരായുള്ള ചേടി മാര്‍ CG.; രണദ. RS. ദക്ഷത dexterity. രക്ഷാശിക്ഷയില്‍ഏററം ദ. നി നക്കുണ്ടു KR. aptitude. ദക്ഷിണ [a milch cow, given as fee for a sacrifice] 1. the customary present to Brahmans & teachers ഗുരുവിന്നു ദ. ചെയ്തയപ്പിച്ചു TR. (on completion of study); ദ'ണെക്കു തക്കപ്ര ദക്ഷിണം prov.; സമസ്തകര്‍മ്മങ്ങള്‍ക്കും അന്തം ദ. യല്ലോ — ദ'ണാശുശ്രൂഷയിന്‍ മീതേ മറെറാ ന്നും ഇല്ല Bhr.; ദ. ഗുരുവിനു ജീവനം നല്ലി Bhr. paid him by saving his life. 2. a fee, reward in general ദ. അവള്‍ക്കു ചെയ്ക Bhr.; രക്ഷിച്ചാല്‍ അതിന്നൊരു ദ. ചെയ്തീടേണം Nal. ദക്ഷിണം 1. expert. 2. right. രാമനു ദക്ഷിണ ഹ്തസുമവനല്ലോ KR. Laxmaṇa. 3. Southern. 4. = പ്രദക്ഷിമം going about, ധാത്രി ദ. ചെയ്യുന്നവര്‍. ദക്ഷിണഖണ്ഡം (3) Travancore KM. ദക്ഷിണദേശം, ദക്ഷിണാപദം the Deccan. ദക്ഷിണാത്യന്മാര്‍ KR. = തെക്കര്‍. ദക്ഷിണായനം the sun's course towards South, the half year from June to December. Bhg. ദക്ഷിണോത്തരം 1. right & left. 2. South & North. Brhmd.
ദാമം
dāmam S. (ദാ. Gr. deō, bind) A rope. മുത്തു ദാമം KR. = മാല്യം. ദാമോദരന്‍ with a rope round the body, Višṇu CG.
ദധി
dadhi S. (ധാ preserving). Curdled milk തയിര്‍; രാത്രിയില്‍ ദധി കൂട്ടീടുന്നവന്‍ (a sin!). ദ. കലക്കി, ദധി മഥനംചെയു Bhg. ദദ്ധ്യോദനേങ്ങള്‍ SiPu. rice boiled with തയിര്‍.
ദ്രാക്ക
drāk S. (ദ്രാ = ദ്രു) Instantly.
ദുവാ
Ar. du'ā, Prayer, ദുവാ ഇരക്കുക Mpl. (ദുര്‍) ദുശ്ചരം difficult to reach or do, ദു'മാം തപ സ്സ് Bhg. ദുശ്ചരിത്രം bad conduct. ദുശ്ചോദ്യം captious or improper question; also ദുശ്ശോദ്യംഏതുംഇല്ല Bhr., ദുശ്ശോദ്യങ്ങള്‍ DN. ദുശ്ശങ്ക unreasonable suspicion. ദുശ്ശാഠ്യം obstinacy — ദു'ക്കാരന്‍ obstinate. ദുശ്ശാസനം tyranny. ദുശ്ശീലം ill-temper, bad habits— അവന്‍ ദു'ന്‍ or ദു'ക്കാരന്‍. ദുശ്ശെലവു ചെയ്ക mod. to mis-spend. ദുശ്ശോദ്യം see ദുശ്ചോദ്യം.
ദ്യോതം
dyōδam S. (ദ്യുല്‍) Splendour CC.
ദ്വാര്‍
dvār or dvās S. A door (G. thyra). Loc. ഗോപുരദ്വാരി AR. in the gate. ദ്വാരം 1. a door, access. 2. a hole ശരീരം നവ ദ്വാരം Bhg.; a little hole as of a mouse; കു ടല്‍ പുറത്തു വന്ന ദ്വാ. jud. a wound. ദ്വാരക N. pr. a town of many gates CG.; also ദ്വാരാവതി Bhg 10. (ദ്വാരങ്ങള്‍ ഏററം ഉണ്ടാ യതു കാരണം ദ്വാ.) ദ്വാരപാലന്‍ a doorkeeper, കണ്ടുചെന്നറിയിച്ചാ ര്‍ ദ്വാ'ലകന്മാരും KR. ദ്വാസ്ഥന്‍ id. ദ്വാസ്ഥാദിവൃന്ദവും Nal., also ദ്വാ രസ്ഥന്‍ ഇവനെ ചാരത്തു കൊള്ളേണം CG. (in heaven).
ദലീല്‍
Ar. dalīl, Explanation. ദല്ലാലി Ar. dallāl, a broker, appraiser.
ദാവണ
dāvana (& രാ —, ലാ — q. v. prob. ദാപനം). Pay. മാരയാന്‍ ഇഞ്ചി മുറിച്ചതുമൂലം ദാവന (sic) പുക്കു prov.
ദുഷി
duši (fr. S. ദുഷ്, G. dys) Bad; abuse നീ ചനാരി ചൊല്ലുന്ന ദുഷിപോലേ Nasr. po. ദുഷിപര്‍വ്വം a Nasrāṇi poem against idolatry, proscribed by heathen governments (also called നിഷിദ്ധപര്‍വ്വം Fra Paol.) ദുഷിവാക്കു abuse ദു. തുടങ്ങി CC.; എത്ര ദു. കള്‍ പറഞ്ഞു കടുകോപി ChVr. ദുഷിക്ക S. 1. v. n. to be corrupted. രക്തം ദുഷിച്ചി ട്ടുള്ള ദണ്ഡം TR.; ദുഷിച്ച രക്തം bad blood from scurvy etc.; വാക്കുശ്ലോകം ദുഷിച്ചുപോ യി (gram.) 2. v. a. = ദൂഷിക്ക to vilify, abuse രാമനെ ദുഷിക്കുന്ന നിന്നുടെ നാക്കു KR.; ദുഷിച്ചു പറക=ദുഷി പറക. (ദുഷ്) ദുഷ്കരം difficult to be done. നിനക്കു രാ ജ്യലാഭം ദു'മല്ല Nal. Easy. അന്യ ദു. Brhmd. difficult for others. ദുഷ്കര്‍മ്മം sin, crime— ദുഷ്കര്‍മ്മി an evil-doer. ദുഷ്കാര്യം bad business. ദുഷ്കാലം hard time, ദു:ക്ഷാമ ദു. എങ്ങും ഇല്ല Si Pu.; അവള്‍ക്കു ദു. ഉണ്ടു SiPu. she will have a bad time. ദു. ഒക്കവേ നീങ്ങി Nal. ദുഷ്കീര്‍ത്തി infamy കീര്‍ത്തിയെ ദു. യായിച്ചമെ ച്ചേന്‍ Brhmd.; ദു. യെക്കാള്‍ മരിക്കല്ലോ നല്ലൂ RS.; ദു. ദം VetC. dishonouring. Previous page Next page
Sponsor Books Adv
Chamalkkara Chindhamani
Neelakanda Sarma Punnasseri Nambi
Download This Book
Namboothiri Sthree Vidhyabyasa Commission Report
Unknown
Download This Book
Indiayile Ithihasa Kadhakal
Mrs. Sathyanathan
Download This Book
Kairalee Koudhukam
Karuppan
Download This Book
Malabhari - Janardhana Menon
Janardhana Menon
Download This Book
Random Fonts
ML_TT_Suparna Bold Bangla Font
ML_TT_Suparna Bold
Download
View Count : 14697
FML-Sruthy Bold Bangla Font
FML-Sruthy Bold
Download
View Count : 20198
RaghuMalayalam Bangla Font
RaghuMalayalam
Download
View Count : 16134
FML-TT-Varsha Italic Bangla Font
FML-TT-Varsha Italic
Download
View Count : 6548
FML-TT-Periyar Bold Italic Bangla Font
FML-TT-Periyar Bold Italic
Download
View Count : 5525

close
Please like, if you love this website