English Meaning of നവം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നവം is as below...

നവം : navam S. 1. New, fresh (L. novus). 2. nine (L. novem). നവകം (2) consisting of 9; a Mantram നിത്യം ന. വേണം (during കണം 2.) KU. നവകീര്‍തം (sic) എന്നൊരു മര്‍മ്മം ഉണ്ടു വിരല്‍ ഉച്ചത്തിന്മേല്‍ MM. നവഗ്രഹപൂജ worship of the 9 planets. നവചന്ദ്രന്‍ Si Pu. the new moon. നവജ്വരം the early stage of a fever. നവതി ninety. നവദ്വാരം having 9 apertures. നവദോഷം nine causes of inauspicious hours (ഗുളികന്‍, വിഷ്ടി, ഗണ്ഡാന്തം, വിഷം, ഉഷ്ണം ഏകാര്‍ഗ്ഗളം, സാര്‍പ്പശിരസ്സ്, ലാടം, വൈധൃ തം) astr. നവധാന്യം nine kinds of grains, used for consecration, etc. KU. നവനിധി nine jewels = നവരത്നം, hence ന വനിത്യം V1. every good thing in a bundance. നവനീതം fresh butter, in കൈവയാത. KeiN. — ന. എല്ലാം കട്ടുണ്ടു CG. നവമി the 9th lunar day; മഹാനവമി = വിദ്യാ രംഭം, നവരാത്രി. നവയോഗികള്‍ Bhg. 9 famous saints, Bbarata's brothers. നവരത്നം = നവനിധി. see രത്ന.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നപ്പു
nappu No. (=നര്‍റപു. നന്നം). Scent; tracing a theft, etc.
നേഞ്ഞില്‍
nēńńil So. (T. നാഞ്ചില്‍, see ഞേ ങ്ങോല്‍). A plough-shaft, = കരി. V2.
നെയി
ney T. M. aC. Te. (Tdbh.; സ്നേഹം) & നൈ. 1. Any unctuous substance, grease, fat, oil, whence, എണ്ണ (എള്‍നെയി), വെണ്ണാ, പന്നിനെയി lard. നെ.വെക്ക to become fat, proud. 2. ghee ഉരുക്കുനൈ യാഗാദികര്‍മ്മ ങ്ങള്‍ക്കുത്തമം, പഴനൈ വ്രണങ്ങള്‍ക്കു പ്രയോ ഗിപ്പാന്‍ GP.; വെയിക്കുന്പോള്‍ നെയി ക്രട്ടേണം TP.; നൈ ക്രട്ടിയാല്‍ നെഞ്ഞറിയും prov. — നെയ്യില്‍ കൈ മൂക്കുക to put the hand into boiling ghee, an ordeal for women accused of a breach of caste rules, നെയ്യിക്കൈമുക്കേണം TP. 3. transfer of land by കുടുമനീര്‍ which leaves to the proprietor a nominal income of one നാഴി ghee, to the value of 1 fanam per annum. നെയിനിന്നു പോയാല്‍ നാഴിക്ക് ഒരോ പണം വെക്കും KU. if this duty be not paid, interest upon interest is to be demanded. Hence: നെയ്ക്കുലം a frying pan. നെയ്ക്കുററി a jar of ghee. നെ. വെക്കു to present it as a token of respect. നെയ്തട്ടു a vessel of oil, in shops. നെയ്തറ N. pr., നെ. പ്പുഴ the river of Vaḷar- paṭṭaṇam. നെയ്പല (& നെയ്പാട) cream, fat ചേരയും ചലവും നെ. യും മലമൂത്രം പൂരിച്ച നരകം Bhg.; ചോരയില്‍ കളിക്കയും നെ.ധരിക്ക യും SiPu. on battle-fields. നെയ്മീന്‍ V1. a tender fish. നെയ്യുപ്പം a cake, offered in temples. നെ. തി ന്നാല്‍ രണ്ടുണ്ടു ലാഭം prov. നെയ്യമൃതം an offering (in Sivarātri & Sankrānti), ദേവനു നെ. മുട്ടാതേ കഴിച്ചു കൊള്ളൂ
നീ൪
nīr 5. (നിവി൪, നി൪, as in നിര level, or നിറു as in നിറ) 1. Water, also നീറു; നീററില്‍ അടിച്ചാല്‍, നീററിലേ വര പോലേ prov.; നീ ററില്‍ജനിച്ചു Anj.; നീ൪ ഏററു TP. drank (animal). തണ്ണാ൪ cold water (opp. വെന്നീ൪, കാനീ൪ med.). ൬൪ നീ൪ വീഴ്ത്തി a.med. measures of water. നീ. ഉറെക്ക to freeze. 2. juice, moisture, humor, ഇളനീ൪ etc.; ഇരിനീ൪ അടെച്ചു MM. both evacuations (പെരുനീ൪, ചെറുനീ൪). 3. swelling നീ. എടുക്ക, വെക്ക, കൊള്‍ക, കെ ട്ടുക, ഇറങ്ങുക esp. dropsy. 4. acquiring a freehold property by drinking the water of it
നാരായണന്‍
Nārāyaṇaǹ S. (നരന്‍). The son of man; Višṇu, praised with the formula ശ്രീനാ'ണായ നമ:, hence നാരായണായെന്നു
നികര്‍
niγar T. M. (C. to become erect, fr. നിക). Equality മാമലനികരെഴുകേ തരി, മാ നേല്‍ മിഴി നി. ഒരു മായം RC; മന്നവന്മാരില്‍ ആരും അവനു നി. ഇല്ല Mo. Pr. — നികരെഴും RC. comparable. നികര്‍ക്കുക better നിവിര്‍ക്കുക. നികര്‍ത്തുക = നികത്തുക, f. i. ഇരിവരുടെ കല ഹമതില്‍ ഒരുവനെ നികര്‍ത്തുവാന്‍ ഇഷ്ടന്‍ എന്നാലും തുടങ്ങോല SiPu. to support. നികല്‍ see നിഴല്‍. — (denV. ചത്ത ആള്‍ നികലിക്ക — see നികളുക — vu. No. = നിഴ ലിക്ക).
നൈരാശ്യം
nairāšyam S. (നിരാശ). 1. Despair; V1. obstinacy പിടിക്ക, ഭാവിക്ക So. 2. abstaining from hope or desire നൈ. എ ന്നതു നല്ല സുഖം Bhg. നൈരാശ്യക്കാരന്‍ vu. a head-strong person.
നന്നം
nannam No., (T. നാനം, √ നറു) The scent, as of a dog, smell ന. അറിയുന്ന നായി, ന. കൊണ്ടു വന്നു etc. — denV. നന്നിക്ക to sniff. — Compare നപ്പു. നന്നന്‍ N. pr. of നന്ദന്‍, see above— നന്നന്‍ പുരം വാഴും നാരായണ SG.—difft. is: നന്നന്‍പറ (N. pr. of a place in Weṭṭattunāḍu) in ന. വെററില = a തുളസി വെററില, (manured with കാട്ടു തുളസിത്തൂപ്പു).
നിരടു
niraḍụ (T. നെരടു, നെരുടു). Cloth in which many joinings of broken thread occur. So.
നായകം
nāyaγam S. (നീ). 1. Leading പട നാ. ചെയ്കിന്‍റ Jew. doc. the General, നാ. ആ യിനോര്‍ RC. chiefs. A land may be ബഹുനാ., ശിശുനാ., സ്ത്രീനാ. Mud. governed by many, by a child, etc. — ൦രംശനാ. V1. a monarchy — വേദനാ. a theocracy. ഭൂചക്രം നവനാ..ആക്കി വെച്ചു Mud. gave the land 9 kings. 2. (also നായക്കല്ലു KR., നായകക്കല്ലു AR.) the central gem in a necklace നാ. പറിച്ചപതക്കം പോലേ KR., also നടുനായകം; met. വീരന്മാര്‍ ചൂടും മകു ടത്തിന്‍ നായകക്കല്ലേ AR. the first of heroes. നായകന്‍ a chief (മൂലോകനാ. CG. God); husband. Kēraḷa is said to hold 1000 നായ കന്മാര്‍ & 1400 വീരന്മാര്‍ KU. high noblemen, generals, etc. നായകി a mistress, lady VetC., better നായിക, as നാരിമാര്‍ നായികേ, വിണ്ണവര്‍ നാ. CG. Durga; pl. hon. നായികിയാര്‍ a princess. നായക്കന്‍, (II. nāyak). 1. a corporal. ബോയി നാ. TR. the headman of hamāls. 2. നായക്ക ന്മാര്‍, — യിക്കന്മാര്‍ N. pr. a certain caste of Easterners (of Telugu origin?), chiefly tank-diggers; when they marry, the bridegroom is said to eat a cat with the bride. D. — നായിക്കന്മാര്‍ക്കു വാദ്യപ്രയോഗം KN. — Kinds: കൊങ്ങനായ്ക്കന്‍ (or ഒട്ടനായ്ക്കന്‍, f. ഒട്ടത്തി), നാട്ടുനായ്ക്കന്‍ (with മുങ്കടുമ), വടു കനായ്ക്കന്‍ (cultivators, etc.)
Sponsor Books Adv
Jaimineeyaswamedham 2 Bhagangal
Achyuthamenon Kathullil
Download This Book
Kerala Bhasha Vyakaranam
Pachumoothathu Vaikkathu
Download This Book
Alinju Chernna Aathmakkal
Kalayil
Download This Book
Sharachandran
Kurup
Download This Book
Mahabharathathile Karnan
Unni
Download This Book
Random Fonts
ML_TT_Theyyam Normal Bangla Font
ML_TT_Theyyam Normal
Download
View Count : 19408
ML_TT_Varsha Bold Bangla Font
ML_TT_Varsha Bold
Download
View Count : 16380
ML_TT_Jaya Normal Bangla Font
ML_TT_Jaya Normal
Download
View Count : 22484
FML-TT-Jyothy Bold Bangla Font
FML-TT-Jyothy Bold
Download
View Count : 15776
FML-TTAathira Bold Bangla Font
FML-TTAathira Bold
Download
View Count : 15243

close
Please like, if you love this website