English Meaning of നൃപന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നൃപന്‍ is as below...

നൃപന്‍ : n/?/baǹ S. (നൃ + പ) Protector of men, നൃപതി AR. king, so നൃവരന്‍, നൃപാലന്‍ Brhmd. നൃപതിത്വം Sovereignty. നവനൃ. Mud. = പുതുരാത്വം. നൃശംസന്‍ S. hurtful to man, mischievous, malicious നൃശംസയാകം നിന്‍ ചരികങ്ങള്‍ കൊണ്ടു ദശരഥന്‍ മരിച്ചു KR. നൃശസേയം a rule, administering justice to men ഉന്നതധര്‍മ്മങ്ങഴില്‍ ശ്രേഷ്ഠമാം നൃശസ്യമേ; സീത തന്ന നൃ'മായുള്ള വചനം KR. (her intercession). നെകില്‍‍ see നിഴല്‍.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നിടു
niḍu C. M. Te. Tu. (T. M. നെടു) Long, tall, straight. — VN. നീടു, നീള്‍, നീഴ്. നിടിയരി rice not broken by pounding, (opp. നുറുക്കരി); also നിടിയതു. നിടിയോന്‍ 1. a tall person. നി'ന്‍റെ തലയില്‍ വടി prov. the highest is most endangered. 2. a creeper = നരന്ത. നിടുങ്കണ്‍ a large eye, നീല നി. മടന്തയര്‍ RC. — കുടിലനെടുങ്കണ്ണി RC. നിടുങ്കയറു a long cord, tow; so നിടുങ്കാലം etc. neutr. നിടുതു: നീള നിടുതായി വീര്‍ക്കും CG.; തടി മെലിച്ചിട്ടു നിടുതായിട്ടിരുന്നു tall. jud. Inf. നിടുനിട: നി. ശ്വാസം തെരുതെര വീര്‍ത്തു KR. VN. നിടുപ്പം length, tallness. നിടുന്പുര a long building; barracks; a temporary shed or scaffold. നിടുവാള്‍ prov. a long sword. നിടുവീര്‍പ്പു & നെ — sighing. നിടുവെല്ലു the spine; a shin (see നിട്ടല്‍). നിട്ടല്‍ a shin, also മൂക്കിന്‍റെ നിട്ട ലോളം തിന്നുക No. vu. (= പാലം) till the bridge of the nose. നിട്ടെന in standing posture, perpendicularly, also നിഠന, നിഢ്ഢന. നിഢ്ഢനരി rice of long grain; (thought indigestible).
നീപം
nībam S. Nauclea Cad. കടന്പു, f.i. നീ പങ്ങള്‍ പൂത്തതു കന്ണ്ടൊരുവണ്ടുകള്‍പാഞ്ഞു CG.
നോനം
nōnam No. = നൂനം Surely.
നിവിരുക
niviruγa M.C. (C. നിഗിരു, T. നി മിരു, fr. നിക, നിവ) 1. To rise; (നിവിര്‍ന്നു നിന്നു) to stand erect. വളഞ്ഞതു നിവിര്‍ന്നെന്നു തോന്നും Nid. (in eye-disease, look straight). മൂരി നി. to stretch oneself. പടി നിവിര്‍ന്നു TP. (see നീരുക). മൌര്യന്‍ താണു തൊഴുതു നിവിര വിളിച്ചു Mud.; നിവിരയലറിനാര്‍ RC. (= നില വിളി). കുബ്ജയുടെ മേനി നിവിര്‍ന്നു CG. unbent. വന്തുനിവിര്‍ന്തനന്‍ RC; നിവൃന്നപ്പോള്‍ Bhg.; കൊടിതോരണം നിവര്‍ന്നൂതെങ്ങും CG. 2. to revive. നാണവും പൂണ്ടു നിവര്‍ന്നു ചൊന്നാള്‍ CG. collecting herself. നിവിര്‍ന്നു കന്യമാര്‍ KR. (by spring's return). താപത്തിന്‍ പിന്നേ നി. യില്ല Bhr. not to recover from a calamity. v. a. നിവിര്‍ക്ക, (നീര്‍ക്ക) to erect, raise, unbend കൈ നീര്‍ക്കാം (jud. a wounded person); to straighten; തിര നീര്‍ക്ക (to unroll). VN. നിവിര്‍ച്ച 1. straightness, height of body. 2. കാര്യത്തിന്‍റെ നി . V1. coming to a final result, (Tdbh. of നിവൃത്തി?) CV, I. നിവിര്‍ത്തുക 1. to raise, erect തലമുടി ചാച്ചും നിവിര്‍ത്തിയും കെട്ടാം (top-knot's position). തോരണം നി. Mud.; എടുത്തു നി വൃത്തി AR. raised a prostrate client; to encourage വെള്ളം തളിച്ചു നിവിര്‍ത്തിനാന്‍ Mud. brought to his senses (= താപനിവൃത്തി വ രുത്തി). 2. to straighten, unfurl പായി നി വിര്‍ത്തി ഓടുക V1. (to sail), യമപടം നിവി ര്‍ത്തീടിനാന്‍ (a picture), പത്രം നിവര്‍ത്തി വാ യിച്ചു തുടങ്ങി Mud. opened the scroll. II. നിവിര്‍ത്തിക്ക (similar നിവൃത്തിക്ക) to raise അരചനെ മെല്ലവേ എടുത്തു നിവിര്‍ത്തിച്ചി രുത്തിനാന്‍ Bhr. (the fainting king). III. നിവിര്‍പ്പിക്ക, (നിവിര്‍ 2.) to refresh പരമാ ന്നത്തിന്‍ ഭാഗത്തെ എടുത്തു നിവിര്‍പ്പിച്ചീടും KR. (നി): നിവീതം S. (വ്യാ) brahminical thread suspended round the neck, നേരേ ഇട്ട പൂ ണൂല്‍. നിവൃത്തം S. (നിവര്‍ത്തിക്ക) returned. യുദ്ധനി' രായി Bhr., നിവൃത്തേന്ദ്രിയനായി AR. having done with war, with sensuality, മന്ദം നി'നാ യേന്‍ AR. I recovered. നിവൃത്തി 1. (നിവൃത്തം) abandoning. സംസാര
നമ്രം
namram S. (നമിക്ക). Bent — നമ്രമുഖമാ യി ChVr. — നമ്രത humility. Bhg.
നികളുക
niγaḷuγa, നികഴുക (T. to shine, go on, Te. C. നിഗള്‍) = നികക്ക, f. i. നികള so as to be full = തികള V1. (of stomach), മാന്മി ഴി നെറിയേലും നികണ്ണെഴുന്നു RC. നികള്‍ = നികര്‍ (മഴനികള്‍ തൂയബാണങ്ങള്‍ RC.) നികഴ്ത്തുക v. a. to fulfill, മനോരഥത്തെ നി'വാന്‍ ChVr.
നക്കുക
nakkuγa T. C. Tu. M., (Te. നാകു) To lick, ചക്കര തിന്നുന്പോള്‍ നക്കിനക്കി, നായി നക്കീട്ടേ കുടിക്കൂ prov.; പശൂതന്‍ മക്കളെ ന. CG.; (met. തുലുക്കന്‍ 472); നക്കിക്കളക to lick off. CV. നക്കിക്ക to cause to lick. നക്കി a licker; beggar (prov.) — നക്കിച്ചി an abandoned woman.
നഗാശി
Ar. naqāši. Sculpture, carving, ന. പണി vu.
നികളം
niγaḷam (Te. C. നിക്കു, Te. നിഗുഡു to grow high, = ഞെളിക). Haughtiness, also നിഗളം. denV. നികളിക്ക V1. to swell, strut; (& നിഗ —).
നാകു
nāγu S. White-ant-hill നാകൂദരാല്‍ നിര്‍ഗ്ഗമിച്ചു AR. (= പുററു).
Sponsor Books Adv
Dhoothavakyam Nadakam Bhasha
Kochi Malayalabhasha Parishkarana Committee
Download This Book
Vadakkan Pattukal
Appunni Nambyar
Download This Book
Tharkashasthran
Kaikulangara Variyath Ramavariyar
Download This Book
Chenguttuvapperumal
Thanupilla Shucheendram
Download This Book
Sreebudha Charitham Kilippattu
Kumaran Aashan
Download This Book
Random Fonts
Kalakaumudi Bangla Font
Kalakaumudi
Download
View Count : 10816
FML-TTAathira Italic Bangla Font
FML-TTAathira Italic
Download
View Count : 6595
ML_TT_Yashasri Bold Bangla Font
ML_TT_Yashasri Bold
Download
View Count : 8584
FML-Nanditha Bold Bangla Font
FML-Nanditha Bold
Download
View Count : 22279
ML_TT_Ravivarma Normal Bangla Font
ML_TT_Ravivarma Normal
Download
View Count : 8163

close
Please like, if you love this website