English Meaning of നാസത്യന്മാര്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നാസത്യന്മാര്‍ is as below...

നാസത്യന്മാര്‍ : nāsatyaǹ S. The 2 Aswins, നാ' രുടെ ചാരത്തു കാണായി യമന്മാരേ CG.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നൈജം
naiǰam S. Own, നിജം.
നക്ഷത്രം
nakšatram S. (നക്ഷ് to come up). 1. A star, (vu. നച്ചത്രം, നസ്ക്യേതിരം), ശൂലാ ഗ്രേ ന'ങ്ങള്‍ എണ്ണിക്കൊള്‍ക PT. 2. a lunar asterism (27 or 28), of which 2¼ are counted upon one month നക്ഷത്രം ഉത്രം അതും വിജയ പ്രദം AR.; ശത്രുവിന്‍റെ ന'ത്തിന്നാള്‍ Tantr. (നാള്‍). നക്ഷത്രമണ്ഡലം S. = ജ്യോതിശ്ചക്രം the world of stars. Bhg. നക്ഷത്രമാല a necklace with 27 pearls V1. നക്ഷത്രപതി, — രാജന്‍, — ത്രാധിപന്‍, നക്ഷ ത്രേശന്‍ the moon.
നൈരാശ്യം
nairāšyam S. (നിരാശ). 1. Despair; V1. obstinacy പിടിക്ക, ഭാവിക്ക So. 2. abstaining from hope or desire നൈ. എ ന്നതു നല്ല സുഖം Bhg. നൈരാശ്യക്കാരന്‍ vu. a head-strong person.
നര്‍മ്മം
nannam S. A joke ന'ങ്ങള്‍ പോലും പറ യരുതു Bhr., ന'ങ്ങള്‍ ചൊല്ലി ഉന്മേഷം പൊ ങ്ങിച്ചു, ന. ഓതി CG.; also of other amusements നര്‍മ്മങ്ങള്‍ ഓഓരോന്നേ ആചരിച്ചാര്‍CG., ചൂതുചതുരംഗമാദി ന'ങ്ങള്‍ Bhg 6. നര്‍മ്മാര്‍ത്ഥം പോയി Bhr. for a diversion, നര്‍മ്മശാല Sk. a casino. നര്‍മ്മദ (jester), the river Nerbudda, Brhmd. നരക്കു see നിരക്കു. നറക്കു see നറുക്കു. നറച്ചു vu. = നിറച്ചു TP.
നാനാ
nānā S. In various ways കിരണങ്ങള്‍ നാനാവായിമിന്നും പോലേ Bhg. നാനാപ്രകാ രം; നാനാരൂപം multiform. നാനാത്വം diversity, നാ. ശബ്ദമാത്രം Bhg. (opp. ഐക്യം). നാ. എത്രകാലം ആത്മാവിന്നെന്നാ കിലോ നൂനം അത്രകാലവും സ്വതന്ത്രത്വവും വരാ Bhg. നാനാര്‍ത്ഥം having different meanings. നാനാവിധം 1. various = പലവിധം. 2. disorder. നാട്ടില്‍ നാ. തുടങ്ങി TR. a rebellion (= മിശ്രത). കള്ളന്മാര്‍ നാ'ങ്ങള്‍ കാട്ടുന്നു, ഓരോരോ നാ'ങ്ങള്‍ മാപ്പിള്ളമാര്‍ ചെയ്യുന്നു crimes, excesses. രാജ്യത്തു നാ'ങ്ങള്‍ തീര്‍ക്ക to put a stop to. നാ. കൂടാതേ ഇരിക്ക to live peaceably TR. കലശല്‍ നാ. ഒന്നും ഉണ്ടാക്കി പ്പോകരുതു MR. — നാനാവിധക്കാരന്‍ a profligate, adulterer. 3. rout അവരെ വെട്ടി നാ. വരുത്തി, നാനാവിധാക്കി Ti. dispersed. ദ്രവ്യം നാ'ധാക്കി wasted.
നഡം
naḍ/?/am S. Reed = നളം q.v.
നണ്ണുക
naṇṇuγa (T. Tu. to be close, നള്‍= നടു) 1. To remember with love & gratitude നണ്ണിവിശ്വാസമോടേ Anj. — നണ്ണാര്‍. 2. to consider അതു നണ്ണിപ്പൊറുക്കേണം Swarg. Kaly.; വീരത ഇതെന്നു നണ്ണി CG.; എന്നുള്ളില്‍ ന. Bhr. thought; (see നെണ്ണുക).
നവസാരം
navasāram 1. = നവക്ഷാരം, (C. നവാസാര & നവസാഗര, H. nausādar & nausāgar), Sal ammoniac 2. (loc.) violent diarrhœa. നവസ്തേ see നമസ്തേ.
നക്കുക
nakkuγa T. C. Tu. M., (Te. നാകു) To lick, ചക്കര തിന്നുന്പോള്‍ നക്കിനക്കി, നായി നക്കീട്ടേ കുടിക്കൂ prov.; പശൂതന്‍ മക്കളെ ന. CG.; (met. തുലുക്കന്‍ 472); നക്കിക്കളക to lick off. CV. നക്കിക്ക to cause to lick. നക്കി a licker; beggar (prov.) — നക്കിച്ചി an abandoned woman.
നറുക്കുക, ക്കി
nar̀ukkuγa T. M. Tu. Te. C. (= നുറുക്കുക). 1. To cut off, clip (f. i. മുടി); to cut in pieces as paper. അവന്‍ കാത്തിരിക പോലേ നും. V1. cuts up with words. 2. (loc.) വെള്ള ത്തിന്നു നര്‍ക്കുന്നു (sic) to thirst, long after; (Tu. to be distressed). നറുക്കു 1. a bit of palm-leaf. 2. a note, NN. എഴുതിയ നറുക്കു TR. his ola, letter; an official notification. 3. a ticket of lottery, lot. ന. എടുക്ക to draw lots. അവന്‍റെ ന. എടുത്തുപോയി his hour has come, = died. നറുക്കില1. a palm-leaf note. 2. Phrynium capillatum, Rh.
Sponsor Books Adv
Kandhavritham
Kochunnithamburan Kodungalloor
Download This Book
Parvathee Swayamvaram Pana
Kunjan Nambiyar
Download This Book
Uranghata Raatri
Unknown
Download This Book
Prabhandha Kalpalatha
Narayana Pilla
Download This Book
Sahakarana Prasthanam
Kunjan menon
Download This Book
Random Fonts
FML-TT-Vaisali Bold Bangla Font
FML-TT-Vaisali Bold
Download
View Count : 13103
ML_TT_Malavika Bold Bangla Font
ML_TT_Malavika Bold
Download
View Count : 8726
ML_TT_Periyar Bold Italic Bangla Font
ML_TT_Periyar Bold Italic
Download
View Count : 3614
Goodnewsy Roman Bangla Font
Goodnewsy Roman
Download
View Count : 4669
ML_TT_Kanika Bold Bangla Font
ML_TT_Kanika Bold
Download
View Count : 19428

close
Please like, if you love this website