English Meaning of പണ്ടം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പണ്ടം is as below...

പണ്ടം : paṇḍam T. M. 1. (Tdbh.; പണ്യം) Valuables, jewels, that may serve as pawn (often = പണയം), as പൊന്‍പ. etc. 2. articles in general, ഉഴവുകൊണ്ടു പോയാക്കേണ്ടുന്ന പ. ഇവന്‍ PT. an ox; തിന്നുന്ന പ. & തീന്‍ പ. eatables. ദീവില്‍ ഉണ്ടാക്കുന്നതില്‍ പ. കൊണ്ടു വന്നു, ഓടിയില്‍ ഉള്ള തീന്‍ പ. കിഴിപ്പാന്‍ TR. the produce of the Laccadives = ചരക്കു (in Te. is paṇṭa produce, crop fr. പണ്‍ = പഴുക്ക). 3. (Tdbh. of ഭാണ്ഡം?) the crop of birds, stomach, craw തീന്‍ പ. V1.; ചത്ത ഉടുന്പിന്‍റെ പ. MM. (fr. പള്ള.). പണ്ടം അറുതിയായി (1) the sum advanced on a pawn with the interest due equalling the value of the article, = is forfeited. പണ്ടകം = പണ്ടംകൂറുള്ള ദ്രവ്യം V1. പണ്ടകശാല & പണ്ടശാല (T.) = പാണ്ടിശാ ല a storehouse, magazine. പണ്ടക്കായി, പണ്ടപ്പന see under പന. പണ്ടപ്പരപ്പു B. lying about like utensils; extensiveness.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പീര
pīra (aT. പീര്‍ milk, C. pīru, Te. pīlu to suck in. — Tu. pira, C. here, to grate). 1. No. The milk of grated cocoanuts തേങ്ങ ചിരച്ചു മേല്പീര കളഞ്ഞു ചിരക്ക a. med. 2. the refuse or residue of what is squeezed out, പി ണ്ടി, പീടു. കാടിയുംപീകയും കുടിചിചു കൂടാ TP. 3. (T. പീര്‍ക്കു) the name of several Cucurbitacese, also പീരകം, പീരം. Kinds: ചെറുപീരം Luffa acutangula, കൊട്ടപ്പീരക്ക (emetic), പു ട്ടല്‍ പീ. (പു'പീരയുടെ കായി GP 68.), മഞ്ഞപ്പീ. Luffa foetida, തുട്ടിപ്പീ. Trichosanthes nervifolia, മുക്കാല്‍പ്പീ. Bryonia scabrella (S. ഘോ ഷകം). പീരപ്പെട്ടി, or — പ്പട്ടി (3) = പീച്ചി?
പീച്ച
pīčča (പീ or പിഞ്ചു, പീററ). What is small, dwarfish, immature പീ.ക്കുടുമ, പീച്ച ത്താടി (as of old women), പീച്ചംവാല്‍. പീച്ചന്‍ B. id.; also N. pr. of Tiars, No. പീച്ചക്കാലി a little crab in salt-rivers, with small legs, also പീച്ചാലി. പീച്ചക്കൈ T. the left hand V1. (പീച്ചു —). പീച്ചങ്ങ(ായി) the last small fruit of a bunch.
പിണ്ഡാക്യം
piṇyāγam S. (see foll.) An oil-cake ബദരമിശ്രമായിരിക്കും ഇംഗുദീതരുപി. ഉരുട്ടി പിതാവിനു പിണ്ഡം കഴിച്ചു KR. പിണ്ണാക്ക T. M., vu. പു —, (പിണ്ഡം) cakes of beaten seeds, oil-cake (എള്‍ — തേങ്ങാപ്പി ണ്ണാക്കിന്നു പ്രിയം വലിപ്പിക്ക prov.). പി'൦ കൂത്തും ഒപ്പം prov. മരത്തിന്‍ പി'൦ ഉരുട്ടി പിണ്ഡവും കഴിച്ചു KR. കാട്ടുപിണ്ണാക്കു a plant (= ഐരാണി).
പാലകന്‍
pālaγaǹ S. & പാലന്‍ (പാ). A preserver, protector ദിക്പാ., നരപാ., ആ മ്നായ പാ. (= Brahman) Sah. പാലനം S. protecting, keeping, as പശുപാ. Bhr. denV. പാലിക്ക to protect, keep ഗോക്കളെ KR. to tend. മഹോത്സവം പാ. Bhr. മാമാങ്കം പാ. KU. ആശ്രമം പാ KU. (= ദീക്ഷിക്ക). മറുക്കിലും പാലിക്കും will defend. ന്യായം പാ. to administer justice. — Imp. പാലയ Sk. CC. & പാഹി Sah. part. pass. പാലിതം governed. പാല്യം to be kept or governed V1.; മാതാപിതാ ക്കന്മാരാല്‍ പാല്യമാനന്‍ AR. kept, educated.
പലിത്തം
palittam Tdbh. of ഫലിത്വം. Efflcacy f. i. of a tomb നേര്‍ച്ചകളും പ'വും വരായ്ക യും നടന്നു വരുന്നു Ti.
പ്രകാരം
praγāram S. 1. Manner, kind. സം ഗതിപ്ര. പറയാം KU. let me detail the circumstances. സങ്കടപ്രകാരങ്ങള്‍ ഉണര്‍ത്തിച്ചു TR.; കേള്‍ക്ക ശാപപ്ര. AR. the tenor, terms of the curse, അലന്‍ രക്ഷിച്ച പ്രകാരങ്ങള്‍ Bhr. the ways of governing. ശരപ്രകാരങ്ങള്‍ നി റെച്ച ശരധി KR. different kinds. കാര്യപ്ര. പോലേ വിസ്തരിക്ക TR. according to the merits. of the case. കാര്യപ്ര'ങ്ങളെ വേണ്ടും വണ്ണമാ ക്കി TR. settled the different matters. ഒരു പ്ര'ത്തില്‍ പൊറുക്ക V1. in middling circumstances. ചാര്‍ത്തിയപ്ര'ത്തില്‍ തരിക, ഇപ്രകാരേ ണ ആയാല്‍ TR., so പലപ്രകാരേണയും (doc). 2. rate ഉരുവില്‍ കോര്‍ജി അരി ഉണ്ടു ആയ്തു ൧൨ വരാഹന്‍ പ്ര. കിട്ടുന്നു jud. at the rate of. ആ നകള്‍ക്കു ഒരു പണിക്കു ൨ ഉറുപ്പിക പ്ര. കൊ ടുക്കും MR. 3. adv. like, as. ഇപ്ര., അപ്ര. thus. Often with പോലേ as അനുഭവിക്കും പ്ര. പോ ലേ TR. — പോയ പ്ര. പറഞ്ഞു KU. stated that they went (= എന്നു); also എത്തിയ പ്ര'ത്തില്‍ കേട്ടു TR. (hon.); കൊണ്ടു വരും പ്ര. കല്പന കൊടുത്തു TR. (= എന്നു); also in order that
പേഴ
pē/?/a T. So. C. (പേടകം) A basket of reeds, Palg. of bamboo-slips, No. of എഴുത്തോല.
പന്നി
panni (C. Te. pandi, Tu. pańǰi, T. പ ന്‍റി fr. പല്‍). A hog, pig പ. മൂത്താല്‍ കുന്ന ണയും, പന്നിയേ പായും കടവു ശേഷിക്കും, പ. മുറിച്ചാല്‍ പ. ക്കുറകു prov.; പ. മാന്തുന്നു, കു ന്നു കിളെക്കുന്നു, വെട്ടുന്നു TP.— കിണററില്‍ പ. a wild hog fallen into a well (Royal property) KU. — Kinds: കാട്ടു—, നാട്ടു—, വീട്ടു—, ചെറു—, എയ്യന്‍. or മുള്ളന്‍—a porcupine, കടല്‍പ്പ. = പന്നിമീന്‍. പന്നിക്കരടി MC. the brown bear. പന്നിക്കരണം a half day of each fortnight (whatever is sown during it, will be a prey of hogs, astrol.). പന്നിക്കല്ലു ornamental stones on the top of a wall; the stones immediately below the top of a well. പന്നിക്കിള a low earth-wall thrown up from both sides. പന്നിക്കുഞ്ചം swine-bristles. പന്നിക്കുഴി a pit to catch wild hogs. പന്നിക്കൂടു a pig-sty. പന്നിത്തേററ a boar's tusk. പന്നിപ്പുല്‍ or — ക്കറുക Andropogon contortum. പന്നിമുഖി ഭഗവതി a form of Bhagavati. No. പന്നിമീന്‍ So. a porpoise = കടപ്പന്നി. പന്നിയിറച്ചി pork. പന്നിയൂര്‍ N. pr., a Brahman village E. of തിരു നാവായി, S. വരാഹഗ്രാമം with a temple of Višṇu as boar.— പ. കൂറു a section of Brahmans, the Tāmūri & his party; (opp. ചോ വരം). പന്നിയെലി a bandicoot-rat = പെരിച്ചാഴി. പന്നിവെട്ടു cutting up a hog shot, ഊര്‍പ്പള്ളി സ്ഥാനത്തു നടക്കുന്ന പ. MR.
പൊരുന്നുക
porunnuγa (T. — ന്തുക, C. Te. pondu, pońču). 1. v. n. To be joined, agree, suit together കരവിരല്‍ പൊരുന്നുനതിന്നു കീഴ് മുറിക, മെയി പൊരുന്തി ഏഴും RC. ഈ വഴക്കു പൊ'൦ will be made up. തമ്മില്‍ പൊ. ഇല്ലല്ലോ vu.; ഇത്താവടം ചേര്‍ത്തതു ചാലപ്പൊ' ന്നൂ, കാഞ്ചി നിണക്കു പൊ'ന്നൂതേററവും, കണ്ടി ക്കല്‍ചേലഉടുത്താല്‍ ഇന്ന് ഒട്ടും പൊരുന്നാ CG. does not become me. അവന്‍ പൊരാളികള്‍ക്കു പൊ'കയില്ലേതും Bhr. an unworthy antagonist. വാനം പൊരുന്തിന വിമാനങ്ങള്‍ RC. suiting heaven. നിന്നില്‍ സ്നേഹം മാനസേ വന്നു പൊ രുന്നിപ്പടര്‍ന്നിതു Bhg. rests on the mind (=2.). 2. to sit on eggs, hatch, brood പൊരുന്നി കുട്ടി കള്‍ ആയാല്‍ MC; പൊരുന്നിയ മുട്ട V2. Often Inf. കോഴി പൊരുന്നയിരിക്കുന്നു vu. പൊരുന്ന വെക്ക to set on eggs. VN. I. പൊരുത്തം T. M. (Te. pontanam). 1. Suitableness, accord. വയററിന്നു പൊ. agrees with the stomach. പൊ. ആക്ക to take in good part. 2. the conjunctions or favorable symptoms of an intended match (28, of which 8 are indispensable: രാശി — agreement of the nativities, ദിന— of week-days, രാശീശ—of planets, ഗണ — of descent, as man f. i. assorts ill with Rāxasas disguised as men, tolerably with Gods etc.). പൊ'ങ്ങളില്‍ മനപ്പൊ. മതി prov. പൊ. നോക്കുക an astrologer to search out the advisability of a marriage. ഇവര്‍ തമ്മില്‍ നല്ല പൊ No. — പൊ'മുളള നേരമേ പുറപ്പെടേണം Pay. ഓളേ കയ്യാല്‍ പൊ. നല്ലു TP. she has to perform the ceremony. പൊരുത്തക്കാരന്‍ (1) Palg. a mediator = നടുവന്‍. II. പൊരുത്തു (Te. pottu, Tu. podde). 1. joining, agreeing. പൊരുത്താക്ക to conciliate, gain over (Palg. പൊ. പറക).* 2. hatching, പൊരുത്തില്‍ കിടക്ക, വെക്ക. 3. T. a joint, So. the nape of the neck. 4. a match, lunt V1. 2. (* a broker). v. a. പൊരുത്തുക T. M. 1. to join together, fit into each other. കരിവിയും കൊഴുവും പൊ. to fix a handle, adjust. ചരക്കിഴിച്ചു മച്ചിലും മരത്തിലും പൊരുത്തിനാര്‍ Pay. laid carefully up. പൊരുത്തിയിടുക‍. 2. to reconcile. III. പൊരുന്നല്‍ 1. harmony. 2. time of brooding. CV. പൊരുന്നിക്ക to get hatched, കോഴികളെ ക്കൊണ്ടു പൊ'ക്കുന്നു MC. പൊരുപൊരേ (Onomat.) With a popping or crackling noise, പൊരുപൊരുക്ക. പൊരുവിളങ്ങാ B. a ball of baked meal etc. (ഇളങ്കായി?).
പടന്ന
paḍaǹǹa M. (പടുക) l. A saltpan, ഉപ്പു പ. saltmarsh. ഉപ്പുണ്ടാക്കുന്ന പ. കള്‍ കിട പ്പായതു നന്നാക്കിക്കിളെച്ചു TR.; പണ്ടാരപ്പ. നടപ്പു salt-manufacture of Govt. പ. ക്കണ ക്കര്‍ river-boatmen about Cochin. D. 2. No. a broad hoe, spade to break clods പടന്നക്കൈ ക്കോടു TR.
Sponsor Books Adv
Vijnapanam - Kochi Janmi Sabha
Dheshamangalam Press
Download This Book
Kalyana Sougandhikam (Ottan Thullal)
Gopalapilla
Download This Book
Seetha Swayamvaran (Ottan Thullal)
Ittimayamma Kongattil
Download This Book
Pattukal Vol-2
Mangalodhayam
Download This Book
Prahlatha Charitham Kilippattu
Prasad Jagathy
Download This Book
Random Fonts
ML_TT_Chithira Heavy Bold Italic Bangla Font
ML_TT_Chithira Heavy Bold Italic
Download
View Count : 9398
ML_TT_Sarada Normal Bangla Font
ML_TT_Sarada Normal
Download
View Count : 11857
FML-TT-Kaumudi Bold Italic Bangla Font
FML-TT-Kaumudi Bold Italic
Download
View Count : 10025
FML-TT-Thunchan Italic Bangla Font
FML-TT-Thunchan Italic
Download
View Count : 6832
ML_TT_Thiruvathira Italic Bangla Font
ML_TT_Thiruvathira Italic
Download
View Count : 6258

close
Please like, if you love this website