English Meaning of നച്ചം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നച്ചം is as below...

നച്ചം : naččam (നച്ചു C. Te. T. to aim at, desire; see നഞ്ചു) & നച്ചക്കുഴല്‍, നച്ചക്കോല്‍ (ഊതിപ്പിടിക്ക) A tube to shoot birds or fishes with clay pellets, arrows, etc. (T. നച്ചുക്കോല്‍). നച്ചത്തിങ്കായി a kind of vegetable poison for fish, (നഞ്ചു) Rh. നച്ചു (T. poisonous, fr. നഞ്ചു) poisonനച്ചെ ണ്ണ Pay; met. നച്ചായിനാന്‍ അരികുലത്തി ന്നു RC. നച്ചെലി So. T. a musk-rat. നച്ചിയം Tdbh. = നസ്യം.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നോണ്ടുക
nōṇḍuγa T. So. (= തോണ്ടുക, Tu. നോട്ട a hole). To stir, dig, tease. നോണ്ടി നോ ണ്ടിച്ചോദിക്ക to pump one. — VN. നോണ്ടല്‍.
നാന്പു
nāmbụ (C. wet, T. slender) 1. A sprout, germ. വെററില നാന്പുപോലും ശേഷിച്ചില്ല prov. = ചെലവായി. 2. No. = ചിര 2. നാന്പില the spiral end of a plantain bunch = കൂന്പു.
നിവറു
nivar̀ụ T. aM. Throng (= തിവിറു).അ ലങ്കാരത്തോടും കൂട നിവററയക്ക KU. send off in a compact body? (military term) or നിഴററു T. in the shade? (നി): നിവസിക്ക S. to inhabit, (നിവാസം). നിവഹം S. a crowd, flock ജനനി. AR., രഥ നി. Bhg. നിവാതം S. 1. not windy. 2. (√ വന്‍) secure. നിവാരണം S. warding off അവരെ നി. ചെ യ്ക AR. (= വിലക്കുക). ഉപദ്രവങ്ങളെ നി. ചെയ്ക Arb. to avert. ഭൂതപ്രേതപ്പിശാച് നി. ചെയ്ക Anach. to keep off & drive out demons (through മന്ത്രം). വന്ദികളെ നി. ചെ യ്താള്‍ AR. stopped the singing. — (mod.) തടസ്ഥനിവാരണത്തിന്നു MR., തന്‍റെ മേല്‍ ചുമത്തീട്ടുള്ള കുററനി'ത്തിന്നായി MR. to repel the charge. നിവാസം S. dwelling (നിവസിക്ക), abode. നിവാസി an inhabitant ഗ്രാമനി. കള്‍ Bhg. നിവിഡം S. (നിവറു?) dense ഫലനി'മാം കദ ളിവൃന്ദം KR.; നിവിഡഛദാന്തര്‍ഗ്ഗതന്‍ AR. dense foliage.
നര്‍മ്മം
nannam S. A joke ന'ങ്ങള്‍ പോലും പറ യരുതു Bhr., ന'ങ്ങള്‍ ചൊല്ലി ഉന്മേഷം പൊ ങ്ങിച്ചു, ന. ഓതി CG.; also of other amusements നര്‍മ്മങ്ങള്‍ ഓഓരോന്നേ ആചരിച്ചാര്‍CG., ചൂതുചതുരംഗമാദി ന'ങ്ങള്‍ Bhg 6. നര്‍മ്മാര്‍ത്ഥം പോയി Bhr. for a diversion, നര്‍മ്മശാല Sk. a casino. നര്‍മ്മദ (jester), the river Nerbudda, Brhmd. നരക്കു see നിരക്കു. നറക്കു see നറുക്കു. നറച്ചു vu. = നിറച്ചു TP.
നിര്‍
nir S., നിസ്സ്. Out of, away from; in many Compds.
നുരി
nuri (C. to granulate; നു൪ dust?) 1. what 3 fingers can hold; a bunch of rice plants & the space required to plant them നുരിയും നു രിയിടയും (doc.) MR. നുരിയുട പഴുതും doc. ക ണ്ടത്തുകൊണ്ട നുരി കുത്തി TP. = 3—4 ഞാ൪ ഒന്നി ച്ചു നടുക. — നുരിവെക്ക to drop seed-paddy into fresh made furrows, either a., Trav. No. closely (for transplantation), or b., No. at large intervals (in fields full of വരിനെല്ലു to distinguish it from the same when grown up) = കരിച്ചാ ലില്‍ നുരിയിടുക. 2. B. No. small bubbles of water. denV. നുരിക്ക 1. to put some grains, take & put with 3 fingers മൂ൪ദ്ധാവില്‍ അരി നുരി ച്ചാശീ൪വ്വദിച്ചു (loc.); മുത്തും പവിഴവും നു. TP. 2. So. to rise in small bubbles. CV. നുരിപ്പിക്ക to transplant V1. നുരുനിപിരിയാദ, — ാരം No. vu. see നി൪മ്മ൪യ്യാദ.
നൈച്യം
naičyam S. Lowness — നീചത്വം.
നൈരൃതം
nair/?/δam S. (നിരൃതി) South-western. നൈരര്‍തന്‍ a demon.
നാര്‍
nār & നാറു 5. (നാറുക ?) 1. What is hair-like (തലനാര്‍), stamina of flowers, thin roots നാരും വേരും കളക; (see നാരായവേര്‍). 2. fibres of bark (f. i. ചടച്ചി —, ചണനാര്‍ etc. exhib.), or coir (കെട്ടുനാര്‍ & ഞാര്‍കെട്ടു green palm-leaves used for tying cadjans in thatching); strings in mango & other fruits; strings & ropes from fibres. 3. = ഞാറു 1. q. v. നുരി കരുനാര്‍ തിരിഞ്ഞു വരുന്നു (Palg.) നാരന്‍ fibrous, hairy. നാര്‍പട്ടു, (B. നാരന്‍പട്ടു) bark-cloth, used by some Brahmans as dinner dress after bathing, നാ. കെട്ടുക to wear it. (No. vu. നാറി പ്പട്ട്); also for Bengal-, China-silk, etc. നാര്‍ത്താന്‍ see നാഗത്താന്‍. നാര്‍ത്തപ്പഴം V1. Jambu fruit?
നഷ്ടം
našṭam S. (part. of നശ്) 1. Lost, destroyed നഷ്ടമായകുമാരന്‍ KumK. (&നഷ്ടന്‍). നാലഞ്ചു പുത്രന്മാര്‍ ന'മായി SG.; രാജ്യവും പ്ര ജകളും നഷ്ടമായീടും Nal. you will lose the land. വിഷാദവും ചിന്തയും ന'മായി KR. left him. ദുഷ്ടരെ ന'മാക്കി Anj. destroyed. കുലം നഷ്ടമായ്ചമെക്ക Bhr. 2. loss, waste, damage കാര്യനാശവും കൃഷിനഷ്ടവും TrP.; ഞാറു, വിള, വാഴ ന. വരുത്തി MR. destroyed. നഷ്ടം വക MR. the amount of damage. ന. പറക V2. to recover what is lost by conjuring; (ന. വെക്കുക by calculation). നഷ്ടം തിരിക to roam about, be at a loss, (vu. also നട്ടംതിരിച്ചല്‍). 3. entire നഷ്ടഭ്രാന്തു പിടിച്ചു vu. = പൂര്‍ണ്ണം. Hence: നഷ്ടക്കാരന്‍ 1. a squanderer. 2. a soothsayer, fortune-teller; (also നഷ്ടം പറയുന്ന ആള്‍). നഷ്ടചേഷ്ടത V1. swoon; (അവന്‍ നഷ്ടചേഷ്ടന്‍). നഷ്ടത destruction. ന. ചേര്‍ക്ക Bhr. to destroy. നഷ്ടത്തിറ, (നട്ടത്തിറ) sport on the eve before the തിറ q. v. നഷ്ടദാരിദ്യ്രം (3) deep poverty. നഷ്ടന്‍ (1) ruined, ഞാന്‍ നഷ്ടനായിത്തീര്‍ന്നു lost; (2) = നഷ്ടക്കാരന്‍. നഷ്ടപ്രശ്നം, (നട്ടപ്രത്യാ TP.) consulting an astrologer about what is lost. ന. വെപ്പിക്ക. നഷ്ടംതിരിച്ചല്‍ (2) roaming; perplexity കുഴ പ്പത്തിലും ന'ലിലും ആയി. നഷ്ടപ്പെടുക to be ruined, as plants not attended to ഉഭയം ന'ട്ടുപോയി MR. നഷ്ടപ്പെടുക്ക, — ത്തുക = നഷ്ടമാക്ക (1). നഷ്ടശത്രു Brhmd. freed from enemies. നഷ്ടാമുഷ്ടി, (see നട്ടാമുട്ടി; So. a guess) No. missing property; ന. വിചിന്തനം recovering such through a sooth-sayer. നഷ്ടി T. M. loss (=നഷ്ടം, നാശം), ന. ഉണ്ടതു കൊണ്ടു VCh. നസ്ക്യേത്തിരം Mapl. = നക്ഷത്രം.
Sponsor Books Adv
Bhasha Bhaimee Parinayam - Brahmasree Rama Shasthri
Krishnamenon
Download This Book
Chithra Nagarathil
Krishna Warrier
Download This Book
Chindhamani Padamala
Kochi Malayalabhasha Parishkarana Committee
Download This Book
Mangalodhayam Book-6
Ramavarma Appam Thamburan
Download This Book
Venmani Kruthigal Part-4
Parameswaran Namboothiri Venmani
Download This Book
Random Fonts
FML-TT-Pooram Bold Italic Bangla Font
FML-TT-Pooram Bold Italic
Download
View Count : 6967
RE_iNFOM-Kaveri Bangla Font
RE_iNFOM-Kaveri
Download
View Count : 9857
ML-NILA02 Bangla Font
ML-NILA02
Download
View Count : 6639
FML-TT-Poornima Bangla Font
FML-TT-Poornima
Download
View Count : 10632
ML_TT_Ambili Bold Italic Bangla Font
ML_TT_Ambili Bold Italic
Download
View Count : 10028

close
Please like, if you love this website