English Meaning of നാനുഷ്ഠേയം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നാനുഷ്ഠേയം is as below...

നാനുഷ്ഠേയം : nānušṭhēyam S. (ന) improper. നാന്തല Eloquence, see നാക്കു.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നടം
naḍam S. (= നര്‍ത്ത) Dancing. നടമാടുക to dance, skip കബന്ധം ന'ടിത്തുടങ്ങി Bhr., നടമാടെന്‍ നാവില്‍ RC; also ന. കുനിക്ക RC. നടനം = നര്‍ത്തനം dancing അപ്സരസ്സുകള്‍ വ ന്നാടിനാര്‍ നടനങ്ങള്‍ KR.; മിഥുനം ന. ചെയ്യും astr. = ചെല്ലും. നടന്‍ a dancer, actor അണിഞ്ഞിരിക്കും നട നെക്കണക്കനേ CC; also = ചാക്കിയാര്‍. — fem. നടി an actress. നടിക്കുലം (or നടീ കു —) നാടകം നടിക്കുന്നു Nal. നടിക്ക 1. To act a part നടനമാടി നടിച്ചു ഭാവങ്ങള്‍, മാഗധര്‍ എടുത്തു വേത്രവും നടിച്ചു ഭാവവും KR.; അഹംഭാവം. Anj. proud bearing. ഗര്‍വ്വം, വീര്യം നടിച്ചു നില്ക്ക Mud. 2. to feign, pretend ക്രുദ്ധഭാവം ന. യും VyM.; കോ പം, രോഗം ന. vu.; സാമന്തര്‍ പശുവില്‍നിന്നു ജനിച്ചു എന്നു നടിച്ചു Anach. (hiraṇyagarbha). 3. to be in a passion. നടിപ്പാന്‍ തക്ക വാക്കു കള്‍ TR. provoking language. നടിച്ചു കടിച്ചു fiercely. നടിച്ചു വന്ന യദുക്കളെ വെന്നേന്‍ Bhr. CV. നടിപ്പിക്ക to make to dance or act, ക ബന്ധക്കൂത്തു ന'ച്ചു RS. VN. നടിപ്പു 1. acting a part, pretence. 2. passion & the way it shows itself. നടിപ്പു കാണാം പിന്നേ Bhr. their presumption. നടിപ്പു തോന്നി a strange feeling, chiefly indignation.
നാഭി
nābhi S. (നഭ് nave). 1. The navel മേല്‍ നാവീങ്കല്‍ നാടിഹേമം എന്ന മര്‍മ്മം MM.; നാ. ക്ക് ഒരു ചവിട്ടു TR., പരിചുള്ള നാ. ചുഴി വലി കളും KR. 2. the nave of a wheel, Bhg. centre. നാഭിക്കാരന്‍ a near relation, heir V1. നാഭിപ്രദേശം the groin, കീഴ്വയറു. നാഭിസൂത്രം the umbilical cord, പൊക്കിള്‍ക്കൊടി.
നികക്ക
niγakka M. (Te. C. നെഗ, നിഗ, Tu. നുഗി, T. നിവ) 1.To rise as in water ചെന്ന തില്‍ മുങ്ങി നികന്നു, a water-snake വാരിതന്മീ തേ നികന്നു നോക്കി, bathers വെള്ളത്തിങ്കീ ഴേ പോയി ദൂരത്തു ചെന്നു നികന്നു CG.; ചന്ദ്ര നെപ്പോലേ ഭൂമി ആകാശത്തില്‍ നികന്നു നി ല്ക്കുന്നു to be aloft. 2. to fill up, as a hole; to heal up as a wound വ്രണം നികന്നീടും PT. (vu. നേണു വരിക). VN. നികപ്പു 1. rising out of water. 2. filling up, levelling; sustenance ദിവസം കഴിപ്പാന്‍ നി. ഇല്ല. vu. v. a. നികത്തുക 1. to fill up, കുഴി നി. V1. 2. to level, നി'ന്നു ഭൂമി ചിലര്‍ KR. making a road. 3. to mend, perfect ഭക്തിയുള്ള ഭൃത്യന്‍ സ്വാ മിയെ നികത്തീടും PT.; കുറവുകളെ നികത്തി ത്തരുന്നു makes up all wants. സത്തുക്കള്‍ക്ക് ആപത്തു വന്നാല്‍ നി. PT., സജ്ജനം വേ ണം അവരെ നി'വാന്‍ Nal. to help through, (see നികര്‍ത്തു, നികഴ്ത്തു).
നുരി
nuri (C. to granulate; നു൪ dust?) 1. what 3 fingers can hold; a bunch of rice plants & the space required to plant them നുരിയും നു രിയിടയും (doc.) MR. നുരിയുട പഴുതും doc. ക ണ്ടത്തുകൊണ്ട നുരി കുത്തി TP. = 3—4 ഞാ൪ ഒന്നി ച്ചു നടുക. — നുരിവെക്ക to drop seed-paddy into fresh made furrows, either a., Trav. No. closely (for transplantation), or b., No. at large intervals (in fields full of വരിനെല്ലു to distinguish it from the same when grown up) = കരിച്ചാ ലില്‍ നുരിയിടുക. 2. B. No. small bubbles of water. denV. നുരിക്ക 1. to put some grains, take & put with 3 fingers മൂ൪ദ്ധാവില്‍ അരി നുരി ച്ചാശീ൪വ്വദിച്ചു (loc.); മുത്തും പവിഴവും നു. TP. 2. So. to rise in small bubbles. CV. നുരിപ്പിക്ക to transplant V1. നുരുനിപിരിയാദ, — ാരം No. vu. see നി൪മ്മ൪യ്യാദ.
നിറുക്ക, ത്തു
nir̀ukka T. aM. To weigh, whence നിറ 2., (V1. നിര്‍ക്ക). തൂക്കി നിറുത്തു തരീന്‍ Arb. (or നിറുത്തി?) നിറുത്തുക (നിര്‍ത്തുക v. a. of നില്ക്ക) T. M. 1. To make to stand. കൊടിമരം നി. to erect. കുഞ്ഞനും കുട്ടിയെ നിറുത്തി രക്ഷിക്ക TR. make it possible for our families to remain, preserve. എല്ലാവരേടും വെച്ചു രക്ഷിച്ചു പൊറുതി യായിട്ടുള്ള പ്രകാരം നിലനൃത്തി TR. settled the country. ഈ മരം നിറുത്തരുതു don't let it stand. ജന്മീഭോഗം അധികം നൃത്തീടിനാല്‍ VyM. let it stand on. 2. to stop, തേരിനെ ക്ഷണം നിറുത്തെന്നു KR; ചോര നിര്‍ത്തുക MM. (of a wound). തപസ്സിനി നി. Bhr.; നന്പ്യാരേ നോം ഇനിമേല്‍ ദുഷ്ടത കാട്ടാതേ നിര്‍ത്തിത്തരാം TR. make an end to his rebellion, മന്നവന്‍ വല്ലാത കാര്യം തുടങ്ങുകില്‍ മന്ത്രികള്‍ കൈ പിടിച്ചങ്ങു നിര്‍ത്തീടേണം KR. 3. to keep time നിറുത്തിപ്പാടുക V1. നിറുത്തു a pause; stop, point V1.
നഗ്നന്‍
naġnaǹ S. Naked. നഗ്നവിഗ്രഹന്മാര്‍ Nal. devotees, naked mendicants — നഗ്നയാം കോട്ടവി Bhg. നഗ്നത nakedness. നഗ്നിക a girl before puberty. നഗ്നരൂപി naked, m. & f.; സ്ത്രീകള്‍ ന. കളാ യി സ്നാനം ചെയ്തു KN. ?നങ്കലം Measure of seed? in നങ്കലക്കണ്ടം & ഇട
നിശ
niša S. (=നക്തം) Night, see നിശി; chiefly in Cpds., f.i. അഹര്‍ന്നിശകളും KR. നിശാകരന്‍ S. night-maker, the moon; also നി ശാപതി, നാശാമണി; നിശാനാഥവംശത്തി ന്നീശന്‍) ChVr. നിശാചരന്‍ (f. — രി) night-walker, a Rākshas AR. (നി): നിശമനം S. (ശമ്) hearing നി. ചെയ്തു VetC. വചനനിശമനദശാന്തരേ Mud. — നി ശമ്യ id. part. നിശാന്തം S. (ശമ്) quiet; a home നി' ന്തേ വസിച്ചാലും Genov.
നുണ
nuṇa (aC. നൊണ to devour, aT. നൊ ണ്ടു). 1. Smack, slaver; greediness, നുണ പൊ ട്ടുക the mouth to water, to smack. 2. calumny, flattery, lie (C. നൂളു). നുണയും നൊട്ടയും lies. നുണ പറക to backbite. നുണയന്‍ m., (f. നുണച്ചി) 1. voracious. 2. a talebearer, spy, calumniator. നുണയുക So. to eat greedily. VN. നുണച്ചല്‍ smacking the lips, greediness. നുണത്തം, നുണത്തരം So. backbiting. നുണെക്ക 1. To smack the lips, have a ravenous appetite കാത്തിട്ടിരുന്നോന്‍ നുണെ ച്ചിട്ടു ചത്തു, നരി നുണെക്കുന്പോലേ prov.; നു ണെക്കാതേ ഇറക്കിക്കൂടാ without slavering. 2. to backbite.
നരി
nari T. M. C., (Te. നക്ക, fr. C. T. Tu. ന രു = നരങ്ങു to groan) 1. A jackal, Canis aureus, gen. കുറുനരി. 2. M. a tiger, esp. female tiger; (but കേസരിവീരന്‍ is called വന്നരി CG.). നരി പെററ മട, നരിയിന്‍ കയ്യില്‍ കട ച്ചിയെ പോററുവാന്‍ കൊടുത്തു prov.; നരിക്കി ടാവു TP.; നരി കിട്ടിയാല്‍ നായാട്ട് ഇനിയില്ല ആയുധം കിട്ടിയാല്‍ പടയും ഇല്ല TP. നരിക്കെന്നു suddenly, (prh. ഞെ —) So. നരിച്ചീര്‍, (pl. — റുകള്‍; in V1. 2. നരിച്ചില്‍) a bat, smaller than വാവല്‍ MC. with പരന്ന മുഖം. നരിത്തല B. a white swelling in the knee. നരിപ്പച്ച an Eupatorium, used like കഞ്ചാവു Rh. നരിപ്പിടിത്തം seizure by tigers. നരിമീന്‍ a fish = കോര 317. നരിമൂളി 'growling like a tiger,' an instrument to frighten away wild beasts. നരിയങ്കം fighting a tiger, ന. കൊത്തുന്ന നാ യര്‍ TP. നരിയടിയന്‍ No., വൈദ്യന്‍കുന്പളങ്ങ or ചൂരി ക്കുന്പളങ്ങ; (So. als നൈക്കു —) നരിയാണി the ankle of the foot (S. ഗുല്ഹം), a knuckle of the hand = മണിബന്ധം, (V1. ഞാറുവാണി). നരിയാല a tiger-trap, ന. പണി തീര്‍ക്ക TP.
നവരം
navaram aM. l. = നഗരം in നവര വാതികള്‍ RC. Inhabitants. നവരമാള്‍പ്പും വ ടിവു BC. 2. what is: ഇനിയകരങ്ങളാല്‍ ന രവന്തരമാണ്ടു പൂണ്ടു RC 142., നവരമങ്ങവിണ്ണ വള്‍ 114 hair, മേന്മേല്‍ ന. ഉളായ് വരുന്നവ എ ല്ലാം 93. (T. നവിരം hair, head, etc.)?
Sponsor Books Adv
Bhasha Gadya Ramayanam Kishkindha Kandam
Kunju Menon
Download This Book
Saranjinee Parinayam
Gopalan
Download This Book
Mangalodhayam Book-9
Ramavarma Appam Thamburan
Download This Book
Nadakathrayam
Panikkar
Download This Book
Bharatheeya Vanitha Dharshanangal Part-1
Sreeman Panjanana Bhattacharyar
Download This Book
Random Fonts
FML-TT-Atchu Italic Bangla Font
FML-TT-Atchu Italic
Download
View Count : 7279
ML_TT_Nalini Normal Bangla Font
ML_TT_Nalini Normal
Download
View Count : 7674
ML_TT_Geethika Bold Bangla Font
ML_TT_Geethika Bold
Download
View Count : 9486
ML-NILA05 Bangla Font
ML-NILA05
Download
View Count : 5889
ML-NILA04 Bangla Font
ML-NILA04
Download
View Count : 6612

close
Please like, if you love this website