English Meaning of നാരി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നാരി is as below...

നാരി : nāri S. (f. of നാരന്‍ = നരന്‍) A wife, woman; നാരിയാള്‍, hon. നാരിമാര്‍ (നാരിയര്‍ RC.). pl. ശൂദ്രനാരിമാര്‍ KU.; ദൂരേ കണ്ട നാ. ആകാ, നാരീശാപം ഇറക്കിക്കൂടാ prov.; നാരീ ജിതന്‍ VetC. നാരിത്വം womanhood, നിണക്കിന്നു വന്നൊരു നാ. ഒഴിഞ്ഞതില്ലെങ്കില്‍ SiPu. നാര്‍യ്യാശ Genov. lusting after women.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നൊയി
noy 1. T. M. = നുച്ചു, നുണ്‍ Grit, groats നൊയ്യരി. 2. what is minute. നൊയ്യതു, നൊയ് വ ണി V1. trifling. നൊയ്യരായി RC. were small, thin. നൊയ്യേരെ വെല്വതു RC. the weak, poor. aM. 3. M. C. (Te. നൊച്ചു) = നോയി pain. നൊയ്യം, (T. നൊയ്മ) minuteness, delicateness V1. നൊയിച്ചി, നൊഴിച്ചിങ്ങ No. vu. = ന മിച്ചി. നൊസ്കാരം V1. = നമസ്കാരം.
നിശാനി
P. nishān, A flag. നി. വെക്ക TR.
നഖം
nakham S. 1. A nail (L. unguis, G. onyx). കാല്‍ന. കൊണ്ടു നിലത്തു വരെച്ചു CG. (sign of perplexity). കുഴിനഖം panaritium. നഖശിഖരം CC. the point of a nail. നഖശിഖ പര്യന്തം from top to toe. നഖം നീട്ടുക, വളര്‍ക്ക Anach. to let the nails grow, as ascetics. 2. a claw നരി ന. പതിനെട്ടും MR. 3. the point of an arrow കൂത്തുള്ള ശരന. കൊണ്ടു കീറി KR. നഖച്ചുററു a disease round the nails, also വിരല്‍ച്ചുററു. = കുഴിനഖം 1 & p. 280. നഖരം S. clawlike; a claw നഖരതുണ്ഡങ്ങ ളാല്‍ കീറി AR. നഖി 1. a perfume = ശൂക്തി, മുറള്‍. 2. having nails or claws.
നരന്ത
naranda (T. smell = നറു). A creeper used med. against asthma & obstruction (also നെടിയോന്‍), ന. ച്ചാറുമൂവള്ളം a. med.
നാസ
nāsa S. (നസ്) The nose. നാസാഗ്ര ത്തില്‍ ഈക്ഷണനായി, നാസാഗ്രന്യസ്തലോചന ന്‍ Bhg. a Yōgi with his eyes fixed on the tip of the nose. നാസാപുടം the wings of the nostrils, നാ'ടാന്ത രേ ഔഷധംകൊണ്ടു നസ്യം ചെയ്തു KR. — നാസാമലം കളക etc. the mucus etc. നാസാരന്ധ്രം nostrils, നാ'ന്ധ്രംഭൂതരോമം AR.
നശിക്ക
našikka S. (L. nex) 1. To decay, perish. മുളകുവള്ളി നശിച്ചുപോയി TR. were destroyed. കാട്ടില്‍ കിടന്നു നശിക്കുന്നു (fugitives). 2. (mod.) to work hard, to exert oneself beyond strength. ഞാന്‍ അത്ര നശിക്കേണ്ടി വന്നതു TR. I had so much trouble. Tdbh. നയിക്ക 533. VN. നശിപ്പു 1. ruin. കുന്പഞ്ഞിയിലേ മുഷിച്ചല്‍ നിനക്കു മേല്പെട്ടു നശിപ്പായിട്ടു വരും TR. destruction. 2. tiring labour, vu. നയി പ്പു 533. — (V1. നശിഫലം destruction). CV. നശിപ്പിക്ക to destroy, മുതല്‍ വിററു ന. MR. to waste.
നുന്നം
nunuam S. & നുത്തം (part, of നുദ് push). Driven വായുനുന്നങ്ങളാം മേഘങ്ങള്‍ Bhr. നുന്‍ = മുന്‍ aM. വിണ്ണവ൪കോന്‍ തന്തിരുനു ന്പില്‍. — No. ഇതിനു നുന്പേ TR.; നുന്പു മറി ഞ്ഞു TP. a fencing posture. മേലില്‍ വരും നു ന്പും ഞാറാഴ്ച TP. next Sunday. നുനി 1. = (T. tip) കൈമുണ്ടു, കൌപീനം. 2. (= നുണ്‍) very thin & meagre V1.
നാഴി
nā/?/i Tdbh.; നാഡി, നാളി 1. A tube, a bamboo joint. 2. a measure (of fluids ഉറു പ്പിക ഒന്നിന്നു എണ്ണ വില നാഴി ൧൬ TR.), chiefly of rice നാ'ക്കു നാ.പ്പണം കൊടുത്തു TP. exactly. നാട്ടില്‍ ഒത്ത നാ. common, അഴിയന്‍ നാ. smaller measure V1. Mostly നാഴി = ചെറു നാഴി, which holds 8 ആഴക്കു or 40 ചവടു CS.; or 2 ഉരി = 4 ഉഴക്കു (4444 rice grains. W.) 3. the greater measure പെരുനാഴി = ഇടങ്ങാഴി =4 നാഴി. (നാന്നാഴി, മുന്നാഴി; see നാ —, മു —). ഇരുനാഴിയാല്‍ നാഴി V1. land belonging equally to two lords. അവന്‍ ഇ. ആകുന്നു he is entitled to a moiety. തച്ചന്പാറ ഇരുന്നാഴി നായിയായിട്ടു മുതുകുറിച്ചി നമുക്കു പ്രത്യേക മായിട്ടുള്ളതു TR. Taččambāra belongs to me & another Rāja, Mu/?/uγuričči to me alone. നാഴിക്കുടം a vase on the top of a temple = താഴിക്കുടം V1. — നാഴികക്കുടങ്ങള്‍ കാണാ യി KumK. നാഴിച്ച each one Nā/?/i കുടി തോറും നാ'രി TP., നാഴിശ്ശ അരി MR.
നസ്യം
nasyam S. (നസ്സ് the nose) 1. Belonging to the nose. 2. snuff മരുന്നു കൊണ്ടുവന്നു ന. ചെയ്തു KR., AR.; മുക്കടെപ്പിന്നു ന. ചെയ്ക a. med. any medicine taken by the nose. 3. (loc.) disgusting; dislike. നസ്രാണി (Syr.) A Nazarene, Syrian or Syro-roman Christian ദേവസേവകരായ ന. പ്പരി ഷയില്‍ Nasr. po.; also ന. മാപ്പിള്ള.
നപ്താ
naptā S., (L. nepos) A grand-son. fem. നപ്ത്രീ a grand-daughter.
Sponsor Books Adv
Venmani Kruthigal
Venmani Nethran Parameswaran Namboothiripadu
Download This Book
Bhakthi Lahari
Naduvathu Mahan Namboothiri
Download This Book
Puthanpana
Arnos Pathiri
Download This Book
Mahabharatha Katha (Oru Niroopanam)
Kunnathu Janardhana Menon
Download This Book
Shakunthala (Poorva Bhagam)
Kunji Lakshmi Amma
Download This Book
Random Fonts
ML_TT_Sruthy Italic Bangla Font
ML_TT_Sruthy Italic
Download
View Count : 10841
ML_TT_Sugatha Bold Italic Bangla Font
ML_TT_Sugatha Bold Italic
Download
View Count : 10290
ML_TT_Thiruvathira Normal Bangla Font
ML_TT_Thiruvathira Normal
Download
View Count : 9687
ML_TT_Visakham Bold Italic Bangla Font
ML_TT_Visakham Bold Italic
Download
View Count : 11003
FML-TT-Atchu Bold Italic Bangla Font
FML-TT-Atchu Bold Italic
Download
View Count : 7893

close
Please like, if you love this website