English Meaning of ദ്വൈതം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ദ്വൈതം is as below...

ദ്വൈതം : dvaiδam S. (ദ്വിത) Dualism ദ്വൈ തത്തെക്കൈവിട്ടു CG. (opp. അദ്വൈതം). ദ്വൈ തഭ്രമം ശമിച്ചു Si Pu. ദ്വൈതികള്‍ അതിവാദം ചെയ്യും Bhg. dualists.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ദീന്‍
Ar. dīn, Religion, Islām. ദീന്‍നടത്തുക KU. to introduce it. ദീന്‍പരന്തു നാട്ടില്‍ (Mpl. song). ദീനിന്‍റെ അകത്തു amongst Mussulmans. ദീനാര്‍ ൦രെരാറാളും (Mpl.) the 12 first missionaries of Islam in Malabar.
ദോര്‍
Ar. ṭuhr. Noon, Mpl. & ലോര്‍.
ദാതാവു
dāδāvụ S. (ദാ. L. do) A giver, donor; liberal person, അതിദാതാവിനോടു വൈരമ രുതു. ദാതൃവാദം false promises = ലാലാടികന്‍റെ ഭാവം. ദാതവ്യം o to be given = ദേയം — അദാ'മത്രെ കുമാ രി Brhmd.
ദ്വന്ദ്വം
dvand/?/vam S. (ദ്വ = ദ്വി) l. A pair വീ ക്ഷണ ദ്വ. CG.; സപ്തലോകദ്വ. SitVij. = 14. 2. a pair of opposites ദ്വന്ദ്വജാലങ്ങള്‍ Bhr., as സുഖദുഃഖം, ശീതോഷ്ണം, ജനനമൃതി etc. ദ്വന്ദ ഭ്രമം തീരും Bhg. 3. a duel, fight ദ്വന്ദ്വയുദ്ധ ത്തില്‍ മരിച്ചാര്‍ Bhr. ദ്വന്ദ്വപര്‍വ്വങ്ങള്‍ VCh. both പര്‍വ്വം or വാവു. ദ്വന്ദ്വഹീനന്‍ a neutral person.
ദൂതന്‍
dūδan S. A messenger, spy വിണ്ണവര്‍ ദൂ തന്‍ CG. = ദേവദൂതന്‍; വിഷ്ണുദൂതകള്‍ Bhg. നി ന്‍റെ ഹിതത്തിന്നു ദൂതകര്‍മ്മത്തെ ചെയ്തു ഞാന്‍ KumK. ദൂതി fem. messenger, procuress PT.; also ദൂതിക. ദൂതു message, errand ദൂതു പറക; ദൂതിന്നു തുനി ഞ്ഞാന്‍ ChVr.; ദൂതിന്നു തക്കവള്‍ VetC. Previous page Next page
ദൃപ്തന്‍
d/?/ptaǹ S. (ദര്‍പ) Proud, ബലം ഉണ്ടാക കൊണ്ടതിദൃപ്തന്മാരായി KR.—ദൃപ്തി pride. Bhr.
ദിനം
dinam S. (part. = ദിതം, as പകല്‍ fr. പക divide, or √ ദിവ?) 1. Day = നാള്‍ and = പകല്‍. 2. daily (vu.). — പലദിനം repeatedly. — ദിനം ദിനം daily (ദി. പ്രതി, അനുദിനം). ദിനകരന്‍ the day-maker, ദിനമണി the jewel of the day, ദിനപതി, ദിനേഷന്‍ = the sun. ദിനചര്യ, (see ചര്യ), daily duty; also ദേശം തോറും ദിനചര്യമായി (sic); നടക്കുന്ന അംശം കോലക്കാര്‍ MR. 2. a diary in offices. ദിനദീപംപോലേ prov. as useless as a day- lamp. ദിനാന്തം evening, അന്നു ദിനാന്തേ SiPu. ദിനേ ദിനേ Loc. daily. ദിനിസ്സ് = ജിനിസ്സ്, f. i. ഈ ദിനിസ്സ് നായ ന്മാര്‍ ആണുങ്ങള്‍ ഉടുക്കുന്നു TR. This sort of cloth.
ദിഷ്ടം
dišṭam S. (part. of ദിശ് G. deik) 1. Appointed, Tdbh. തിട്ടം. 2. destiny, fate ദിഷ്ട Previous page Next page
ദര്‍ദ്ദുരം
dard/?/uram S. A frog, (തത്തുക).
ദീനാരം
dīnāram S. (L. denavius) A gold coin. ദീ. എല്ലാം എടുത്തു PT. the money. Previous page Next page
Sponsor Books Adv
Ashtanga Hridhayam Balopacharaneeyam
Unknown
Download This Book
Anyapadhesha Shathagam
Keralavarma Valiyakoil Thamburan
Download This Book
Thyagaveeran
Thermadam
Download This Book
Bhasha Gadya Ramayanam Aaranya Kandam
Kunjumenon
Download This Book
Yathra Smaranakal
Pottekkattu
Download This Book
Random Fonts
JanaMalayalam Bangla Font
JanaMalayalam
Download
View Count : 10660
FML-TT-Vishu Bold Bangla Font
FML-TT-Vishu Bold
Download
View Count : 11126
ML_TT_Varsha Bold Bangla Font
ML_TT_Varsha Bold
Download
View Count : 16263
FML-TTAathira Normal Bangla Font
FML-TTAathira Normal
Download
View Count : 15039
Samyak Malayalam Bangla Font
Samyak Malayalam
Download
View Count : 8565

close
Please like, if you love this website