English Meaning of ദ്രഷ്ടാവു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ദ്രഷ്ടാവു is as below...

ദ്രഷ്ടാവു : drašṭāvụ S. (ദര്‍ശ) One who sees or examines. Bhg.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ദംഭം
dambham S. (ദഭ്) Arrogance, fraud (see ഡംഭം). ദംഭു loftiness, also of trees. Bhg. ദംഭോളി Indra's thunderbolt CC.; hence ദം ഭോളിപാണി Nal. Indra.
ദലം
dalam S. (ദല്‍ = ദര്‍) 1. A burst, piece. 2. a leaf, as കമലദലമിഴികള്‍ Nal. part. ദലിതം split. ശരദലിതവപുഷാ AR. lacerated by arrows.
ദ്രവ്യം
dravyam S. (old ദ്രവിണം, as ദ്രവിണ ശാ ല KR. a magazine) 1. An object, thing, article (as പൂജാദ്രവ്യം = സാധനം, പദാര്‍ത്ഥം), stuff. 2. moveable property തങ്കലേ ദ്ര. വില പിടിക്ക യില്ല prov. money. ഗഡുവിന്‍റെ ദ്ര. TR. wealth. Hence: ദ്രവ്യകാംക്ഷ MR. covetousness. ദ്രവ്യദണ്ഡം fine VyM. ദ്രവ്യനാശം loss of property. ദ്രവ്യലാഭം (& ദ്രവ്യാഗമം) gain. വക്കീലിന്നു പ്ര തിക്കാരനാല്‍ ഒരു ദ്ര. ഉണ്ടായി MR. was bribed. ദ്രവ്യാവകാശം (sic!) money-claim. സ്ഥലം എനി ക്കു ദ്ര'ത്തിന്‍ മേല്‍സിദ്ധിച്ചു MR. ദ്രവ്യശക്തി the influence of wealth. N' ന്‍റെ ദ്ര. യും പ്രബലതയും MR. ദ്രവ്യശുദ്ധിപോലേ കാര്യസിദ്ധിയും വരും VyM. well acquired wealth. ദ്രവ്യസന്പത്തു wealth, ഹീനജാതികള്‍ക്കു ദ്ര. ഉ ണ്ടായാല്‍ TR. ദ്രവ്യസ്ഥന്‍ MR. a rich person; also ദ്രവ്യവാന്‍ SiPu. & ദ്രവ്യന്‍ PT. ദ്രവ്യാഗ്രഹം, ദ്രവ്യാശ = ദ്രവ്യകാംക്ഷ.
ദ്രുതം
druδam S. (part. of ദ്രു) 1. Hastening. 2. melted, liquid. 3. adv. quickly സന്താപ ദ്രുതം CC.; also ദ്രുതത്തില്‍ മരിച്ചീടും KR.
ദേശം
dēšam S. (ദിശ്) l. The place one shows, region പേടിക്കു കാടുദേശം പോരാ prov. not room enough. 2. country, as അറവിദേശം Previous page Next page
ദൌരാജ്യം
daurāǰyam S. (ദുര്‍ — രാജ) Tyranny, നന്നല്ല നിന്നുടെ ദൌ. ഈദൃശം Nal. (or read — ത്മ്യം). ദൌരാത്മ്യം S. (ദുരാത്മം) Wickedness, ദൌ. കള ഞ്ഞു KR.; ദൌ. ഉള്‍ക്കൊണ്ടിവിടെക്കു വന്നതു UR. malice. ദൌര്‍ഗ്ഗന്ധ്യം S. = ദുര്‍ഗ്ഗന്ധത. (ശ്വാസദൌ. Nid.) ദൌര്‍ദ്ദിന്യം S. (ദുര്‍ദ്ദിനം) Bad luck of the day CG.
ദ്യാവാ
dyāvā S. (Dual of ദിവ്). ദ്യാവാപൃഥിവി കള്‍ Heaven & earth.
ദാഖല
Ar. dākhil, Entry of goods in custom-houses; ദാ. ചെയ്ക, കൊടുക്ക.
ദണ്ഡം
daṇḍ/?/am (Tdbh. ദണ്ഡു, തണ്ടു, തെണ്ടു q. v. = തടി) 1. A stick, staff യമന്‍റെ ദ. ഏററാല്‍ മരിയാതൊരു ജന്തുവില്ല UR.; a handle രത്നദ. പൂണ്ടചാമരം AR.; ദ'മായി വണങ്ങിനാന്‍ Sk. prostrated. 2. a measure = 96 വിരല്‍ (4 Cōl.); a very high measure (prh. = 4.) (ആയി രം ദ'ങ്ങള്‍) AR. = തെണ്ടു. 3. using one's power, one of the 4 ഉപായം, (സാമദാനഭേദദണ്ഡങ്ങള്‍). 4. an army, column ദണ്ഡവ്യൂഹം Bhr. 5. punishment ഇന്നകാ൪യ്യത്തിന്ന് ഇന്ന ദ. VyM.; ദേഹദ. ചെയ്യിപ്പിച്ചും TR. by tortures, വാഗ്ദ., ധിഗ്ദ., അ൪ഥ്ഥദ., വധദ. പ്രയോഗിക്ക VyM.; കഷ്ടമാം ദ. അനുഭവിക്ക Mud. ശത്രുക്കള്‍ കന്നില്‍ ഭൃശം ദ' വും ഉണ്ടാകേണം VCh. severe against enemies. — fine, penalty (V1. തണ്ടം). തോല്ക്ക ന്നോര്‍ ദ. ഇങ്ങനേ forfeit. ഒത്തുനിന്നീടുന്ന ദ'വും നല്കി CG. (in a play). 6. M. hard labour നിന്നുടെ ദ' ങ്ങള്‍ ഓര്‍ത്തു CG., ശസ്ത്രക്രിയ ചെയു പ്രസവ ദണ്ഡം പോക്കി KU. — difficulty ദ'മാം പെരു വഴിപോവാന്‍ VilvP., ദ. എന്നിയേ Bhr. easily. എന്നതില്‍പരം ഒരുദ. Bhr. yet another objection. 7. M. any disease, even slight illness ഇവനു ദ. പിടിക്കും CC., വായുവിന്‍റെ ദ. ഉ ണ്ടായി, കണ്ണന്‍റെ ദ. മാറിക്കൂടുന്പോള്‍, ദ'ത്തി ന്ന് അസാരം ഭേദം വന്നു TR. ദണ്ഡകം (1): ദണ്ഡകാരണ്യം KR. the famous jungle in the Deccan. ദണ്ഡക്കാരന്‍ (7) a sick person. ദണ്ഡധരന്‍ (1. 3) holding a staff, a king, Yāma. Bhg. ദണ്ഡനം (3. 5) punishing; ദണ്ഡനക്രൌ൪യ്യം Nal. (a ദൂഷണം of princes). ദണ്ഡനമസ്കാരം falling down like a stick; prostration, adoration. ദണ്ഡനായകന്‍ (3. 4) a police officer, general. ദണ്ഡനീതി (5) science & practice of the law, ദ. യെ പ്രയോഗിക്കേണം ദണ്ഡ്യന്മരില്‍ VCh. ദണ്ഡന്‍ (1. 7) a Paradēvata. ദണ്ഡപാണി, (ദ. പോലേ കുന്തവും ഏന്തി Mud. =Yama) = ദണ്ഡധരന്‍. ദണ്ഡപാതനം letting the stick fall (on one), punishing (5). ദ. അരുതു VCh. ദണ്ഡമാനം stick-like, ദ'നേന നമസ്കരിച്ചു PrC. ദണ്ഡവിധി 1. verdict ഭ്രഭൃതാബലം ദ. Bhr. 2. condemnation B. denV. ദണ്ഡിക്ക 1. v. n. (6) to work hard, രാ പ്പകല്‍ ദ'ച്ചു CG. took trouble. ഊതിക്കത്തി പ്പാന്‍ ദ'ച്ചു PT. Also impers. എനിക്കു വാ ൪ദ്ധക്യംകൊണ്ടു ദ'ച്ചിരിക്കുയല്ലോ ആകുന്നതു KU. അണ്ഡത്തിന്‍ പൂകൊണ്ടു ദ'ക്കുന്നു CG. to suffer from. 2. v. a. S. to punish. Part. ദണ്ഡിതന്‍ Bhg. punished. VN. ദണ്ഡിപ്പു hard work & its result, expertness. കാണേണം ദ. Bhr. let us see what Previous page Next page
ദിശി
diši S. 1. Loc. of ദിക്, ദിശ്, as ദിശിദി ശി in every direction. ശിരസ്സുകള്‍ ദിശി ദിശി വെട്ടിത്തെറിപ്പിച്ചു KR. 2. Nom. നാനാദിശിയി ലുള്ളവര്‍ PatR., നാനാദിശികളില്‍ ക്രീഡിച്ചു Bhg.; ൦രംശാനദിശിയൂടേ കുഴിച്ചു KR. Also ദി ശ = ദിക്കു.
Sponsor Books Adv
Charaka Samhitha (Indriya Sthanam)
Parameswaran Moosathu
Download This Book
Mahakavi Kalidasan
Vasudevan Moosad
Download This Book
Devi Bhagavatham Bhasha
Mahadeva Shasthrikal, Kandiyoor
Download This Book
Convention Geethangal
P.V.P.A
Download This Book
Paavangalude Aabe
Namboothiri
Download This Book
Random Fonts
ML_TT_Swathy Bold Italic Bangla Font
ML_TT_Swathy Bold Italic
Download
View Count : 5812
ML_Janki_Italic Bangla Font
ML_Janki_Italic
Download
View Count : 3737
ML_TT_Ashtamudi Italic Bangla Font
ML_TT_Ashtamudi Italic
Download
View Count : 7470
ML_TT_Pooram Normal Bangla Font
ML_TT_Pooram Normal
Download
View Count : 12700
FML-TT-Visakham Bangla Font
FML-TT-Visakham
Download
View Count : 14209

close
Please like, if you love this website