English Meaning of നരല്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നരല്‍ is as below...

നരല്‍ : naral = നരര്‍. A multitude, assemblage, നരല്‍കൂടുക (loc.)

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നുര
nura T. Tu. C. M. Foam, froth അശ്വം ത ന്നുടെ വായിലേ നുര Cr Arj. — പാല്‍നുര the sap in trees. ശ്ലേഷ്മാം നുര VCh.; നുരവാരിപ്പിടിച്ച പോലേ prov. (of the sea). 2. = കടല്‍നുര q. v. നുരക്കടല്‍ the foaming sea. നുരനുരേ adv. like froth, പല മാംസാങ്കരം നുരന്നനേ വതും Nid37. നുരപ്പിണ്ടി foam as of one dying, നു. കാ൪ന്നു കിടക്കുന്നു. നുരയന്‍ a bird similar to പോലപ്രാവു. നുരയുണ്ണി the dog as swallowing his vomit. നുരവായന്‍ slobbery, salivating. നുരയുക to froth നുരന്തു ചോരി അണിന്തു RC; നുരഞ്ഞുനീ൪ പാഞ്ഞിരിക്കയും MM. (from a chest-wound). നുരഞ്ഞിട്ടു കറ വീഴുക Nid.
നുമ്മാള്‍
nummāḷ (see നുന്‍) = മൂന്നാള്‍? Three or more days from this (No. vu. ഉമ്മാള്‍).
നവിര
navira (നവിരി V1. & നകര, s. ഷ ഷ്ടികം) A rice that ripens within 2 or 3 months അറുപതാം വിത്തു, തൊണ്ണൂറാം വിത്തു; prh. from നവതി? — kinds കറുത്ത, വെളുത്ത നവര. q. v. നവരക്കിഴി No. B. a yearly med. treatment of rich people for 10-12 days with the boiled rice of the same, either tied up in a cloth = നവരക്കിഴി ഉഴിയുക (നവരക്കിഴിയും ധാര യും), or applied without it = നവര വെച്ചു തേക്ക.
നാനാഴി
nānā/?/i (നാല്‍ & നാന്നാഴി). 4 Measures. നാ. ത്തേന്‍ കുടിച്ചവാറു, ഉറിയില്‍ നാ. അരിക രുതാഞ്ഞാല്‍ prov. — നാ'ക്കണ്ടം a field sown with 4 Nā/?/i of seed. — നാ'പ്പാടു daily allowance of 4 Nā/?/i Nellu, pay of menial servants (see മുന്നാഴി). — നാന്നാങ്കു 16. നാനൂറു 400. നാന്മ 4/5. നാന്മടങ്ങു 4 times, നീരു നാ. കൂട്ടി a. med. നാന്മറ the 4 Vēdas. നാന്മറയോര്‍ Pay. the Brahmans. നാ. നേരായ രാമായണം KU., AR. നാന്മുഖന്‍ AR. Brahma. നാന്മുകപ്പുല്ലു a. med. Saceharum spontaneum? (S. ധ്യാമകം). നാന്മൂന്നു 4 X 3 = 12.
നകാരം
naγāram S. 1. The sound & letter ന. 2. (P. useless) ballast; a large stone to fix a boat. 3. പള്ളിയിലേ നകാരം (നക 1.) finery. So.
നികളുക
niγaḷuγa, നികഴുക (T. to shine, go on, Te. C. നിഗള്‍) = നികക്ക, f. i. നികള so as to be full = തികള V1. (of stomach), മാന്മി ഴി നെറിയേലും നികണ്ണെഴുന്നു RC. നികള്‍ = നികര്‍ (മഴനികള്‍ തൂയബാണങ്ങള്‍ RC.) നികഴ്ത്തുക v. a. to fulfill, മനോരഥത്തെ നി'വാന്‍ ChVr.
നവരാത്രി
navarātri S. A feast of 9 days, as observed by Sakti worshippers, (ത്രിരാത്രി to others), called വിദ്യാരംഭം, as the time for beginning to learn (in Oct.), ന. പൂജ കഴിഞ്ഞി ട്ടു വരാം TR.
നാരസിംഹം
nārasimham S. Referring to നരസിംഹം, fem. നാരസിംഹി DM. a heroine.
നല്കുക
nalγuγa T. M. (Tu. നല്പു to rejoice) 1. To bestow, grant വരം നല്കി Bhg.; കഴുത്ത റുത്തഴകോടു ചോര നല്കുവാന്‍ Bhr. to sacrifice. ഒന്നുണ്ടു നല്വു VetC. (fut.). മാര്‍ഗ്ഗം ന. Bhr. make way for me. 2. auxV. (in po. = കൊടു ക്ക, തരിക). പുതുതാക്കിച്ചമെച്ചു നല്കീടുവാന്‍ Bhr. to build anew for you; വെന്നു നല്കുവന്‍ Bhg.
നതം
naδam S. (നമിക്ക) Bent (part.). നൃപന ത ചരണന്‍ Mud. worshipped by. നതാംഗിമാര്‍ SiPu. women. നന്തി = നമസ്സ്.
Sponsor Books Adv
Sharachandran
Kurup
Download This Book
Venmani Kruthigal
Venmani Nethran Parameswaran Namboothiripadu
Download This Book
Bhasha Bhaimee Parinayam - Brahmasree Rama Shasthri
Krishnamenon
Download This Book
Sree Aananda Ramayanam
Trans Vasudevan Moosad
Download This Book
Nail Diary
Pottekkatt
Download This Book
Random Fonts
FML-TT-Beckal Bold Italic Bangla Font
FML-TT-Beckal Bold Italic
Download
View Count : 11647
ML_TT_Jyothy Italic Bangla Font
ML_TT_Jyothy Italic
Download
View Count : 4028
FML-TT-Periyar Bangla Font
FML-TT-Periyar
Download
View Count : 7458
FML-TT-Revathi Italic Bangla Font
FML-TT-Revathi Italic
Download
View Count : 7159
ML_TT_Leela Heavy Normal Bangla Font
ML_TT_Leela Heavy Normal
Download
View Count : 14301

close
Please like, if you love this website