English Meaning of നടുങ്ങുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നടുങ്ങുക is as below...

നടുങ്ങുക : naḍuṇṇuγa T. M. Tu. C. (and ഞ —) v. n. To tremble, ഞെട്ടിനടുങ്ങി വിറെച്ചു വീ ണാന്‍, പാരം വിറെച്ചു ന'മപ്പോള്‍ CG. VN. I. നടുക്കം tremor, ന. എന്നിയേ KR.; ഉ ടല്‍ ദഹിപ്പിച്ചു ന'ത്തോടും കൂടിശേഷക്രിയ ചെയ്തു Bhr.; ന. താന്‍ ഭയം താന്‍ സംഭവി ക്കില്‍ Nid.; ന. തീര്‍ക്ക to encourage. Arb. II. നടുങ്ങല്‍ id. വന്നു No. CV. നടുക്കുക So., നടുങ്ങിക്ക No., അന്തകനെ ഒന്നു നടുങ്ങിച്ചു RS. (a noise). നടേ see നട.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നൂറു
nūr̀ụ 5. (നുറുങ്ങുക) 1. Powder, esp. powdered lime നീറു, as used for chewing. നൂററി ന്‍ഗുണം GP 78. നൂറും പാലും കൊടുക്കേണം PR. propitiation of snakes; starch (കൂവനൂറു = ഊറല്‍). ഭവനം നൂര്‍ തേച്ചു whitewashed. 2. hundred നൂറുനൂറാക്കി മുറിച്ചു Sk.; ശൂലം നൂറു നുറുങ്ങി etc. (dust = hundred). Obl. c. നൂ ററാണ്ടു 100 years, നൂറെറാന്നുതലകള്‍ AR. — Dat. നുററിന്നു & നൂര്‍ക്കു (loc). മുപ്പത്താറുനൂറു CS. = 3600. നൂറായിരം Mud. Used (= പത്തു‍) as a first step to higher numbers ഒന്നൂറു മൂവായി രം നായന്മാര്‍ TP. നൂറങ്കിഴങ്ങു (1) Dioscorea pentaphylla. Rh.; ചെകരി നൂ. Diosc. triphylla. നൂറീതു (2) at the rate of 100 (വീതം), നൂ. കണ്ടു നെല്ലു വെച്ചു കൊടുക്ക. നൂറുക T. M. Te. to be pulverized ചിത്രധ്വജ ങ്ങളും വെന്തു നൂറുന്നുതേ KR. (= നീറുക). നൂറോന്‍ So. = നൂറന്‍കിഴങ്ങു q. v., കാട്ടു നു. kinds of yam, also നൂററ (loc.) നൂററല്‍ see നൂല്ക്ക. നൂററവര്‍, നൂററുവര്‍ Bhr., നൂററുപേര്‍ ChVr., നൂററിങ്കോല്‍ CG. Duryōdhana with his 99 brethren — (see മുന്നൂററന്മാര്‍, അഞ്ഞൂററ ന്മാര്‍ 11). നൂററിക്കൊല്ലി aM. the hundred-killer, a weapon വാള്‍ നൂ. കൊടിയ വേല്‍ RC. നൂററിപ്പത്തു 110 = നൂററില്‍പത്തു. നൂററുകുടം (1) a chunam pot or pouch. നൂററുതൊണ്ടു (1) No. esp. a cocoanut shell filled with lime, it being used by toddy-drawers to prevent the fermentation of toddy. നൂറെറാന്നു തീയര്‍ TP. 101 Tiyar.
നാണുവം
nāṇuvam T. So. A bird, Gracula tristis V1.; (prh. നാരാണപക്ഷി). നാണു m., നാണി f. N. pr. = നാരായണന്‍, — ണി. നാത്തവള see നാക്കു.
നൊട്ട
noṭṭa M. 1. = ഞൊട്ട (in C. നെട്ടു). The cracking noise of the finger-joints. 2. smacking the lips, pressing a vesicle. 3. appetite, slaver. കേള്‍ക്കുന്പോള്‍ കേളുനന്പിയാര് കാണ ന്പോള്‍ നോട്ട് കേളു prov. No.; ഓരോരുത്തരെ ക്കൊണ്ടു നുണയും നൊട്ടയും പറക vu. = നുണ 2. നൊട്ടുക to do, നൊട്ടല്‍ action (loc.) B. നൊട്ടെങ്ങാ So. = ഞെട്ടാഞെടുങ്ങു Impatiens.
നടീല്
naḍīlụ Palg., So. (also നടീല്‍), fr. ന ടുവല്‍ q. v. Transplanting of paddy = നാട്ടി No.
നെടു
neḍu T. M. So. (Tu. നെളിയ) = നിടു Long. നെടിയരി whole rice freed from husks. നെടിയോന്‍ (also = നരന്ത), നെടുതു = നി — q. v. VN. നെടുക്കം tallness V1. — നെടുങ്കന്‍ So. tall. നെടുങ്കഴം great depth. — നെടുങ്കാലം long time. നെടുങ്കേണി a lake. നെടുങ്കൊട്ടില്‍ barrack = നിടുന്പുര etc. നെടുങ്ങനാടു & നെടുങ്ങനനാടു N. pr. the 13th province of Kēraḷa, capital Cher̀upuḷḷachēri. The Nāyars are divided into 2 circles നെ' ട്ടിന്നു മീത്തല്‍ വടക്കേക്കൂറു & തെക്കേക്കൂറു KU.; നെടുങ്ങാടി or നെടുങ്ങാനിനാട്ട് അടി യോടി a tribe of Sāmantar KM. identified with ചാക്യാര്‍ Anach. and with ഏറാടി KN.
നീകാശം
nīγāšam S. (നി+കാശ്) 1. Apparition, ആകാശം തന്നിലേ കാണായി നിന്നൊരു നീ. അന്നേരം താണു വന്നു CG. 2. similar.
നിച്ചലം
niččalam Tdbh.; നിശ്ചലം, Certainly. നിച്ചല്‍, (നിച്ചം & നിച്ചലം) 1. always കടുവാ മലന്പുലി നിച്ചലും കൂടും മട, നിച്ചലും നിച്ച ലും പോ നീ കുമാര Anj. regularly. നിച്ചേല്‍ നിസ്കാരം ചോനകര്‍ക്കു TP. daily, continually. നിച്ചേലും നിന്നു പടകളിക്കും CG. (നിച്ചലും No. = എപ്പോഴും; V1. 2. നിത്തലും q.v.). 2. certainly. നിച്ചാലും ഉപായം ഇല്ല എന്നു വരാ Bhr. absolutely no remedy. നിച്ചാത്തം V1., Tdbh.; നിത്യശ്രാദ്ധം, daily, monthly, or annual repetition of funeral ceremonies, നി. ഊട്ടുക, കഴിക്ക.
നിരുദ്ധം
niruddham S. (നി) Obstructed ഭ ര്‍ത്തൃനിരുദ്ധ Bhg. in spite of the husband. മ ന്ത്രങ്ങള്‍കൊണ്ടു നി'നായ്പോകയാല്‍ അന്ധനായ ഭോഗി CG. നിരുദ്ധി = നിരോധം, in നിരുദ്ധ്യാസനം KeiN. constancy in studying the Vēdānta or carrying it into practice = മനസ്സില്‍ ധരിച്ചതിനെ സ്വാനുഭൂതിയില്‍ കാണ പ്പെടുന്നതു VedD.
നാഗരം
nāġaram S. (നഗരം) 1. Town-bred നാ'ന്മാര്‍ക്കു വനവാസം എത്രയും കഷ്ടം Brhmd. — clever നാഗരമാരായ മൈക്കണ്ണിമാര്‍ CG.; ലങ്ക മന്നന്‍ തന്‍നാഗരിമാര്‍ RC. 2. dry ginger, ചുക്കു med. നാഗരികം urbanity. പാതി നാ. മര്യാദ ഉള്ള വര്‍ half-civilized. നാ'കൌഷധം GP. = അങ്ങാടിമരുന്നു. (നാഗം) നാഗലോകം (2) the world of serpents = പാതാളം Bhg. നാഗവണ്ടു an insect in jungles V1. നാഗവള്ളി, (നാഗപ്പൂവള്ളി Rh.) 1. Bauhinia anguina. 2. betel-vine & N. pr. f., see നാകു I. നാഗവായി V1. a kind of fork. നാഗശായി Višṇu as അനന്തശയനന്‍, (നാക ചായികന്‍ RC.) — see 538. നാഗസ്വരം a snake-pipe with 12 holes, used by മാരാന്‍ or നാഗസ്വരക്കാര്‍ V1. നാഗാരി Garuḍa. നാ. കേതനന്‍ Višṇu. VivR. നാഗിനി (3) = ഹസ്തിനി Sah. നാഗേന്ദ്രന്‍, നാഗേശന്‍ prince of serpents, Bhg.
നറു
nar̀a T. M. C. Fragrance, odour, (നന്നം, നപ്പു & connected with നല്‍). നറുമാലേയം etc. RC. നറുങ്കുഴല്‍ sweet foot? RC 53. നറുഞ്ചണ്ണ Costus speciosus. നറുഞ്ചില്ലി SiPu. pleasant eyebrows. നറഞ്ചോര blood, ന. പാരം ചൊരിഞ്ഞു മേഘ ങ്ങള്‍ Bhr.
Sponsor Books Adv
Sree Kamba Ramayana Kadhamrutham
Narayanan Panangadavathu
Download This Book
Bhasha Gadya Ramayanam Kishkindha Kandam
Kunju Menon
Download This Book
Prathapa Rudreeyam
Prathapa Rudreeyam
Download This Book
Valli Ammal Nadakam
Velayudhan Pilla
Download This Book
Gadya Ramayanam (Kadhanandhini)
Janardhana Menon Kunnathu
Download This Book
Random Fonts
FML-TT-Kamini Bangla Font
FML-TT-Kamini
Download
View Count : 10460
FML-Mohini Italic Bangla Font
FML-Mohini Italic
Download
View Count : 6880
ML_TT_Jyothy Normal Bangla Font
ML_TT_Jyothy Normal
Download
View Count : 9276
FML-TT-Indulekha Bangla Font
FML-TT-Indulekha
Download
View Count : 20618
FML-TT-Nandini Bangla Font
FML-TT-Nandini
Download
View Count : 97845

close
Please like, if you love this website